0%

Chapter Title : കാലം മായ്ക്കാത്ത കാമം [Black Heart]

Author : kkstories Read All Parts 7.1K

കുളിച്ചു കഴിഞ്ഞു അവരുടെ റൂമിലേക്ക് പോകുന്നത് ഞാൻ കണ്ടത്..

ഒരു തോർത്ത്‌ കൊണ്ട് മുല കച്ച കെട്ടി ദൃതിയിൽ റൂമിൽ കയറി കർട്ടൻ വലിച്ചിട്ടു കൊണ്ട് ഒരു മൂളി പാട്ട് മൂളി കൊണ്ട് ലേഖ ചേച്ചി ഡ്രസ്സ്‌ ചെയ്യാൻ തുടങ്ങി അത് പതിവാണ്.. ടീവീ കണ്ടിരുന്നപ്പോ ആണ് അനു കുട്ടൻ ചേട്ടൻ എന്നോട് ലേഖ ചേച്ചിയുടെ റൂമിൽ നിന്നു നെയിൽ കട്ടർ എടുത്തിട്ട് വരാൻ പറഞ്ഞത്.. ഞാൻ കസേരയിൽ നിന്നു എണീറ്റ് പോയി കർട്ടൻ മാറ്റി അകത്തേക്ക് കയറിയപ്പോ കാണുന്ന കാഴ്ച ലേഖ ചേച്ചി കുനിഞ്ഞു നിന്നു ഷഡ്ഢി കാലുകൾക്ക് ഇടയിൽ കൂടി മുകളിലേക്ക് വലിച്ചു കയറ്റുന്നത് ആണ്..

ഹാ.. രഞ്ജി കുട്ടാ.. എന്ന് വിളിച്ചു വേഗം ചേച്ചി നൈറ്റി താഴ്ത്തി.. എന്താ മോനെ.. എന്ന് ചോദിച്ചു കൊണ്ട് എന്റെ അടുത്തേക്ക് വന്നു.. അനുകുട്ടൻ ചേട്ടൻ നെയിൽ കട്ടർ ചോദിച്ചു.. ഞാൻ പറഞ്ഞു.. ഇപ്പോ നഖം മുറിക്കാൻ പോവണോ.. വിളക്ക് വെക്കാൻ പോവാ.. ലേഖ ചേച്ചി അകത്തു നിന്നു വിളിച്ചു പറഞ്ഞു..

ഓഹ്..ഇപ്പൊ മുറിക്കാൻ അല്ല വിളക്ക് വെച്ചിട്ട്.. അനു കുട്ടൻ ചേട്ടൻ വിളിച്ചു പറഞ്ഞു.. രാത്രി ആരും നഖം വെട്ടില്ല.. അമ്മയ്ക്ക് തരാൻ പറ്റുമെങ്കിൽ താ.. അല്ലെ ഞാൻ ബ്ലേഡ് എടുത്തോളാം.. എന്ന് അനു ചേട്ടൻ പറഞ്ഞപ്പോ ഇന്നാ കൊണ്ട് കൊടുക്ക്‌ എന്ന് പറഞ്ഞു ചേച്ചി നെയിൽ കട്ടർ എനിക്ക് തന്നു..

ഞാൻ അത് അനു ചേട്ടന്റെ കയ്യിൽ കൊടുത്തു അപ്പോളേക്കും നേരം ഇരുട്ടി വിളക്ക് വെക്കാൻ ആയി പൂജ മുറിയിൽ വിളക്ക് വെച്ചു കത്തിച്ചു

💬 Comments

View all comments