← Back to കാക്ക കുയില്‍ [മന്ദന്‍ രാജ]

Comments

കാക്ക കുയില്‍ [മന്ദന്‍ രാജ] · approved reader discussion

ഷൈൻ • 21-09-2018 03:44

എനിക്കി ഈ കഥ വളരെ ഫീൽ ചെയ്തു ഈ കഥ vazhichapol ഫ്രെഫഷണൽ ബുദ്ധി ജീവി എഴുത്തുകാരെ പിടിച്ചു പൊട്ടാക്കിനറ്റിൽ എടുത്തു എറിയാൻ തോന്നുന്നുന്നു  ബ്രോ കിടു കഥ...

rahul • 17-10-2017 17:52

polichuu.. thrilled...

Niyas • 15-10-2017 12:30

എന്റെ പൊന്നു കുട്ടൻ തംബുരാനെ കാക്ക കുയിൽ ഭാഗം 2 ഒന്നു വേഗം പബ്ലിഷ്‌ ചെയ്യണെ....

മന്ദൻ രാജ ഇങ്ങളു പൊളിച്ച്ക്ക്ണു. തകർത്ത്ക്ക്ണു തിമർത്ത്ക്ക്ണു

k&k Automobiles • 15-10-2017 08:00

അടുത്ത ഭാഗം ഇടൂ....

മന്ദന്‍ രാജ • 15-10-2017 08:39

സബ്മിറ്റ് ചെയ്തിട്ടുണ്ട് പ്രൊ ...വരും

മൊട്ടു മുയൽ • 15-10-2017 05:21

രാജാ അണ്ണാ നിങ്ങൾ പോവ്ലിച്ചു..
ഹോ എന്ന കഥയ കട്ട വെയിറ്റ്
വേഗം ഇടണേ...
എനിക്ക് കഥ എഴുതുന്നതിൽ ഏറ്റവും ഇഷ്ട്ടപെട്ടവരിൽ ഒരാൾ താങ്കളാണ് നിങ്ങൾ ഒകെ അനശ്വര കലാകാരൻ മാർ ആണ്...
വെയിറ്റ് ഫോർ യുവർ നെക്സ്റ്റ് പാർട്ട് ....

മന്ദന്‍ രാജ • 16-10-2017 15:27

നന്ദി മൊട്ടു ..
  അടുത്ത ഭാഗം വന്നിട്ടുണ്ട് ..വായിക്കണേ ..

shoN • 14-10-2017 23:20

അണ്ണാ,  നമിച്ചു..  അതിമനോഹരം

മന്ദന്‍ രാജ • 15-10-2017 08:39

നന്ദി ഷോണ്‍ ...

jo • 14-10-2017 19:32

എന്താ രാജാവേ....ഒരു സ്‌കൂൾ തുടങ്ങാനുള്ള പ്ലാൻ പോലെ???????

പുതിയ ഗർഭവും കലക്കി....

ആ ബീച്ചിൽ പോക്ക് ഇത്തിരി ബോർ ആക്കിയെങ്കിലും ബാക്കിയുള്ള ഭാഗങ്ങളിൽ ആ പ്രശ്നം അങ്ങോട്ട് പരിഹരിച്ചു...മ്മക്ക് ബല്ലാണ്ടങ് ബോധിച്ചു....☺☺☺☺

കട്ട വെയ്റ്റിങ്

nts • 14-10-2017 19:31

Devakalyani pdf please

മന്ദന്‍ രാജ • 15-10-2017 08:40

കുട്ടന്‍ തമ്പുരാന്‍ തരാമെന്ന് പറഞ്ഞിട്ടുണ്ട്

jo • 14-10-2017 19:31

എന്താ രാജാവേ....ഒരു സ്‌കൂൾ തുടങ്ങാനുള്ള പ്ലാൻ പോലെ???????

പുതിയ ഗർഭവും കലക്കി....

ആ ബീച്ചിൽ പോക്ക് ഇത്തിരി ബോർ ആക്കിയെങ്കിലും ബാക്കിയുള്ള ഭാഗങ്ങളിൽ ആ പ്രശ്നം അങ്ങോട്ട് പരിഹരിച്ചു...മ്മക്ക് ബല്ലാണ്ടങ് ബോധിച്ചു....☺☺☺☺

കട്ട വെയ്റ്റിങ്

jo • 14-10-2017 19:31

എന്താ രാജാവേ....ഒരു സ്‌കൂൾ തുടങ്ങാനുള്ള പ്ലാൻ പോലെ???????

