Chapter Title : കാൽ നൂൽ പ്രേമി 4 [Anklet Admirer]
എനിക്ക് തോന്നി.
ഇൻജക്ഷൻ എടുക്കുമ്പോൾ ഉണ്ടായ വേദനയിൽ ഞാൻ ഡോക്ടറുടെ ആ കസേരയിൽ ഇരിക്കുന്ന കാലുകളിലേക്ക് നോക്കി പോയി.
തിരികെ വീട്ടിലെത്തിയപ്പോൾ അമ്മ അടുക്കളയിലേക്ക് പോയി.
ജീജ ആന്റി അടുക്കളയിൽ എന്തോ പണി എടുക്കായിരുന്നു.
മുറിയിൽ ഞാൻ തനിച്ചായപ്പോൾ ജീജ ആന്റി പതുക്കെ അകത്തേക്ക് വന്നു.
ആന്റിയുടെ കാലിലെ വെള്ളിപ്പാദസരങ്ങൾ തറയിൽ ഉരസുന്ന ശബ്ദം കേട്ടപ്പോൾ ഞാൻ കണ്ണുതുറന്നു.
കിച്ചുക്കുട്ടാ.
.
.
പനിയൊക്കെ ഇപ്പോൾ കുറവുണ്ടല്ലോ? ആന്റി വീട്ടിൽ പോവുകയാണ് കേട്ടോ.
അവിടെ കുറച്ച് കാര്യങ്ങൾ ചെയ്യാനുണ്ട്.
അമ്മയോട് ഞാൻ പറഞ്ഞു.
നീ അമ്മ പറയുന്നതുപോലെ മരുന്നൊക്കെ കഴിച്ച് മിടുക്കനായി കിടക്കണം," ആന്റി പതുക്കെ പറഞ്ഞു.
ആന്റി തിരിഞ്ഞു നടക്കാൻ തുടങ്ങിയപ്പോൾ ആ വെള്ളിപ്പാദസരങ്ങൾ മുറിയിലാകെ ഒന്ന് കിലുങ്ങി.
ആന്റി പടികൾ ഇറങ്ങി താഴേക്ക് പോകുന്ന ശബ്ദം ഞാൻ കാതോർത്തു കിടന്നു.
താഴെ വെച്ച് ആന്റിയും അമ്മയും തമ്മിൽ സംസാരിക്കുന്നത് എനിക്ക് കേൾക്കാമായിരുന്നു.
"സീനേ, എന്നാൽ ഞാൻ ഇറങ്ങുകയാണ്.
അവന് മരുന്ന് കൊടുക്കാൻ മറക്കണ്ട," ആന്റി പറയുന്നത് കേട്ടു.
"ശരി ജീജേ, നീ ഇത്രയും നേരം ഇവിടെ നിന്നല്ലോ, അത് മതി," അമ്മ മറുപടി നൽകി.
വീടിന്റെ മുൻവാതിൽ അടയുന്ന ശബ്ദവും ആന്റിയുടെ സ്കൂട്ടർ സ്റ്റാർട്ട് ചെയ്യുന്ന ശബ്ദവും കേട്ടതോടെ മുറിയിൽ ഒരു നിശബ്ദത പടർന്നു.
കുറച്ചു കഴിഞ്ഞപ്പോൾ അമ്മ കഞ്ഞിയുമായി മുറിയിലേക്ക് വന്നു.
"ദാ.
.
.
ഇത് പതുക്കെ കുടിക്കൂ.
ആന്റി നല്ലവണ്ണം വേവിച്ചു വെച്ചിട്ടുണ്ട്," അമ്മ പറഞ്ഞു.
ഞാൻ അമ്മ തന്ന കഞ്ഞി കുടിക്കുമ്പോഴും എന്റെ മനസ്സിൽ ഹോസ്പിറ്റലിലെ ആ കാഴ്ചകളായിരുന്നു.
💬 Comments
View all comments