Chapter Title : കാലം മായ്ക്കാത്ത ഓർമ്മകൾ part 3
ദിസ് ഈസ് ബിഎംഎം ഹൗ ക്യാൻ ഐ ഹെല്പ് യു. ഞാൻ നിങ്ങളുടെ ഒരു പത്ര പരസ്യം കണ്ട് വിളിക്കുകയാണ് അവൻ മറുപടി നൽകി. അതെ സർ മാർക്കറ്റിംഗ് സ്റ്റാഫ്‌സിനെയാണ് റിക്രൂട്ട് ചെയ്യുന്നത് തങ്ങൾക്ക് താല്പര്യമുണ്ടെങ്കിൽ ഇന്ന് 1 മണിക്ക് മുമ്പ് നിങ്ങളുടെ പ്ലസ്ടു സർട്ടിഫിക്കറ്റ് കോപ്പിയും ഒരു ഫോട്ടോയുമായി ബന്ധപ്പെടുക അഡ്രസ്സ് ഞാൻ മെസ്സജ് ചെയ്യാം. ഓക്കേ സർ അവൻ പറഞ്ഞു. അവൻ കാൾ കട്ട് ചെയ്ത് ആലോചിച്ചു പോകണോ അഹ് ഏതായാലും പോയിനോക്കാം ഏതായാലും എങ്ങനെയെങ്കിലും എവിടെയെങ്കിലും കേറിയല്ലേ പറ്റു. കീ...കീ... അഡ്രസ്സ് മെസ്സേജ് വന്നു. അവൻ മെസ്സേജ് ഓപ്പൺ ചെയ്ത് വായിച്ചു. ആലുവായിലാണ് സ്ഥാപനം. അവൻ അടുത്ത് നിന്ന ഒരു ആളോട് ചോദിച്ചു 'ഈ ആലുവ പോകാൻ ബസ്'. നേരെ പോയി ലെഫ്റ് തിരിഞ്ഞാൽ മതി അവിടെ ഒരു ബസ് സ്റ്റോപ്പ് ഉണ്ട് അവിടെ നിന്നാൽ മതി അയാൾ പറഞ്ഞു. അവൻ നേരെ ബസ് സ്റ്റോപ്പിലേക്ക് നടന്നു.... അവിടെ എത്തിയപ്പോൾ തന്നെ ഒരു ബസ് വന്നു അവൻ അതിൽ കയറി ആലുവ ടിക്കറ്റ് എടുത്തു ആലുവ ഇറങ്ങി. ഒരു ഫോട്ടോ സ്‌റ്റേറ്റ് കടയിൽ കയറി sslc യുടെയും പ്ലസ്ടുവിന്റെയും സിർട്ടിഫിക്കറ്റിന്റെ ഓരോ പകർപ്പുകൾ എടുത്തു. ആ കടയിൽ നിന്നും തന്നെ അഡ്രസ്സ് കാണിച്ച് വഴിയും ചോദിച്ചു. ബിഎംഎം ഓഫീസലിൽ എത്തിയപ്പോൾ ഏകദേശം 11 മാണി കഴിഞ്ഞിരുന്നു. അവിടെ ഒരു ടേബിൾന് മുന്നിൽ ഇരുന്ന് പയ്യനോട് ഞാൻ നേരത്തെ വിളിച്ചിരുന്നു.ഓക്കേ എന്താ പേര്? സൂരജ് അവൻ മറുപടി പറഞ്ഞു.
ഞാൻ ഷാനു ഇവിടെ ജൂനിയർ
💬 Comments
View all comments