Chapter Title : കാക്ക കുയില് [മന്ദന് രാജ]
വെച്ചിട്ടാ മോളെ പൊന്നെ ?"
"ആണോ ? ...പക്ഷെ ശ്യമേട്ടനു ഞാന് വാങ്ങി കൊടുക്കാന്നു പറഞ്ഞതാ അമ്മെ ...ശ്യമേട്ടന് ദോശ തിന്നതാണോ ...അല്ലേല് നമുക്ക് ദെ അപ്പുറത്തുള്ള ആര്യഭവനില് കയറാം "
:"ഞാന് ഇഡ്ഡലിയാ തിന്നേ രാവിലെ " ശ്യാം കണ്ണാടിയില് കൂടി ചിത്രയെ നോക്കിയപ്പോള് അവള് കണ്ണുരുട്ടി
" ശ്യാമേട്ട ...അമ്മ ബോറടിപ്പിച്ചോ .....അമ്മക്ക് മുന്നില് കയറാന് മേലായിരുന്നോ ...ചുമ്മാ ...ശ്യമേട്ടനെ ഡ്രൈവറെ പോലെ ...ഈ അമ്മക്ക് ഒന്നും അറിയത്തില്ല "
" അയ്യോ ...മോളെ ..ഞാന് അങ്ങനൊന്നും ഓര്ത്തില്ല " ചിത്ര പരുങ്ങി
" ഹേ ഇല്ല .....അമ്മയും ഞാനും നല്ല കൂട്ടാ മനു "
" ആണോ ....അമ്മക്ക് അങ്ങനെ ആരേം പെട്ടന്ന് ഇഷ്ടപെടുന്നത് അല്ലല്ലോ ....ഹും....അപ്പൊ ശ്യമേട്ടന് കോളടിച്ചു ..ഇനി നല്ല ആഹാരവും ഒക്കെ കിട്ടും .....സ്നേഹിച്ചു കൊല്ലാതിരുന്നാല് മതി "
" പോടീ ഒന്ന് " ചിത്രക്ക് ചമ്മലായി ..
വീട്ടില് വണ്ടി നിര്ത്തിയതും മനു ഡിക്കി തുറന്നു ബാഗുകള് എടുത്തു ...മനുവും ചിത്രയും കൂടി അത് അകത്തേക്ക് വെച്ചു ....ചിത്ര നേരെ ചെന്ന് ഫ്രിഡ്ജ് തുറന്നു ഒരു ബോട്ടില് വെള്ളമെടുത്തു കുടിക്കാന് തുടങ്ങി
" ഇപ്പോളാ ആശ്വസം ആയെ ..നമ്മുടെ വെള്ളം ...ചെന്നപ്പോ "
" നല്ല ഫ്രിഡ്ജ് ...കണ്ടോ അമ്മെ ആണുങ്ങള് വീട്ടില് കയറിയതിന്റെ ഐശ്വര്യം "
ചിത്ര അവളെ നോക്കി കൊഞ്ഞനം കുത്തിയിട്ട് അടുക്കളയിലേക്ക് പോയി ...മനു കിച്ചന് സ്ലാബില് കയറിയിരുന്നു ...ശ്യാം അവിടെ വന്നു നോക്കിയപ്പോള് അവള് നീങ്ങിയിരുന്നു സ്ലാബില് കൈ അടിച്ചു കാണിച്ചു
💬 Comments
View all comments