Chapter Title : കാലം കഴിഞ്ഞ് അമ്മയ്ക്ക് ഒരു വിശേഷം 1 [Vaisakh Murali]
ഞങ്ങളെ വിട്ടുപോയി.
മരണം അകാലത്തിൽ തന്നെയെങ്കിലും, അച്ഛൻ കുറെ നാളായി കിടപ്പിലായിരുന്നത് കൊണ്ട് ഞങ്ങളെല്ലാവരെയും മരണവുമായി മാനസികമായി പൊരുത്തപ്പെട്ടിരുന്നു....
..........
അച്ഛൻ മരിച്ചതിന്റെ പതിനാറാടിയന്തരം കഴിഞ്ഞ്, ബന്ധുക്കൾ എല്ലാം പോയതിനുശേഷം, അച്ചാച്ചൻ ഞങ്ങളെല്ലാവരെയും ഒരുമിച്ച് വിളിച്ചു…..
എന്നിട്ട് അച്ചാച്ചൻ അമ്മയെ നോക്കി പറഞ്ഞു...
“യാമിനി മോളേ, നീ വിഷമിക്കരുത്. ഞങ്ങൾ എല്ലാരും എന്നും നിന്റെ കൂടെയുണ്ടാകും. നീ എന്നും ഈ വീട്ടിൽ തന്നെ ഉണ്ടാവണം —അതാണ് ഞങ്ങളുടെ എല്ലാവരുടേം ആഗ്രഹം....
നിനക്ക് വിഷമമാവിലെങ്കിൽ, ഞാൻ ഒരു കാര്യംകൂടെ പറയാം…”
അപ്പോപ്പൻ ഞങ്ങളെല്ലാവരെയും നോക്കി. അല്പം ശബ്ദം താഴ്ത്തി ചാച്ചനോട് ചോദിച്ചു...
“മുകേഷേ, നിനക്ക് യാമിനിയെ കല്യാണം കഴിക്കാമോ?”
ഇത് കേട്ടതും ഞാൻ എല്ലാവരെയും മാറി മാറി നോക്കി. ആരും ഒന്നും പറയുന്നില്ല...
അമ്മയുടെയും ചാച്ചന്റെയും മുഖത്ത് “ഇയാളിത് എന്ത് വട്ടാ പറയുന്നേ എന്നൊരു ആശ്ചര്യഭാവം..
അച്ഛമ്മയെ നോക്കുമ്പോൾ, ഈ ചോദ്യം പ്രതീക്ഷിച്ചിരുന്നൊരു ഭാവം തോന്നി.
ആരും ഒന്നും പറയാതിരുന്നപ്പോൾ, അച്ചാച്ചൻ തന്നെ തുടർന്നു:
“ഞാൻ എന്റെ ഒരു ആഗ്രഹം പറഞ്ഞുന്നമാത്രം.
നിങ്ങൾ ഇരുവരും നന്നായി ആലോചിക്കുക. എന്നിട്ട് മുരളിയുടെ (അച്ഛന്റെ) 41ഒക്കെ കഴിഞ്ഞിട്ട് ഒരു തീരുമാനം പറയ് ”
പിന്നെ അമ്മയോട് നോക്കി പറഞ്ഞു:
“എന്തു തീരുമാനമായാലും യാമിനി, ഞങ്ങൾ നിങ്ങളോടൊപ്പം തന്നെയുണ്ടാകും. അതിൽ ഒരു മാറ്റവും ഇല്ല.”
ഞങ്ങൾ എല്ലാരും പിന്നീട് അവരവരുടെ മുറികളിലേക്ക് തിരിച്ചു നടന്നു....
................
പിറ്റേന്ന് രാത്രി ഞാൻ നല്ല ഉറക്കത്തിൽ ആയിരുന്നു, ഒരു 11 മണി ഒക്കെ കഴിഞ്ഞപ്പോ ഞങ്ങളുടെ റൂമിന്റെ ഡോർ ഇൽ പതിയെ ആരോ തട്ടുന്നത് പോലെ
💬 Comments
View all comments