← Back to ??കാലം കരുതിവച്ച പ്രണയം 3 [ ചെകുത്താനെ സ്നേഹിച്ച മാലാഖ ] [Climax]

Comments

??കാലം കരുതിവച്ച പ്രണയം 3 [ ചെകുത്താനെ സ്നേഹിച്ച മാലാഖ ] [Climax] · approved reader discussion

Why so serious • 03-10-2021 10:22

Nice story mahn ❤️

Don • 22-01-2021 01:39

Super.we are expecting next episode

Pk • 27-11-2020 13:59

TWist കുറച്ചു കൂടി ഡാർക്ക് ആക്കാമായിരുന്നു

sujith sudharman • 28-10-2020 18:03

Pranyamenna vikaram paranjariyikkan kazhiyatha oru pratheka feelings anu. Athinu kaalamo, praayamo, sahacharyamo oru vishyamalla. Anganeyulla oru feeling kadhakaliloode ezhuthi vayankkarude hrdayathil pathipppikkunna thankalkku ente hrdayathil ninnum hats off!!!

Lankesh • 22-09-2020 07:50

Muwtheeee oru partum കൂടെ  എഴുതുവോ വിരോധം ഇല്ലെങ്കിൽ ?????

Vichu • 23-09-2020 10:41

എഴുതാം ഇപ്പോൾ മറ്റൊരു കഥയുടെ തിരക്കിലാണ് അത് നീർന്നിട്ട് എഴുതാം????

Siju • 21-09-2020 20:55

Good story brooooo
Ennalum entho pole ithinte bakki oru part koodi ezhuthamo bro please please please please please

തൃശ്ശൂർക്കാരൻ ? • 19-09-2020 00:21

❤️❤️❤️❤️

Akhi • 18-09-2020 23:35

ബ്രോ സംഭവം  കളർ ആയി

ഗുഡ് സ്റ്റോറി❤️❤️❤️❤️
 
ശരിക്കും കഥ കംപ്ലീറ്റ് ആയില്ല ബ്രോ
ഒരു പാർട്ടും കൂടെ എഴുത് ബ്രോ
അവരുടെ പ്രണയം ഉൾപെടുത്തി ഒരു  പാർട്ട്
❤️❤️❤️❤️ എഴുതും എന്നു വിശ്വസിക്കുന്നു
- akhi

അഭി (Abhi) • 21-09-2020 23:11

മുത്തേ ഒരു പാർട്ട് കൂടെ എഴുതണം
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

Mad krish • 17-09-2020 20:32

❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

King slomon • 17-09-2020 18:59

Berlin • 17-09-2020 10:03

Bro ee kadhaye kurichum endha paraya manoharam?❤️
Machan ezuthunna kadhakal oru moonn part okke indavukayullu bt athra mathrm mathi vayanakkarante manass nirakkan?
Idhupolulla kadhakalumayi veendum varum enn pratheekshikkunnu?
Snehathoode...... ❤️

മാർക്കോപോളോ • 17-09-2020 00:34

Nice bro well ended

Curious minded • 16-09-2020 22:05

Sad ending or happy

അഗ്നിദേവ് • 16-09-2020 21:49

അടിപൊളി കഥ ബ്രോ. പക്ഷെ ഇതൊക്കെ real life നടക്കുമോ.

Sha • 16-09-2020 19:58

ഈ സൈറ്റ് ഇൽ വന്നു കഥ വായിച്ചിട്ട് മനസ്സ് നിറഞ്ഞു കരഞ്ഞത് ആദ്യമാണ് അത്രയ്ക്ക് മനസ്സിനെ സ്പർശിച്ചു സൂപ്പർ ❤️❤️❤️

Rahul PV ? • 16-09-2020 19:10

ഇന്നാണ് താങ്കളുടെ എല്ലാ കഥകളും വായിക്കാൻ സാധിച്ചത് മൂന്നും അടിപൊളി കഥകൾ 2,3 പാർട്ട് മാത്രം ഉള്ളൂ എങ്കിലും വായിക്കുന്നവന്റെ മനസ്സ് നിറയ്ക്കാൻ അത് മതിയാകും കാത്തിരിക്കുന്നു അടുത്ത കഥയ്ക്കായി

Joker • 16-09-2020 17:41

Pwolichu mwuthee pwolichu
Ellathinum oru avasanam undavumallo
Ith enthayalum  shubham ayallo
Santhosham

Tiger • 16-09-2020 16:21

❤️❤️❤️

Ny • 16-09-2020 15:27

ചുരുങ്ങിയ വാക്കുകളിൽ വളരെ മനോഹരമായി തന്നെ അവസാനിപ്പിച്ചു. പൊളി. അടുത്ത കഥയുമായി പെട്ടന്ന് വന്നേക്കണം ????

വേട്ടക്കാരൻ • 16-09-2020 14:34

സൂപ്പർ.പകരം തരാൻ ഹൃദയംനിറഞ്ഞ നന്ദി മാത്രം.ഇനിയും മനോഹരങ്ങളായ കഥയുമായി വാ...

കിച്ചു • 16-09-2020 14:12

നന്നായിട്ടുണ്ട് ? ? ?

Rahul23 • 16-09-2020 12:58

വളരെ മനോഹരം ആയി തന്നെ അവതരിപ്പിച്ചു.
വളരെ അധികം ഇഷ്ടപ്പെട്ടു ❤️?

