Chapter Title : കാൽ നൂൽ പ്രേമി 4 [Anklet Admirer]
ജീജ ആന്റിയുടേത് ഓരോ ചലനത്തിലും വളരെ നേർത്തൊരു കിലുക്കം കാറ്റിന് നൽകുന്നുണ്ടായിരുന്നു.
അവർ ധരിച്ചിരുന്ന നീല വള്ളിച്ചെരുപ്പിന് മുകളിൽ വെള്ളിയുടെ ആ തണുത്ത നിറം ഒരു നാടൻ സൗന്ദര്യം നൽകി.
വിരലുകളിലെ വെള്ളി മിഞ്ചികൾ ചെരുപ്പിനുള്ളിൽ അമരുമ്പോൾ അവയുണ്ടാക്കുന്ന ചെറിയ അടയാളങ്ങളും, അതിലേക്ക് സന്ധ്യാവെളിച്ചം തട്ടുമ്പോഴുള്ള തിളക്കവും ഞാൻ ശ്വാസമടക്കിപ്പിടിച്ചു നോക്കി നിന്നു.
കിലുക്കമില്ലാത്ത സ്വർണ്ണത്തിന്റെ പ്രൗഢിയും, നേർത്ത ശബ്ദമുള്ള വെള്ളിയുടെ ലാളിത്യവും ചെരുപ്പുകൾക്കിടയിലൂടെ മത്സരത്തിൽ ഏർപ്പെടുന്നതുപോലെ എനിക്ക് തോന്നി.
എന്റെ കണ്ണുകൾ ആ കാഴ്ചകളിൽ ഉടക്കിപ്പോയി.
പെട്ടെന്നാണ് അമ്മയുടെ ആ ചോദ്യം വന്നത്.
"നീയിത് എവിടെയാ ഇങ്ങനെ തുറിച്ചു നോക്കി നിൽക്കുന്നത്?"
ഞാൻ ഒന്ന് ഞെട്ടി.
എന്റെ നോട്ടം കാലുകളിലാണെന്ന് അമ്മയ്ക്ക് മനസ്സിലായോ? "ഏയ്.
.
.
ഒന്നുമില്ല അമ്മേ, ഞാൻ ചുമ്മാ ഈ വിറകിനിടയിലൂടെ ഉറുമ്പുകൾ പോകുന്നത് നോക്കിയതാ," എന്ന് ഞാൻ പതറിപ്പറഞ്ഞു.
ജീജ ആന്റി ഇതുകേട്ട് ഒന്ന് ചിരിച്ചു.
അമ്മയും ജീജ ആന്റിയും കൂടി വിറകുകളെല്ലാം അടുക്കി വലിയ കെട്ടുകളാക്കി മാറ്റി.
അമ്മ അമ്മയുടെ വിറകുകെട്ടും ജീജ ആന്റി ആന്റിക്ക് വേണ്ട വിറകുകളും എടുത്തു.
സംസാരത്തിനിടയിൽ അമ്മ പറഞ്ഞു, "ജീജേ, നീ എന്തിനാ ഒറ്റയ്ക്ക് അങ്ങോട്ട് പോകുന്നത്? പണിയൊക്കെ കഴിഞ്ഞിട്ട് ഇങ്ങോട്ട് പോരൂ, നമുക്ക് കുറച്ചു നേരം കൂടി ഇവിടെയിരുന്ന് സംസാരിക്കാം.
"
"ശരി സീനേ, ഞാൻ വീട്ടിൽ ചെന്ന് വിളക്ക് വയ്ക്കട്ടെ.
അത് കഴിഞ്ഞിട്ട് ഞാൻ അങ്ങോട്ട് വരാം," ജീജ ആന്റി മറുപടി നൽകി.
അമ്മ വിറകുകെട്ട് നെഞ്ചോട് ചേർത്ത് പിടിച്ച് നടക്കാൻ തുടങ്ങി.
"ടാ കാർത്തിക്കേ.
.
.
അവിടെ
💬 Comments
View all comments