പുതിയ ഗർഭവും കലക്കി....

ആ ബീച്ചിൽ പോക്ക് ഇത്തിരി ബോർ ആക്കിയെങ്കിലും ബാക്കിയുള്ള ഭാഗങ്ങളിൽ ആ പ്രശ്നം അങ്ങോട്ട് പരിഹരിച്ചു...മ്മക്ക് ബല്ലാണ്ടങ് ബോധിച്ചു....☺☺☺☺

കട്ട വെയ്റ്റിങ്

Arun Das • 14-10-2017 11:45

really awesome,superb ,eagerly waiting for next part,pls make it fast next part

മന്ദന്‍ രാജ • 15-10-2017 08:40

നന്ദി ദാസ്‌ .
  ഇന്ന് വരുമായിരിക്കും

thamashakaran • 14-10-2017 10:36

ഇതിന്റെ ബാക്കി എന്ന് വരും

മന്ദൻ രാജ • 14-10-2017 21:51

സബ് മിറ്റ് ചെയ്തിട്ടുണ്ട് ...നാളെ വരുമായിരിക്കും

greenarrow93 • 14-10-2017 07:26

Deva Kalyani theernathinte sankadathil irikkumbol aarnu.....appol aanu ee story vannathu....Katta Waiting
You are awesome mandhan bro

മന്ദന്‍ രാജ • 14-10-2017 10:34

നന്ദി പച്ചയാരോ ...

Seban • 14-10-2017 01:22

Machaaane oru rakshemillalloooo. .......  An extra ordinary performance!!!!!!!

മന്ദന്‍ രാജ • 14-10-2017 10:34

നന്ദി സെബാന്‍ ...

ലൂസിഫർ • 13-10-2017 16:47

ഒരു രക്ഷയുമില്ല ബോസ്.. തകർത്തുകളഞ്ഞു. ആർക്കും അനുകരിക്കാൻ സാധിക്കാത്ത രചനാശൈലിയാണിത്.!

ഇതുപോലുള്ള ഒത്തിരി കഥകൾ എഴുതാൻ കഴിയട്ടെ എന്ന് ആശംസിച്ചു കൊണ്ട്, ബോസിന്റ ഒരു എളിയ ആരാധകൻ.

മന്ദന്‍ രാജ • 13-10-2017 19:41

നന്ദി അണ്ണാ .....

താങ്കളുടെ വാക്കുകള്‍ എന്നെ സന്തോഷിപ്പിക്കുന്നു ...അടുത്ത കഥ എപ്പോഴാ ...ഉടനെ ഇടുക .

ലൂസിഫർ • 13-10-2017 21:49

ജോലിത്തിരക്കിലാണ്. ഈ മാസം എഴുത്ത് നടക്കുമെന്ന് തോന്നുന്നില്ല.

സമയമുണ്ടാക്കി എഴുതാൻ മാത്രം പ്രചോദനം വായനക്കാർ നൽകുന്നില്ലല്ലോ..? എന്താണെന്നറിയില്ല ഞാൻ നിരാശനാണ്.!

k&k Automobiles • 13-10-2017 22:07

ആദ്യം ജോലി അത് കഴിഞ്ഞെ ആകാവു മറ്റെന്തും :-)

anas Kochi • 14-10-2017 01:02

അങ്ങനെ പറയരുത് ... താങ്കളുടെ ക്കഥൾക്ക് ഒരു പാട് കമന്റ് കിട്ടുന്നുണ്ടല്ലോ ... പിന്നെ ,കായലേരത്തെ ബംഗ്ലാവ് ചോദിച്ചു ചോദിച്ചു മടുത്തു ... പോലിസുകാരന്റെ പെൺമക്കൾ അതും ബാക്കി തരാമെന്ന് താങ്കൾ എറ്റിരുന്നതാണ് ...????

