Chapter Title : കാക്ക കുയില് [മന്ദന് രാജ]
മാര്ക്കറ്റില് പോകാനും ...അതും അമ്മ അമ്പലത്തില് ബസിലെ വരൂ '
" ആയിക്കോട്ടെ ....ഞാന് ഒന്പതരക്കു ഇറങ്ങും ..അപ്പൊ പോയാല് മതിയോ ?"
" അയ്യോ ..എനിക്ക് ഒൻപതരയ്ക്ക് ബാങ്കില് എത്തണം"
" എങ്കില് ശെരി നേരത്തെ പോയേക്കാം"
അന്ന് ശ്യാം അവളെ ബാങ്കില് കൊണ്ട് പോയി വിട്ടു .....ശെരിക്കും ചിത്രയുടെ അതെ പെരുമാറ്റവും സ്നേഹവും വായാടിത്തവും ...ശ്യാമിന് അവളെ ഇഷ്ടമായി ...
വൈകിട്ട് ശ്യാം വന്നു കഴിഞ്ഞാണ് അവള് വന്നത് ...വന്നതേ ശ്യാം തന്റെ മുറിയിലേക്ക് പോയിരുന്നു ....ശ്യാമിന് ചിത്ര ഒരു കാപ്പി കൊണ്ട് വന്നു കൊടുത്തെങ്കിലും ശ്യാമും ചിത്രയും തനിച്ചുള്ള പോലത്തെ ഒരു സംസാരവും നോട്ടവും ഉണ്ടായില്ല .....അത് ചിത്രക്കും വളരെ ഇഷ്ടപ്പെട്ടു . ആറര ആയപ്പോള് മനു വന്നു അവനെ വിളിച്ചു ...താഴെ ചെന്നപ്പോള് പഴം ബോളിയും കാപ്പിയും ..അതും കഴിച്ചു കുറെ നേരം ടിവിയും കണ്ടാണ് അവന് മുകളിലേക്ക് പോയത് ....
പിറ്റേന്ന് ശ്യാം ഒന്പതു മണിക്ക് മനു പോകുന്നതിനു മുന്പായി കാപ്പി കുടിക്കാന് ഇറങ്ങി വന്നു .തലേന്നത്തെ മാവുണ്ടയിരുന്നത് കൊണ്ട് അന്നും ദോശ തന്നെയായിരുന്നു ..അവനെ കണ്ടതും മനു നീങ്ങിയിരുന്നു ...ശ്യാം സ്ലാബില് കയറിയിരുന്നു ദോശ തിന്നു കൊണ്ട് അവളോടും ചിത്രയോടും സംസാരിച്ചു കൊണ്ടിരുന്നു
" ശ്യാമേട്ടാ ...അമ്മ ചോറു കെട്ടിയിട്ടുണ്ട് ...ദെ ...ആ ടിഫിന് കരിയറില് ഉണ്ട് ...."
ശ്യാം അതെടുത്തു ബാഗില് കൊണ്ട് പോയി വെച്ചു ......
പിന്നെ പിന്നെ അവര് കാപ്പി കുടിക്കുന്ന സമയത്ത് ചിത്ര ടിഫിന് കാരിയര് രണ്ടു പേരുടെയും ബാഗില് കൊണ്ട് പോയി
💬 Comments
View all comments