0%

Chapter Title : കാൽ നൂൽ പ്രേമി 3 [Anklet Admirer]

Author : kkstories Read All Parts 2.2K

അവൻ വന്നിട്ട് വേണം പുറത്ത് ഇറങ്ങി ഒന്ന് കറങ്ങാൻ "

" എന്ത് കറക്കം, എവിടെ എങ്കിലും ചായ കുടിക്കാൻ പോകും, അങ്ങോട്ടു ഇങ്ങോട്ടു ആ സ്കൂട്ടി ഓടിച്ചു നടക്കുന്നതല്ലെ രണ്ടിന്റേം പരിപാടി "

" അതെ 😁"

" എന്താണേലും, നീ പുറത്തൊന്നും പോകുന്നില്ല, അടുത്തത് 10ാം ക്ലാസ്സിലേക്കാണ് ആ ബോധം ഉണ്ടല്ലേ, ഈ വെക്കേഷന് അടിച്ചു പൊളിക്കുമ്പോ, വല്ലപ്പോഴും ആ പത്താം ക്ലാസ്സിലെ ബുക്ക്‌, ആരെങ്കിലും കൈയിന്നു മേടിച്ച് ഒന്ന് വായിച്ചെങ്കിലും നോക്കിക്കൂടെ "

" ആ തുടങ്ങി, വെക്കേഷന് തുടങ്ങി ഒരു ദിവസം കഴിഞ്ഞില്ല അപ്പോഴേക്കും വീണ്ടും പഠിക്കാൻ പറയാൻ തുടങ്ങി, ഇത് കഷ്ട്ടം ആണ് അമ്മേ 😥"

അമ്മ ഒന്ന് ചിരിച്ചു പറഞ്ഞു,

" എന്നാ വേണ്ട എന്നെ ഒന്ന് അടുക്കളയിൽ വന്ന് എന്തെങ്കിലും ചെറിയ പണി ചെയ്തു സഹായിച്ചൂടെ നിനക്ക് "

" അതിനെന്താ അമ്മേ, ചെറിയ പണി അല്ല വലിയ പണി എടുത്ത് സഹായിക്കാം പോരെ "

" അയ്യോ വേണ്ടേ, അതിനും നല്ലത് നീ സഹായിക്കാത്തത് ആണ് മോനെ നല്ലത് "

" എന്നാ ശെരി ചെറിയ വല പണിയും എടുക്കാം പോരെ "

" അത് മതി, എന്നാ ഇന്ന് ഈ ചായ പാത്രം ഗ്ലാസും കഴുകി താ അമ്മക്ക് "

“ഇന്ന് full rest mode ആണ് 😄”

“അതെ… നിന്റെ rest ഒരിക്കലും തീരില്ല,” അമ്മ ചിരിച്ചു പറഞ്ഞു.

ഞങ്ങൾ രണ്ടുപേരും അങ്ങനെ ചെറിയ കാര്യങ്ങൾ പറഞ്ഞ് ടീവി കണ്ടിരുന്നു.ഞാൻ പതിയെ അമ്മയുടെ

💬 Comments

View all comments