മന്ദന്‍ രാജ • 14-10-2017 10:38

അണ്ണാ ..മറ്റാര്‍ക്കും കിട്ടാത്തത്ര കമന്‍റുകള്‍ താങ്കള്‍ക്ക് കിട്ടുന്നുണ്ടെന്നാണ് എന്റെ ഓര്‍മ ....കമന്റുകളും ലൈക്കുകളും നോക്കി എഴുതാന്‍ ഇരുന്നാ ഒന്നില്‍ തന്നെ നിര്‍ത്താന്‍ തോന്നും ...എന്റെ ആദ്യ കഥകള്‍ക്കും അത്ര റെസ്പോന്‍സ്‌ ഇല്ലായിരുന്നു ...ഇന്ന് സപ്പോര്‍ട്ട് ചെയ്യുന്ന മിക്കവരും അന്ന് തന്ന പ്രേരണയില്‍ ആണ് മുന്നോട്ടു പോയത്

alby • 13-10-2017 12:13

Mattoru charalkkunnu the feel

മന്ദന്‍ രാജ • 13-10-2017 19:43

നന്ദി അല്‍ബി ,
  ചരല്‍ക്കുന്നിനെ ഇപ്പോഴും ഓര്‍ക്കുന്നതിന് ...പക്ഷെ , ഇതിന്‍റെ അടുത്ത പാര്‍ട്ട്‌ മിക്കവര്‍ക്കും ഇഷ്ടപെടില്ല ....വായിച്ചു അഭിപ്രായം പറയണം അടുത്ത ഭാഗവും...അത് പൊലത്തെ ഒരു പാര്‍ട്ട്‌ ആണ് അത് ....

vipi • 13-10-2017 19:56

raja agine marakkan patto charralkunninne.. athrak ishtapetta novelukalil onnanu athu?

മന്ദന്‍ രാജ • 14-10-2017 10:39

നന്ദി വിപി ...

എഴുതിയ കഥകളില്‍ ഒരെണ്ണം എങ്കിലും വായനക്കാര്‍ മറക്കുന്നിലെന്നു അറിയുമ്പോള്‍ ഉള്ള സന്തോഷം പറഞ്ഞറിയിക്കാന്‍ ആവാത്തതാണ് ....നന്ദി

Sushama • 13-10-2017 07:20

Super

മന്ദന്‍ രാജ • 13-10-2017 09:01

നന്ദി സുഷമ ...

Avinash sagar • 16-10-2017 09:07

Nice story

Optimus Prime • 13-10-2017 02:38

Onnum parayan illa kidu

Shahana • 12-10-2017 20:56

"Deva kalyani " yude hangover ippazhum maarilla..

മന്ദന്‍ രാജ • 13-10-2017 09:02

ആര്‍ക്കാ ഷഹന.
എനിക്കോ ? അതോ തനിക്കോ ?  ഇതിലും ഗര്‍ഭം ഉള്ളത് കൊണ്ട് പറഞ്ഞതാണോ ? ഹ ഹ

Bigbos • 12-10-2017 16:21

നല്ല കഥ  അടുത്ത ഭാഗം വേഗം വരട്ടെ കാത്തിരിക്കാൻ പറ്റുന്നില്ല

മന്ദന്‍ രാജ • 13-10-2017 09:03

ഉടനെ വരും ബോസ് ......നന്ദി ...

Thorappan • 12-10-2017 12:19

Super mandhan nigalude avtharanam super. Adutha part vegan venam

മന്ദന്‍ രാജ • 13-10-2017 09:03

നന്ദി തൊരപ്പാ..

kk • 12-10-2017 12:04

Wonderfull

മന്ദന്‍ രാജ • 13-10-2017 09:04

നന്ദി ...kk

kk • 12-10-2017 12:01

Superstar novelisy

പഴഞ്ചൻ • 12-10-2017 09:30

Dear Raja,
   ഗംഭീരമെന്നോ അടിപൊളിയെന്നോ... എന്താണ് പറയേണ്ടതെന്നറിയില്ല... കിടിലൻ അവതരണം... കഥ തുടങ്ങുന്നിടത്ത് നിന്ന് അവസാനം വരെ ഒറ്റ ഇരുപ്പിൽ വായിക്കാൻ തോന്നും... സെക്സിനു മുകളിലായി കഥയുടെ അവതരണം മികച്ചു നിൽക്കുന്നു... ഇവിടത്തെ മികച്ച എഴുത്തുകാരുടെ പേരിന്റെ കൂടെ നിങ്ങളുടെ പേരും ഞാൻ ചേർക്കുന്നു... Supeb man... എന്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ സ്വീകരിച്ചാലും... :-)

മന്ദന്‍ രാജ • 12-10-2017 11:06

നന്ദി പഴഞ്ചന്‍

  താങ്കളുടെ വാക്കുകള്‍ എനിക്ക് നല്‍കിയ സന്തോഷം പറഞ്ഞറിയിക്കാന്‍ വയ്യ ...നന്ദി ...നന്ദി ..നന്ദി

സനീഷ് • 12-10-2017 03:56

നന്നായിട്ടുണ്ട് തുടരുക

മന്ദന്‍ രാജ • 12-10-2017 11:03

നന്ദി.........

