Chapter Title : കാൽ നൂൽ പ്രേമി 2 [Anklet Admirer]
വഴറ്റുന്ന ശബ്ദം കേട്ടപ്പോൾ ഞാൻ അവിടേക്ക് നടന്നു.
“എഴുന്നേറ്റോ? പുറത്തൊന്നും പോകുന്നില്ലേ ഇന്ന്?” അമ്മ ചിരിച്ചു കൊണ്ടു ചോദിച്ചു.
ഞാൻ ഒന്നു ചിരിക്കയും പറഞ്ഞു: “അല്ലേ അമ്മേ… ഫ്രണ്ടിനെ വിളിച്ചു, പക്ഷെ അവൻ അമ്മയുടെ വീട്ടിൽ പോയി. കുറച്ച് ദിവസം അവിടെതന്നെ നിൽക്കും എന്ന് പറഞ്ഞു. അതുകൊണ്ട് ഇന്ന് എവിടെയും പോകുന്നില്ല.”
അമ്മ ഒരു നിമിഷം നിന്നു എന്നെ നോക്കി, പിന്നെ വീണ്ടും പണിയിൽ തിരിഞ്ഞു. “എങ്കിൽ നീയും ഒന്ന് അമ്മടെ തറവാട്ടിൽ പോയി നിന്നൂടെ? കുറെ നാളായില്ലേ പോയിട്ട്, അമ്മ വിളിച്ചു എപ്പോഴും ചോദിക്കുന്നു, മോന് എപ്പോഴാ ഇങ്ങോട്ട് വരാന്ന് "അമ്മ പറഞ്ഞു നിർത്തി.
ഞാൻ ചുമ്മാ തലകുനിച്ചു: “വെക്കേഷന് തുടങ്ങിട്ടലെ ഉള്ളു സമയം ഉണ്ടലോ … നോക്കാം അമ്മേ,” എന്ന് പറഞ്ഞു.
അതിന് ശേഷം ഞാൻ ഹാളിലേക്ക് ചെന്നു. ഫാൻ തിരിഞ്ഞുകൊണ്ടിരുന്നു, ടെലിവിഷൻ ഓണാക്കി സോഫയിൽ ഇരുന്നു. ചാനലുകൾ മാറ്റി മാറ്റി നോക്കുമ്പോൾ, മനസ്സ് ഒന്ന് അലസമായി. പുറത്തേക്ക് പോകാനില്ല, വീട്ടിൽ തന്നെ ഇരിക്കാം എന്നൊരു ഫീലിംഗ്.
ടീവിയുടെ മുൻപിൽ ഇരുന്ന് ചാനലുകൾ മാറ്റിക്കൊണ്ടിരുന്നു. എന്ത് കണ്ടാലും വലിയ താൽപ്പര്യം തോന്നുന്നില്ല. പുറത്തുള്ള ചൂട് കൊണ്ടാവാം, അല്ലെങ്കിൽ ഫ്രണ്ട് ഇല്ലാത്തതുകൊണ്ടാവാം… ഒന്നു മടി പിടിച്ച പോലെ.
അടുക്കളയിൽ നിന്ന് അമ്മ വിളിച്ചു: “ഭക്ഷണം വച്ചിട്ടുണ്ട്, വന്ന് കഴിക്കു.”
ഞാൻ ടീവി ഓഫ് ചെയ്ത് ഭക്ഷണ മേശയിലേക്ക് ചെന്നു. ചൂട് ചോറും, സാമ്പാറും, പച്ചടിയും, ആഹാ.. പൊളി. അമ്മ എപ്പോഴും പോലെ പ്ലേറ്റിൽ എടുത്തു നൽകി. ഞാൻ ശാന്തമായി കഴിക്കാൻ തുടങ്ങി.
“പുറത്ത് പോകാത്തതാണെങ്കിൽ, ഉച്ചക്ക്
💬 Comments
View all comments