Sja • 16-09-2020 12:08

?

nav390 • 16-09-2020 11:47

♡♡♡♡
??????❤❤❤❤

ഹാജി • 16-09-2020 10:12

Nice

Jay • 16-09-2020 09:35

Nice

Vichu • 16-09-2020 09:26

നിങ്ങൾ നൽകിയ എല്ലാ അഭിപ്രായങ്ങൾക്കും പ്രോൽസാഹനങ്ങൾക്കും ഒരായിരം നന്ദി????
അടുത്ത കഥയ്ക്കായി ഒരാഴ്ച കാത്തിരിക്കണം .... നന്ദിയോടെ , ചെകുത്താെനെ സ്നേഹിച്ച മാലാഖ, Vichu

Haridas • 16-09-2020 09:02

Dear Vichu, കഥ സൂപ്പർ. ഇങ്ങിനെ നല്ലൊരു ശുഭ പര്യവസാനിയായ കഥ തന്നതിന് ഒരുപാട് ഒരുപാട് നന്ദി. ആത്‌മാവ്‌ ഉണ്ടോ ഇല്ലയോ എന്നൊന്നും അറിയില്ല. പക്ഷെ ആരതിയുടെ കണ്ണീരും അവന്റെ സ്നേഹവും അവരുടെ ജീവിതം ഒന്നാക്കി. നീനുവിനെപോലെ ഒരു അനിയത്തിയേയും അരുണിനെപോലെ ഒരു കൂട്ടുകാരനെയും കിട്ടിയതിൽ സന്തോഷം. അടുത്ത കഥ ഉടനെ പ്രതീക്ഷിക്കുന്നു.
Regards.

Knight rider • 16-09-2020 08:52

ബ്രോ ഈ കഥയും പൊളിച്ചടുക്കി, തൻ്റെ അടുത്ത കഥയ്ക്കായി കാത്തിരിക്കുന്നു.

അപ്പൂട്ടൻ • 16-09-2020 08:50

തീർച്ചയായും... ഇത്തരം മനോഹരമായ കഥകള് ഞങ്ങൾക്ക് സമ്മാനിക്കുന്ന അങ്ങേക്ക് ഒരായിരം നന്ദി.. സ്നേഹപൂർവ്വം അപ്പൂട്ടൻ

അഭി (Abhi) • 16-09-2020 08:45

Super bro ???❤️
????????

Sanju • 16-09-2020 08:21

അങ്ങനെ നല്ലൊരു കഥ ആയിച്ചതിലുള്ള സന്തോഷം അറിയിക്കുന്നു.... ഇനിയും ഇത് പോലുള്ള നല്ല കഥകൾ ആയിട്ട് വരുക.... all the very best ❤❤

Pream na • 16-09-2020 08:17

Waiting for aduthe katha

Monkey • 16-09-2020 08:17

Kidu kidu

Holy • 16-09-2020 08:16

Marvellous

Ha • 16-09-2020 08:16

Nice awesome

Kabuki • 16-09-2020 08:16

Poli item??❤❤

Kamuki? • 16-09-2020 08:16

Onnum paryan ella tharann umma mathram  ummaummma aduthe katha ennu varum??❤❤

Kamukan • 16-09-2020 08:14

Ya mone Poli aduthe katha udan kanumo

Kannan • 16-09-2020 08:00

Nice one. ...

hooligans • 16-09-2020 07:41

കാത്തിരിക്കുവാരുന്നു ലാസ്റ്റ്‌ പാർട്ട്‌ വന്നിട്ടു വായന തുടങ്ങാൻ
????
????
ഈ കഥയും അടിപൊളിയായിട്ടുണ്ട്
❤️❤️❤️❤️❤️❤️❤️

Porus (Njan SK) • 16-09-2020 07:26

adipoli..super story...eniyum ithupolulla kadhayumayi veendum varuka

ആര്യൻ • 16-09-2020 07:20

?

Krish krish • 16-09-2020 06:24

Good story,come back with a another one.❤️❤️

?? • 16-09-2020 06:22

????????????

Shas • 16-09-2020 03:39

ഹാവൂ താൻ ഇതെങ്കിലും കംപ്ലീറ്റ് ആക്കിയാലോ samathanam

Shihan • 16-09-2020 07:25

Evan ethvare ezhuthiya story complt analo

Shas • 17-09-2020 07:35

ആണോ എന്ന ഇതിന്റെ ബാക്കി ഒന്ന് പറഞ്ഞ് തരാമോ.. ഒരു പ്രണയ കഥ 3 part എഴുതി നിർത്തിയവൻ ആണ്

Vichu • 17-09-2020 07:49

ആ കഥ എഴുതിയത് ഞാനല്ല ബ്രോ . ആ കഥ ഞാൻ വായിച്ചിട്ട് പോലുമില്ല. എന്റെ എല്ലാ കഥകളുടെയും പേരിന്റെ ഒപ്പം ചെകുത്താനെ സ്നേഹിച്ച മാലാഖ എന്നു കൂടിയുണ്ട്. നിങ്ങൾക്ക് ആളുമാറി .....

Black devil • 16-09-2020 02:53

Katha ippozhatto full part vayikkunnath nallpole ishtamayoru katha ?
Valare aazhathil pathinj poya poloru feel tharaan ningalk sadhichu ??
Thank u so much

alby • 16-09-2020 02:42

നല്ലൊരു കഥ.നല്ല പര്യവസാനം

വടക്കുള്ളൊരു വെടക്ക് • 16-09-2020 02:39

kadha pwoli aaytind ennalum nayakan orumathiri amulbaby aaki

Vichu • 16-09-2020 07:21

????

sunman • 16-09-2020 02:10

Thanks bro
Super ending