Chapter Title : കാലചക്രം
ടൗണിൽ നിർത്തി ഞാൻ അവളെ കൊണ്ടു ബസിൽ നിന്നിറങ്ങി വാഷ് റൂമിനടത്തു കൊണ്ടു പോയി. എന്നിട്ട് വേഗം മെഡിക്കൽ സ്റ്റോറിൽ പോയി ഒരു പാക്കറ്റ് നാപ്കിനും പെയിൻ പോകാനുള്ള ടാബ്ലെറ്റും വാങ്ങി. തിരിച്ചു ചെന്നു നാപ്കിൻ അവൾക്കു കൊടുത്തു. അവൾ വേഗം പാഡ് വച്ചു വന്നു. ഞങ്ങൾ ഒരുമിച്ചു ഫുഡ് കഴിച്ചു. അവൾക്കു ഞാൻ വാങ്ങിയ ടാബ്ലറ്റ് കൊടുത്തു. ടാബ്ലറ്റ് കഴിക്കുമ്പോൾ അവളെന്നെ ഒളികണ്ണിട്ടു ഒരു നോട്ടം നോക്കി.അതിൽ ഒരു പെണ്ണിനും ആണിനോടുള്ള പ്രണയം നിറഞ്ഞു തുളുമ്പുന്നതുപോലെ എനിക്കു തോന്നി. ബസ് പുറപ്പെടാറായി. ഞങ്ങൾ ബസിൽ കയറി. അവൾ സൈഡ് സീറ്റിൽ ഇരുന്നു. എന്നിട്ട് എന്റെ കയ്യിൽ കെട്ടിപിടിച്ചു എന്റെ തോളത്തു തല വച്ചു ഉറങ്ങി. ഞാൻ കുറെ നേരം അവളെ മുടിയിൽ തഴുകി. എപ്പോളോ ഞാനും ഉറങ്ങി. രാവിലെ ബസ്സിലെ ചേട്ടൻ വിളിച്ചുണർത്തിയപ്പോളാണ് ഞാൻ എഴുന്നേറ്റത്. ബസിൽ ആരും തന്നെ ഇല്ലായിരുന്നു. എല്ലാരും ഇറങ്ങി. ഞാൻ അവളെ എഴുന്നേൽപ്പിച്ചു. ഞങ്ങൾ രണ്ടാളും ഇറങ്ങാൻ തുടങ്ങി. പെട്ടന്ന് അവളു ചുറ്റും നോക്കി എന്നെ പിടിച്ചു സീറ്റിൽ ഇരുത്തി എന്റെ ചുണ്ടുകളിൽ ഉമ്മ വച്ചു. പെട്ടന്നുള്ള അവളുടെ നീക്കം എനിക്കു എന്താ സംഭവിക്കണേനു മനസ്സിലായില്ല. ഞാനും പെട്ടന്ന് അവളുടെ ചുണ്ടുകൾ വായിലാക്കി ചപ്പി വലിച്ചു. നാവുകൾ പാരസ്പരം വായിലാക്കി ഒരു രണ്ടു മിനുട്ട് ഉമ്മ തുടർന്നു. പെട്ടന്ന് രണ്ടാളും ബസിലാണ് എന്ന് ചിന്ത വന്നത്. ഞങ്ങൾ അകന്നു മാറി ബാഗ് എടുത്തു ബസിൽ നിന്നിറങ്ങി. കോളേജ് ഹോസ്റ്റലിലേക്ക് നടക്കാനുള്ള ദൂരം ഉള്ളു. നടക്കുന്നതിനിടയിൽ ഞങ്ങൾ ഒന്നും തന്നെ മിണ്ടിയില്ല.
💬 Comments
View all comments