അപരിചിതൻ • 12-10-2017 03:55

നന്നായിട്ടുണ്ട് തുടരുക

മന്ദന്‍ രാജ • 12-10-2017 11:01

നന്ദി പരിചിതാ ...

അപരിചിതൻ • 12-10-2017 03:52

super Adipoli

അഞ്ജലി • 12-10-2017 03:45

നമിച്ചിരിക്കുന്നു ,,ഇതാണ് കഥ ,എല്ലാം ഉൾപ്പെട്ടിട്ടുണ്ട് ,കമ്പി ഉണ്ട് സെക്സ് ഉണ്ട് സെന്റിമെന്റൽ ഉണ്ട് ,മന്ദേട്ടാ നിങ്ങൾക്ക് എങ്ങിനെ സാധിക്കുന്നു ഇങ്ങനെയൊക്കെ ,,
സൂപ്പർ,,അടുത്ത ഭാഗം പെട്ടന്ന് പോരട്ടെ

മന്ദന്‍ രാജ • 12-10-2017 08:58

നന്ദി അഞ്ജലി .....

Neethu • 12-10-2017 01:22

KidIlam. ..next part enna..
Bayankara waiting aanu..

മന്ദന്‍ രാജ • 12-10-2017 08:58

ഉടനെ വരും നീതു ...നന്ദി

aru • 11-10-2017 23:13

തകർത്തു മച്ചാനെ തകർത്തു . പറയാൻ വാക്കുകളില്ല പൊളിച്ചടുക്കി , ഒരേ ഒരഭ്യര്ഥന അടുത്ത ഭാഗം ഇതേ ലെങ്ത്തിൽ പെട്ടന്ന് തന്നെ തരണേ ......

മന്ദന്‍ രാജ • 12-10-2017 08:59

നന്ദി aru.
  ഈ ലെങ്ങ്ത് കിട്ടുമോന്നറിയില്ല ..നോക്കാം ..

Ormakal • 11-10-2017 22:19

നിങ്ങൾ മന്ദൻ രാജയല്ല ഭായ് മഹാരാജയാണ്.ഉറ എന്ന് കണ്ടപ്പോഴെന്ന അമ്മായിയുടെ ഗർഭം മണത്തു. സൂപ്പർ തുടരുമല്ലോ

മന്ദന്‍ രാജ • 12-10-2017 09:00

ഹ ഹ .....ഉറ കമ്പനിക്കാര്‍ക്കെതിരെ കേസ് കൊടുക്കണം ...

നന്ദി .......ഉടനെ വരും

Ajesh • 11-10-2017 21:59

Mine new mandhan allla kandhan raajayanu sooopper Katha thanks bro ihu first comments aanu allatha duplicate alla

മന്ദന്‍ രാജ • 12-10-2017 09:00

ഹ ഹ ,,,,നന്ദി അജേഷ്

Ajesh • 11-10-2017 21:58

Mine new mandhan allla kandhan raajayanu sooopper Katha thanks bro

soothran • 11-10-2017 21:18

Mr.raja
Ningalil ulla viswasam ee kadhayum koodi aayappol athu double aayi

We r waiting for ur next magic

മന്ദന്‍ രാജ • 12-10-2017 09:01

നന്ദി സൂത്രന്‍ ....
നിങ്ങളുടെ ഒക്കെ കമന്റും സപ്പോര്‍ട്ടും ആണ് വീണ്ടും എഴുതാന്‍ പ്രചോദനം ആകുന്നതു .....നന്ദി

ആതിര • 11-10-2017 21:17

സൂപ്പർ, വളരെയധികം നന്നായിട്ടുണ്ട്.അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു ,..

മന്ദന്‍ രാജ • 12-10-2017 09:02

നന്ദി ആതിരാ....

Hari • 11-10-2017 19:26

Thank you mandhanraj

മന്ദന്‍ രാജ • 12-10-2017 09:02

വെല്‍കം ബ്രോ..

