0%

Chapter Title : കാലം മായ്ക്കാത്ത കാമം [Black Heart]

Author : kkstories Read All Parts 7.2K

ഒരുങ്ങി ഇറങ്ങിയപ്പോ 9 മണി കഴിഞ്ഞു പണി സൈറ്റിൽ പോയി ജോലിയൊക്കെ നോക്കി കണ്ടു ചെയ്തു ലഞ്ച് കഴിച്ചു കൊണ്ടിരുന്നപ്പോൾ പിന്നെയും പരിചയം ഇല്ലാത്ത നമ്പറിൽ നിന്നു കാൾ വന്നപ്പോ ഞാൻ അറ്റൻഡ് ചെയ്തു.

ഹലോ ആരാ...? ഞാൻ ചോദിച്ചപ്പോ എഞ്ചിനീയർ സാർ തിരക്കിൽ ആണോ എന്നൊരു ചോദ്യം.. അപ്പൊ തന്നെ സ്വരത്തിൽ നിന്നു ആളെ പിടി കിട്ടി ലേഖ ചേച്ചി.. പിന്നെ കുറെ വർത്താനം പറഞ്ഞു.. ആ വിളിച്ചത് ചേച്ചിയുടെ നമ്പറിൽ നിന്നു ആയിരുന്നു എന്ന് പറഞ്ഞു ഞാൻ അത് സേവ് ആക്കി..

വൈകിട്ട് ജോലി കഴിഞ്ഞു വീട്ടിൽ ചെന്നു കുളിച്ചു ഫ്രഷ് ആയി കഴിക്കാൻ ഉണ്ടാക്കി കയ്യിൽ സ്റ്റോക്ക് ഉള്ള കുപ്പി പൊട്ടിച്ചു രണ്ടെണ്ണം അടിച്ച് മൂഡ് ആയപ്പോ ലേഖ ചേച്ചിയെ വിളിക്കാൻ തോന്നി.. ഫോൺ എടുത്തു ഞാൻ വിളിച്ചു.. ചേച്ചിയാണ് ഫോൺ എടുത്തത്.. ഹെലോ വെച്ചു.. വീട്ടിൽ വന്നു കഴിക്കാൻ ഉണ്ടാക്കിയാ കാര്യം ഒക്കെ ഞാൻ പറഞ്ഞപ്പോ വിളക്ക് വെച്ചു പിള്ളേർ ടീവീ കാണുന്നു ഗോപി മാമന് കഴിക്കാൻ കൊടുക്കണം എന്ന് ചേച്ചി പറഞ്ഞു..

മാമന് എന്ത് പറ്റിയാത..? അത് മോനെ ഭിത്തി തേച്ചു കൊണ്ടിരുന്നപ്പോൾ പടങ്ങിൽ നിന്നു വീണതാ കുറെ ചികിത്സ ചെയ്തു ഇപ്പൊ അത്യാവശ്യം ഒക്കെ ആയി പക്ഷെ ശരീരം അതികം അനക്കാൻ പാടില്ല.. ഒരുപാട് ഓടിവും ചതാവും ഉണ്ട് പിന്നെ തലയ്ക്കു മൊക്കെ പരിക്ക് ഉണ്ടാരുന്നു.. ചേച്ചി പറഞ്ഞു.

ശോ.. അപ്പൊ ചേച്ചിടെ കാര്യം കഷ്ടം ആകുമല്ലോ.. ഞാൻ പറഞ്ഞു ഉള്ളിൽ കിടക്കുന്ന മദ്യത്തിന്റ ബലത്തിൽ... എന്താ കേൾക്കുന്നില്ല...

💬 Comments

View all comments