0%

Chapter Title : കാൽ നൂൽ പ്രേമി 3 [Anklet Admirer]

Author : kkstories Read All Parts 2.3K

കറങ്ങാൻ നിന്നെ കാണാൻ ഇവിടെ വന്നത്," അവൻ പറഞ്ഞു.

ഞാനും അവന്റെ അടുത്തേക്ക് പോയി ഇരുന്നു.

"അവിടെ എല്ലാം എങ്ങനെയുണ്ട്?"

"സൂപ്പറാണ്… എല്ലാം നന്നായി പോകുന്നു," അവൻ ചിരിച്ചു പറഞ്ഞു.

"പിന്നെ എന്താ പ്ലാൻ?" ഞാൻ ചോദിച്ചു.

"നിന്നെ കൊണ്ട് പുറത്തോട്ടു പോവാം എന്ന് വച്ചതാണ്," അവൻ പറഞ്ഞു.

"ശരി പോക്കാം 😄" ഞാൻ പറഞ്ഞു.

അപ്പോഴേക്കും അമ്മ നാരങ്ങ വെള്ളം കൊണ്ടു വന്നു.

"ഇടാ അഖിൽ, ഇത് കുടി," എന്ന് അമ്മ പറഞ്ഞു.

"താങ്ക്യൂ ആന്റി," അഖിൽ ഗ്ലാസ് വാങ്ങി പറഞ്ഞു.

ഞാൻ: നീ അമ്മേടെ വീട്ടിൽ വെക്കേഷന് പോയത്തോടെ, ഞാൻ ഇവിടെ ഫുൾ ബോർ അടിച്ചു നിൽക്കായിരുന്നു.

അഖിൽ: ആന്റി പറഞ്ഞു.

അമ്മ: എന്താണേലും നീ പോയി റെഡി ആയിക്കോ, അവൻ ഇത്രേ ദൂരം വന്നതല്ലെ നിന്റെ കൂടെ കറങ്ങാൻ.

ഞാൻ: ഡാ... ഞാൻ റെഡി ആയി വരാം നീ ഇവിടെ ഇരിക്ക്.

അഖിൽ:ശെരി ഡാ.. നീ വേഗം റെഡി ആയി വാ...ഞാൻ വേഗം തന്നെ റെഡി ആകാൻ റൂമിലോട്ടു പോയി.

അമ്മ: അവനിപ്പോയ ഒന്ന് ഹാപ്പി ആയെ, പിന്നെ അമ്മേടെ വീട്ടിൽ എന്തുണ്ട് വിശേഷം, എല്ലാർക്കും സുഖല്ലേ.

അഖിൽ: എല്ലാവർക്കും സുഖം ആണ് ആന്റി. ഇവിടെയോ.

അമ്മ: സുഖം മോനെ, അവിടെ ഇരുന്നു ബോർ അടിച്ചു കാണും അല്ലെ.അഖിൽ: ഏഹ്.. ഇല്ല ആന്റി, ഞാൻ വെറുതെ വണ്ടി എടുത്ത് കറങ്ങാൻ ഇറങ്ങിയതായിന് അപ്പൊ ഒന്ന് ഇവനെ കൂട്ടാം കരുതി.

അമ്മ: ആ, നിനക്ക് പേടി ഒന്നും ഇല്ലെ ഈ വണ്ടി എടുത്ത് വരുമ്പോ,

💬 Comments

View all comments