Chapter Title : കാക്ക കുയില് [മന്ദന് രാജ]
ഒരു വണ്ടിയുടെ ലൈറ്റ് കയറി വന്നത്. ഹോണടി ശബ്ദം കേട്ട് അവന് പെട്ടന്ന് ഇറങ്ങി വന്നു
" ശ്യാം സാറെ ഉറങ്ങിയില്ലല്ലോ അല്ലെ ?"
" ഹേ ഇല്ല ...."
' ചിത്രയും പെട്ടന്ന് ഡ്രെസ്സൊക്കെ ശെരിയാക്കി ഇറങ്ങി വന്നു .
അപ്പോഴേക്കും രണ്ടു പേര് ചേര്ന്നു ഒരു ഫ്രിഡ്ജ് മുന് വാതിലിനു മുന്പില് ഇറക്കി വെച്ചിരുന്നു
" അയ്യോ ...ഇവിടെ അല്ല ....മുകളിലേക്കാണ് "
ചിത്ര പറഞ്ഞു
" ഇവിടെ ഇരുന്നാ മതി ചിത്രേച്ചി ....ഞാന് കിടക്കാന് നേരം ഒരു കുപ്പി വെള്ളം കൊണ്ട് പോകും .....ഫുഡ് ഒക്കെ ഇവിടെ അല്ലെ ....അകത്തേക്ക് കയറ്റി വെച്ചേക്കു കേട്ടോ "
ചിത്രയുടെ മുഖം വടിയത് ശ്രദ്ധിക്കാതെ അവന് അവരെ സഹായിച്ചു കൊണ്ട് ഒരു വശത്ത് പിടിച്ചു ഡൈനിങ്ങ് ടേബിളിന്റെ സൈഡിലായി ഫ്രിഡ്ജ് വെച്ചു .
ശ്യാം ബില് വാങ്ങി നോക്കുമ്പോഴേക്കും അവര് ബെഡും മറ്റും സ്റെപിലൂടെ മുകളില് എത്തിച്ചിരുന്നു ..
' എന്തിനാ ശ്യാമേ ..ഇച്ചിരി വെള്ളത്തിന് വേണ്ടി ഈ ഫ്രിട്ജോക്കെ ...ഇവിടെ വേണ്ടായിരുന്നു ...മോളോട് ചോദിക്കാതെ ..."
" എന്റെ ചിത്രേച്ചി ...അത് അയാള് നിര്ബന്ധിച്ചു തന്നതാ ...ദെ ബില് നോക്ക് .....ഫ്രിഡ്ജ് ഫ്രീ ..പുറത്തു പറഞ്ഞേക്കല്ലേ ...കൈകൂലി കേസില് അകത്തു പോകും '
ചിത്രയുടെ മുഖം അപ്പോഴാണ് തെളിഞ്ഞത്
" അതേയ് ....ഇവിടെ നിക്കാനാണോ പരിപാടി ....അവര് ദേണ്ടെ ബെഡ് കൊണ്ട് വന്നിട്ടുണ്ട് ...ഉത്ഖാദനം ചെയ്യണ്ടേ
" ചിത്രയുടെ മുഖം നാണത്താല് കൂമ്പി. ശ്യാം അടുക്കളയിലൂടെ മുകളിലേക്ക് കയറി . അവിടെ ഹാളില് ബെഡും
💬 Comments
View all comments