0%

Chapter Title : കാലം മായ്ക്കാത്ത ഓർമ്മകൾ

Author : kkstories Read All Parts 85

കാട്ടിലൂടെ നന്നായി നടന്നു കഴിഞ്ഞിരുന്നു.അവൻ നടന്ന വഴികൾ അവൻ മറന്നിരുന്നു.പെട്ടെന്ന് അവന്റെ വലത് വശത്ത് നിന്നും ഒരു ശബ്ദം അവൻ കേട്ടു. അതൊരാനായുടെ വിളിയാണെന്ന് അവന് മനസിലായി.അത് അവന്റെ അടുത്തേക്ക് വരുന്നതായി അവനു തോന്നി.അവൻ രക്ഷപെടാനായി ഓടി.ഇരുട്ടത്ത് അവൻ ഓടിയതെങ്ങോട്ടാണെന്നറിയില്ല.അവൻ ഒരു കുഴിയിലേക്ക് പതിച്ചു.അവിടെ നിന്നും മരണ ഭയത്താൽ അവൻ വേഗം എഴുന്നേറ്റ്.എങ്ങനെയോ അവൻ മൊബൈൽ ഫോണിലെ ഫ്ലാഷ് ലൈറ്റ് ഓണാക്കി ഓടി.കുറച്ച് കഴിഞ്ഞപ്പോൾ ആനയുടെ ശബ്ദം കേൽക്കാതെയായി.അവൻ എങ്ങോട്ടെന്നില്ലാതെ നടന്നു എങ്ങനെയും കാട്ടിൽ നിന്നും വെളിയിൽ കടക്കാൻ അവൻ ആഗ്രഹിച്ചു.കാട്ടിലേക്ക് വരാൻ തീരുമാനിച്ച നിമിഷത്തെ അവൻ പഴിച്ചു.ഒരു വെളിച്ചം തേടി അവൻ നടന്നു.

എനിക്കൊന്നും മനസിലായില്ല by:ശശി ഡോക്ടര്‍ ...ആര്കെങ്കിലും മനസിലായാല്‍ കമന്റ്‌ ചെയ്തു അറിയിക്കണം ...എന്താണ് എഴുത്തുകാരന്‍ ഉദേശിച്ചത്‌ എന്ന് ..

💬 Comments

View all comments