Chapter Title : കാക്ക കുയില് [മന്ദന് രാജ]
. പലക കൊള്ളുന്നുണ്ട് ... ശ്യാം താഴെ നിലത്തു ഇറങ്ങി കിടന്നു ..പിന്നെയും ഉറങ്ങി പോയി
" ശ്യാം .....ശ്യാം ' കടലിനക്കരെ നിന്നെന്ന പോലെയുള്ള വിളി കേട്ട് അവന് പതുക്കെ തല തിരിച്ചു നോക്കി
ചിത്രയെ കണ്ടതും അവന് ചാടി എണീറ്റ് നിന്നു
' ചോറ് വിളമ്പി വെച്ചിട്ടുണ്ട് " അവനെ നോക്കാതെ ചിത്ര പറഞ്ഞു
" എനിക്ക് വേണ്ട ...വിശക്കുന്നില്ല "
" രാവിലെയും ഒന്നും കഴിച്ചില്ലല്ലോ ...വെറുതെ പട്ടിണി കിടക്കണ്ട ...എഴുന്നേറ്റ് വാ "
ശ്യാം ഒന്നും മിണ്ടിയില്ല , അവളുടെ നേരെ നോക്കിയുമില്ല
" വന്നോണം ...ഞാന് പോകുന്നു " ചിത്ര മുറിയുടെ വെളിയിലേക്കിറങ്ങി
ശ്യാം നിലത്തു തന്നെ കുത്തിയിരുന്നു ...പോകാന് മനസ് വന്നില്ല ...പക്ഷെ ശകതിയായ വിശപ്പുണ്ട് താനും
അല്പ നേരം കൂടി ആലോചിച്ചിട്ട് അവന് എഴുന്നേറ്റു .... പോകാം ..പോയി മാപ്പ് പറയണം ...അവരായിട്ടു വന്നു മിണ്ടിയല്ലോ ...അത്രയും ആശ്വാസം
അവന് ഒരു ബനിയനും ഇട്ടു ഹാളിലേക്ക് ഇറങ്ങിയപ്പോള് ഹാളിന്റെ വശത്തുള്ള വാതില് തുറന്നു ചിത്ര കയറി വന്നു ..അപ്പോഴാണ് അവനാ വാതില് ശ്രദ്ധിക്കുന്നത് ... ഇന്നലെ അതൊന്നും ശ്രദ്ധിച്ചില്ല ...താന് താഴെ നിന്നു വരാനുള്ള വാതില് കുറ്റിയിട്ടിരുന്നല്ലോ
' വാ ...' വീണ്ടും ഒറ്റ വാക്കില് ഉള്ള വിളി.. ശ്യാം അവരെ ശ്രദ്ധിച്ചു ...ഇന്നലെ കണ്ട ചിത്ര അല്ല ...മുഖത്ത് ആകെ വിഷമം ....അവനും സങ്കടം വന്നു ...ഒന്നും മിണ്ടാതെ അവന് അവരുടെ പുറകെ താഴേക്കുള്ള സ്റെപ് ഇറങ്ങി ...ആ സ്റെപ് അടുക്കളയിലെക്കാണ് ഇറങ്ങുന്നത് ...
ശ്യാം
💬 Comments
View all comments