← Back to ??കാലം കരുതിവച്ച പ്രണയം 2 [ ചെകുത്താനെ സ്നേഹിച്ച മാലാഖ ]

Comments

??കാലം കരുതിവച്ച പ്രണയം 2 [ ചെകുത്താനെ സ്നേഹിച്ച മാലാഖ ] · approved reader discussion

Usthad • 13-09-2020 17:36

Machane ennna next part..?

Vichu • 14-09-2020 08:31

ഒരു മൂന്ന് ദിവസത്തിനുള്ളിൽ ഉണ്ടാകും

BOSS • 09-09-2020 12:19

????

അപ്പൂട്ടൻ • 07-09-2020 15:03

കലക്കി മച്ചാ ഒരു ഒരു വാക്കുകളും മതിയാകില്ല ഇതിനെക്കുറിച്ച് പറയുവാൻ. അത്രയ്ക്ക് മനോഹരം. പക്ഷേ ഒരു അപേക്ഷയുണ്ട് ക്ലൈമാക്സ് വന്നിട്ട് ദുഃഖ പൂർവ്വം ആക്കരുത്.

Vichu • 07-09-2020 20:56

???

Nithi • 07-09-2020 12:56

Ponnu bro
Poli saanam

Avasanam 50kg disc eduthu nenjathu vechanalo nirthiyathu....
pettenu next part poratee

ലാലു • 07-09-2020 09:10

അടിപൊളി.

Monkey • 07-09-2020 06:25

Ya mone vere level

Holy • 07-09-2020 06:25

All the best

Kabuki • 07-09-2020 06:25

Mass paka mass??????

Kamukan • 07-09-2020 06:24

Nice annu Poli next part ennu

Vichu • 07-09-2020 08:47

ഒരു പത്ത് ദിവസത്തിനുള്ളിൽ ഉണ്ടാകും

Kamuki? • 07-09-2020 06:24

Aduthe part climax anno

Vichu • 07-09-2020 08:46

Yes

Kichu • 07-09-2020 05:47

Nice bro.happy ending venam

Kamu • 07-09-2020 05:10

Poli mass

Krish krish • 07-09-2020 00:56

???❤️?? feel good story

അഭി (Abhi) • 07-09-2020 00:36

Bro polichu ???????
അത്രയും പെട്ടന്നു അടുത്ത പാർട്ട്
വിടണം കട്ട Waiting ❤️❤️❤️❤️❤️❤️

Mad krish • 07-09-2020 00:11

Poli  machane  poli     w8ing 4 nxt  part   pattunnathra  speed ayi  tharanee....

Haridas • 07-09-2020 00:02

Dear Brother, കഥ നന്നായിട്ടുണ്ട്. പക്ഷെ വല്ലാത്ത ഒരു ഷോക്ക് ആയല്ലോ ആ ആക്‌സിഡന്റ്. ഒന്നും പറ്റാതെ രക്ഷപെട്ടു പോരട്ടെ എന്ന്‌ പ്രാർത്ഥിക്കുന്നു. അടുത്ത ഭാഗം ഉടനെ പ്രതീക്ഷിക്കുന്നു.
Regards.

Berlin • 06-09-2020 23:58

Macha ee partum thakarthu❤️
Avasanathe twist ingne pratheekshichilla oru variety love story
Waiting for nxt part?
Snehathoode.......❤️

വിഷ്ണു? • 06-09-2020 23:18

അവസാനം ഒരു അടിപൊളി ട്വിസ്റ്റ് ആയിപോയി..അമ്പോ ഇത്രക്ക് പ്രതീക്ഷിച്ചില്ല..ഇത് ഒരു normal ലൗ സ്റ്റോറി ആണെന്ന് പ്രതീക്ഷിച്ച് വായിച്ചപ്പോ അവസാനം കൊണ്ട് ഞെട്ടിച്ച് കളഞ്ഞല്ലോ?..എന്തായാലും ഒരുപാട് അങ്ങ് ടെൻഷൻ അടിപികാതെ ബാക്കി തരണം കേട്ടോ ??

joker • 06-09-2020 23:00

Shhe kulamayi on vadiyaya

?? • 06-09-2020 22:35

??????????????????

S.R. • 06-09-2020 22:22

Nannayitund bro❤
Waiting for the next part and a happy ending?

Vimukthan • 06-09-2020 22:21

ഒരു ഒറ്റ ആഴ്ച കൊണ്ട് US ലേക്ക് student visa എടുത്ത് പറക്കുന്ന സൂത്രം ഒന്നു പറയാമോ ?

Vichu • 07-09-2020 00:10

Bro അത് അടുത്ത പാർട്ടിൽ വ്യക്തമാകും

Rahul23 • 06-09-2020 22:13

ഹോ ഒരു നോർമൽ ലവ് സ്റ്റോറി പ്രതീക്ഷിച്ച എനിക്ക് ഒരു വല്ലാത്ത ഷോക്ക് ആണ് നിങ്ങൾ തന്നത്.

സത്യത്തിൽ വായിച്ചു വായിച്ചു തുടരും എന്നാ വാക് കണ്ടപ്പോ സത്യം പറഞ്ഞ കിടുങ്ങി പോയി, ഞാൻ കരുതി ഈ പാർട്ട്‌ കൊണ്ട് കഥ തീരും എന്ന്, പക്ഷെ കൊണ്ടുപോയി നിർത്തിയ സ്ഥലം എന്റെ ബ്രോ ??

സത്യം പറഞ്ഞ തീരെ പ്രതീക്ഷിച്ചില്ല, അതുപോലത്തെ എൻഡിങ് ആയിരുന്നു ഈ പാർട്ടിന് ??

അടുത്ത പാർട്ടിന് വേണ്ടി ആകാംഷയോടെ കാത്തിരിക്കുന്നു ??

സ്നേഹം ❤️

?കോമാളി? • 06-09-2020 22:09

അടുത്ത പാർട്ടിനായി കട്ട വെയ്റ്റിങ്
??

ഹാജി • 06-09-2020 21:48

ഈ പാർട്ടും കൊള്ളാം . ഇനി അധികം വൈകാതെ നെക്സ്റ്റ് പാർട്ട് പൊന്നോട്ടെ

NIKHIL • 06-09-2020 21:45

??????

തൃശ്ശൂർക്കാരൻ? • 06-09-2020 21:28

❤️❤️❤️❤️

Sja • 06-09-2020 21:26

?