Chapter Title : കാക്ക കുയില് [മന്ദന് രാജ]
സെലക്ഷാനാ ...ഈ കറുത്ത ബ്ലൌസ് തന്നെ മതിയല്ലോ "
' അയ്യോ ...ശ്യാമേ ....ഞാന്.....എനിക്ക് വേണ്ട ....ഞാന് പകരം വാങ്ങാന് വേണ്ടി "
' ശ്യാം അവളെ മാറോടു ചേര്ത്ത് .....
" പകരമോ ....പകരം ഞാന് എന്ത് തന്നാല് മതിയാകും ? ചിത്രേച്ചിയുടെ ഒരു രോമത്തില് പോലും തോടുന്നെനു മുന്നേ വാങ്ങിയതല്ലേ ഞാന് ...അന്ന് തരാന് വേണ്ടി ഇരുന്നതാ ...അപ്പോളാ ..കടലില് വെച്ച്....."
ശ്യാം അവളെ വിട്ടെണീറ്റു
" ദെ ...മനുവിനും ഉണ്ട് ........ ഇത് ജയ ചേച്ചിക്ക് ....ഇത് മനുവിന് ...ഇത് ചിത്രെച്ചിക്ക് ...ഇതെല്ലം അമ്മക്ക് "
അവനന്നു വാങ്ങിയ ദ്രെസ്സെല്ലാം ബെഡില് നിരത്തി
അത് കണ്ട ചിത്രയുടെ കണ്ണുകള് നിറഞ്ഞു
ശ്യാം അവളെ ബാത്റൂമില് പറഞ്ഞയച്ചു ...... തിരികെ വന്ന ചിത്രയുടെ മുന്താണി ശേരിയാക്കാനും എല്ലാം അവന് കൂടി ....എന്നിട്ട് സ്റ്റാന്ഡിലേക്ക് യാത്രയായി
അവര് ചെന്നപ്പോലും ബസ് വന്നിട്ടില്ലായിരുന്നു .....
ശ്യാം ഇറങ്ങി ബേക്കറിയില് നിന്നു രണ്ടു വാനില ഐസ് ക്രീം വാങ്ങി വന്നു
;' ഇതെന്നാ ശ്യാം ...രാവിലെ ഐസ് ക്രീം ..."
ചിത്ര അത് വാങ്ങിച്ചു കൊണ്ട് തിരക്കി
" മനസും വയറും നിറച്ചു സദ്യ കഴിച്ചാല് ഒരു ഐസ് ക്രീം തിന്നുന്നത് നല്ലതാ "
" സദ്യയോ?" ചിത്രക്ക് മനസിലായില്ല .... അവളെ നോക്കി കണ്ണടച്ചപ്പോളാണ് അവന് ഉദേശിച്ചത് മനസിലായത്
' പോടാ ...എപ്പോ നോക്കിയാലും വഷളത്തരം മാത്രമേ ഉള്ളൂ ....നിന്റെ അമ്മയെ ഒന്ന് കാണട്ടെ ....ഇങ്ങനാണോ മകനെ വളര്ത്തി വിടുന്നെ എന്ന് ചോദിക്കണം "
' ഉവ്വ
💬 Comments
View all comments