0%

Chapter Title : കാലചക്രം

Author : Kambikathakal Read All Parts 301

അവൾ എന്റെ കൈ ദേഷ്യത്തോടെ തട്ടി മാറ്റി. ഞാൻ ഉള്ളിൽ ചിരിക്കുക ആയിരുന്നു.വണ്ടി അങ്ങനെ ഫാം ഹൌസിൽ എത്തി. ഡോർ തുറന്നു അവളുടെ അടുത്ത് ചെന്നു ഡോർ തുറന്നു. ഇറങ്ങാൻ പറഞ്ഞു. അവൾ ഇപ്പോളും കണ്ണു തുറന്നിട്ട് ഇല്ലായിരുന്നു. അവൾ : നീ പൊക്കോ ഞാൻ വന്നേക്കാം... ആഹാ അങ്ങനെ പറഞ്ഞാൽ പറ്റില്ല എന്ന് പറഞ്ഞു ഞാൻ അവളെ രണ്ടു കയ്യിൽ പൊക്കി എടുത്തു ഡോർ അടച്ചു. അവൾ കോളേജ് ആണെന്ന് കരുതി "എന്താ ഈ കാണിക്കണേ " എന്ന് ചോദിച്ചു കണ്ണു തുറന്നു.... കണ്ണു തുറന്നപ്പോൾ അവൾ ഞെട്ടി പോയി. നോക്കെത്താ ദൂരത്തോളം ചോളം വിളഞ്ഞു നിൽക്കുന്നു. തിരിഞ്ഞു നോക്കിയപ്പോൾ ഫാം ഹൌസ്. അവൾ :ആഹാ എന്നെ പറ്റിക്കുന്നോ.... പോടാ പട്ടി.... എന്നിട്ട് എന്റെ നെഞ്ചിൽ മൂന്നു നാലു തല്ലു.... ഞാൻ അവളെ മാറോടണച്ചു.... അവൾ മെല്ലെ തല ഉയർത്തി..... "അല്ല മോനെ എന്താ പ്ലാൻ " അതൊക്കെ ഉണ്ട് എന്ന് പറഞ്ഞു താക്കോൽ എടുത്തു വാതിൽ തുറന്നു അകത്തു കയറി കൂടെ അവളും. ഒരു അറ്റാച്ചഡ് മുറി ഒരു കുഞ്ഞു ഹാൾ ഒരു അടുക്കള ഉള്ള കുഞ്ഞു ഫാം ഹൌസ്. നല്ല പോലെ ഫർണിഷ് ചെയ്തു ടൈൽ ഫ്ളോറിങ് ഇട്ട ഒരു കുഞ്ഞു വീട്. അവൾ :ചെക്കൻ ആളു കൊള്ളാലോ എല്ലാം ഉറപ്പിച്ചാണല്ലോ.... ഞാൻ :എന്തു അവൾ :അയ്യോ പാവം ഒന്നും അറിയാത്ത പോലെ.... ഞാൻ അവളെ കയ്യിൽ പിടിച്ചു എന്നോട് ചേർത്തു പിടിച്ചു. അവൾ ആകെ വിയർക്കുന്നുണ്ടായിരുന്നു. അവൾ പതിയെ :ഞാൻ ഒച്ച

💬 Comments

View all comments