Chapter Title : കാക്ക കുയില്‍ [മന്ദന്‍ രാജ]
..ഒരു പതിനഞ്ചു മിനുട്ട് ...കുഴപ്പമില്ലല്ലോ അല്ലെ .....ഓഫീസില്‍ ഉള്ള ഒരാളാ ...ഒരു ഫയല്‍ വാങ്ങണം ...ആള് നാളെ ഇല്ലാന്ന് ...ഉടനെ തിരികെ വരാം "
" ആയിക്കോട്ടെ ശ്യാമേ "
ശ്യാം അങ്ങോട്ട് കാര്‍ തിരിച്ചു . ഏകദേശം പത്തു മിനുട്ട് ഓടിയപ്പോഴേക്കും മൊബൈലില്‍ അയാളുടെ വിളി വന്നു ....
" ചേച്ചി ...പുള്ളി ബീച്ചില്‍ ഉണ്ടെന്ന് ...നമുക്കങ്ങോട്ടു പോകാം ......ധൃതിയൊന്നും ഇല്ലല്ലോ ...വീട്ടില്‍ മനുവും ഇല്ല "
" ഒരു കുഴപ്പവും ഇല്ല ശ്യാമേ ...."
" അല്ല ...ചേച്ചിക്ക് പേടി ...."
" എന്തിനു ? ...ശ്യാമല്ലേ കൂടെയുള്ളത് ?"
ശ്യാം കണ്ണാടിയിലൂടെ ചിത്രയെ നോക്കി .....വീണ്ടും ചിരിക്കുന്ന ആ മുഖം
ശ്യാം ബീച്ചില്‍ ചെന്ന് കാര്‍ പാര്‍ക്ക് ചെയ്തു , അയാളെ വിളിച്ചു ..ഫോണിലൂടെ സംസാരിക്കുമ്പോ തന്നെ കൈ വീശി കാണിക്കുന്ന അയാളെ കണ്ടു ശ്യാം അങ്ങോട്ട് നടന്നു ..കൂടെ ചിത്രയും
" ഹായ് ..ഇതെന്താ എല്ലാരും ഉണ്ടല്ലോ ?"
" ആഹ് ...ശ്യാമേ ......വൈഫിന്റെ അനിയത്തീം പിള്ളേരും ഒക്കെയുണ്ട് .....നാളെ അവരെയും കൂട്ടി മ്യൂസിയം ഒക്കെ കറങ്ങണം ...."
ശ്യാം അവരെയെല്ലാം പരിചയപ്പെട്ടു ...ചിത്രയെ അവര്‍ക്ക് പരിചയപെടുത്തി കൊടുത്തു .
ശ്യാം വരുന്നത് കൊണ്ട് അയാള്‍ ആ ഫയല്‍ കൊണ്ട് വന്നിരുന്നു ....ശ്യാം ആ ഫയലും കൊണ്ട് കാറിനടുത്തെക്ക്
നടക്കാന്‍ തുടങ്ങുമ്പോഴാണ് തിരകളെ നോക്കി നില്‍ക്കുന്ന ചിത്രയെ ശ്രദ്ധിച്ചത് ...അവന്‍ അല്‍പം മുന്‍പ് ചിത്ര പറഞ്ഞത് ഓര്‍ത്തു .. പാവം ...ബീച്ചിലെങ്ങും കൊണ്ട് പോകാന്‍ ആരുമില്ലല്ലോ ..ഇത്ര അടുത്തല്ലേ ...മനുവിന് കൊണ്ട്
💬 Comments
View all comments