Broii • 11-10-2017 19:13

Mr raja next part ennathekku idan pattum... waiting... laagg akkale ...
Lub u garbha raja

മന്ദന്‍ രാജ • 12-10-2017 09:03

ഹ ഹ ....നന്ദി ബ്രോയി.... ഉടനെ വരും ...ലബ് യു ടൂ

ഷേബ • 11-10-2017 18:33

രാജാച്ചേട്ടൻ സൂപ്പറാ.(കടപ്പാട്:മഹേഷിന്റെ പ്രതികാരം)

മന്ദന്‍ രാജ • 12-10-2017 09:04

ഹ ഹ നന്ദി ഷേബ...

Optimus Prime • 13-10-2017 02:36

Nee idukkil ninnu ano?

John • 11-10-2017 18:15

Kalakki macha... adutha part vegam pirate...

മന്ദന്‍ രാജ • 12-10-2017 09:04

നന്ദി ജോണ്‍ ....ഉടനെ വരും

Vijayakumar • 11-10-2017 17:50

Wow super..you are genious..adipoli themme...vedikettu avatharanam....keep it up and continue dear Mandhan raj

മന്ദന്‍ രാജ • 11-10-2017 18:03

നന്ദി വിജയ കുമാര്‍ ,

JJ • 11-10-2017 17:40

hi bro super story. keep it up

മന്ദന്‍ രാജ • 11-10-2017 18:03

നന്ദി JJ

കാഥോൽകചൻ • 11-10-2017 17:01

Pwoli mahn.....

മന്ദന്‍ രാജ • 11-10-2017 18:04

നന്ദി സഹോ

shas • 11-10-2017 16:57

enthoru baagyavaan....ore divasam ammayjm molum pregnant...randinum kaaranakkaran marumon....ha.....
nalla katha adutba bagam vegam venam

മന്ദന്‍ രാജ • 11-10-2017 18:04

അടുത്ത പാര്‍ട്ടില്‍ ഭാഗ്യം കൂടും ....ഹ ഹ ..

Drakula • 11-10-2017 16:07

സൂപ്പർ വാക്കുകൾ ഇല്ല പറയാൻ അടുത്ത പാർട്ട്‌ എത്രയും പെട്ടന്ന് ഇടുമെന്നു പ്രതീക്ഷിക്കുന്നു...

മന്ദന്‍ രാജ • 11-10-2017 18:04

നന്ദി ഡ്രാക്കുള...

Marthan • 11-10-2017 15:34

നിങ്ങൾ പൊളിച്ചു രാജ വെത്യസ്ത പ്രമേയങ്ങൾ

മന്ദന്‍ രാജ • 11-10-2017 18:05

നന്ദി മര്‍ത്തന്‍.....

Mullaperiyar • 11-10-2017 14:26

????

മന്ദന്‍ രാജ • 11-10-2017 18:05

Thanks m .പെരിയാര്‍

Hari • 11-10-2017 13:29

Mandhan raja super story my rating is 5/5 please continue the story sarayude prayanam

മന്ദന്‍ രാജ • 11-10-2017 14:17

നന്ദി ഹരി ..

  സാറയുടെ പ്രയാണം വരും ...ഈ കഥ പൂര്‍ത്തിയാക്കിയിട്ടു ആ കഥ തീര്‍ക്കും ....ഒരു പാര്‍ട്ട്‌ കൂടിയേ കാണൂ എന്ന് മാത്രം

vipi • 11-10-2017 12:09

bro. enik oru dought ammayum makalum pregnant aano ennu....???

vipi • 11-10-2017 12:10

good story bro keep going

മന്ദന്‍ രാജ • 11-10-2017 14:18

ഹ ഹ ...കാത്തിരുന്ന് കാണാം...അടുത്ത പാര്‍ട്ടില്‍ കുറെയേറെ തെറി / വിമര്‍ശനങ്ങള്‍ പ്രതീക്ഷിക്കുന്നു ....വിപിയുടെത് മാത്രമല്ല ...മറ്റു വായനക്കാരുടെ ..

Jr • 11-10-2017 11:54

Raja സ്റ്റോറി അടിപൊളി ആയിട്ടുണ്ട്. അടുത്ത part വേഗം എഴുതു

മന്ദന്‍ രാജ • 11-10-2017 14:18

നന്ദി Jr

benzY • 11-10-2017 11:45

EnnatheYum pole kidukki

മന്ദന്‍ രാജ • 11-10-2017 14:19

നന്ദി benzY.......