0%

Chapter Title : കാലം മായ്ക്കാത്ത കാമം [Black Heart]

Author : kkstories Read All Parts 7.2K

അയ്യോ ആരാ ഈ വന്നേക്കുന്നത്.. വാ.. കേറി ഇരിക്കു... എന്ന് പറഞ്ഞു ബിന്ദു ചേച്ചി എന്നെ അകത്തേക്ക് ക്ഷണിച്ചു.. ഞാൻ വരുന്ന കാര്യം ലേഖ ചേച്ചിയോട് മാത്രം ആയിരുന്നു പറഞ്ഞത്..

ഞങ്ങൾ കമ്പി സംസാരിക്കുന്ന കാര്യമൊന്നും ചേച്ചി ആരോടും പറഞ്ഞിട്ടില്ലായിരുന്നു.. അത് പോലെ വരുന്ന കാര്യവും അപ്രതീക്ഷിതമായി വന്നപോലെ ഞാൻ ആക്ട് ചെയ്തു...

ഇവിടെ അടുത്ത് വരെ വരേണ്ട ഒരു ആവശ്യം ഉണ്ടാരുന്നു അപ്പൊ തോന്നി ഇവിടെ കൂടി കയറിയിട്ട് പോകാം എന്ന്.. എന്തിയെ എല്ലാരും. ഞാൻ ഹാളിൽ കസേരയിൽ ഇരുന്നു കൊണ്ട് ചോദിച്ചു... ഇവിടെ ഉണ്ടെടാ.. അമ്മേ.. അച്ഛാ.. ദ ആരാ വന്നേക്കുന്നത് എന്ന് നോക്കിയേ... എന്ന് പറഞ്ഞു ബിന്ദു ചേച്ചി അലറി വിളിച്ചപ്പോ... എന്താടി എന്തിനാ കിടന്നു ഒച്ച വെക്കുന്നത് എന്ന് ചോദിച്ചു കൊണ്ട് ബിന്ദു ചേച്ചി അടുക്കളയിൽ നിന്ന് ഹാളിൽ വന്നു ചോദിച്ചപ്പോ ആണ് കസേരയിൽ ഇരിക്കുന്ന എന്നെ കാണുന്നത്..

ന്റെ ദൈവമേ... ആരാ ഇത് മ്മ്മ്. സുന്ദരൻ ആയല്ലോ.. എന്നെ നോക്കി ലേഖ ചേച്ചി പറഞ്ഞു.. സെറ്റും മുണ്ടും ആയിരുന്നു ലേഖ ചേച്ചിയുടെ വേഷം നല്ല വെളുത്തു അല്പം വണ്ണം ഒക്കെ വെച്ചു നമ്മുടെ ഉമാ പത്മനാഭന്റെ പോലെ ആയിരുന്നു ലേഖ ചേച്ചിയെ കാണാൻ..അതെ ഉയരം പക്ഷെ വണ്ണം അല്പം വെച്ചു ശരീരത്തിൽ ഒക്കെ ആവശ്യം പോലെ നെയ്യും കോഴുപ്പും അടിഞ്ഞു അവരെ കണ്ടപ്പോ തന്നെ ഓടി ചെന്നു കെട്ടിപിടിച്ചു കട്ടിലിലേക്ക് മറിയാൻ ആണ് എനിക്ക് തോന്നിയത്..

ഞാൻ ഇപ്പൊ അമ്പലത്തിൽ നിന്നു വന്നു കയറിയതെ ഒള്ളു.. ഞായറാഴ്ച അല്ലെ... ഒട്ടും

💬 Comments

View all comments