0%

Chapter Title : കാലം മായ്ക്കാത്ത ഓർമ്മകൾ part 3

Author : kkstories Read All Parts 123

ഇവിടെ തന്നെയാണ് സ്റ്റെയും ഡിന്നറും പിന്നെ ലഞ്ച് പുറത്ത് ഫീൽഡിൽ നിന്നും അറേഞ്ച് ചെയ്യും.

സൂരജ് : ദാറ്റ്സ് ഓക്കേ സർ.

മാനേജർ : സൂരജിന്റെ സിർട്ടിഫിക്കറ്റ്സിലെ മാർക്ക് ഷീറ്റ് ഞാൻ നോട്ട് ചെയ്തു വെരി അട്രാക്ടിവ് എല്ല സബ്ജെക്ടിനും അബോവ് 90% മാർക്സ് ഉണ്ടല്ലോ പിന്നെന്താ ഹയർ സ്റ്റുഡിസിന് പോകാത്തത്?

സൂരജ് : വീട്ടിലെ സാഹചര്യങ്ങൾ അതിന് യോജിച്ചതല്ലതിരുന്നു സർ.

മാനേജർ : ദാറ്റ്സ് ഓക്കേ മിക്കവരുടെയും അവസ്ഥ ഇതൊക്കെ തന്നെയാണ്.

ഇത് പറഞ്ഞു കൊണ്ട് മാനേജർ ബെൽ അമർത്തി. ഷാനു അകത്ത് വന്നു.

മാനേജർ : ഷാനു ആ മാർട്ടിനോട് വരാൻ പറയു.

ഷാനു പുറത്തേക്ക് പോയി പെട്ടെന്നു തന്നെ മാർട്ടിൻ ക്യാബിനിലേക്ക് വന്നു.

മാനേജർ : മാർട്ടിൻ താൻ ഇന്ന് മുതൽ സൂരജിനെയും കൂടെ കൊണ്ട് പോകണം നീയാണ് സൂരജിന്റെ ട്രെയിനർ

മാർട്ടിൻ : ഓക്കേ സർ

മാനേജർ : ഇറങ്ങാറായോ ?

മാർട്ടിൻ : ബാഗ് പാക്ക് ചെയ്യുകയായിരുന്നു സർ ഒരു 10 മിനിറ്റ്.

മാനേജർ : ഓക്കേ പെട്ടെന്നിറങ്ങാൻ നോക്കു. പിന്നെ സൂരജിന് ലഞ്ച് വാങ്ങിച്ച് കൊടുക്കണം.

മാർട്ടിൻ : ഓക്കേ സർ.

ശേഷം മാനേജർ സൂരജിനോട് പറഞ്ഞു

മാനേജർ : എനി വേ ദിസ് ഈസ് യുവർ ഫസ്റ്റ് ഡേ ഇൻ ദിസ് ഓഫീസ്. വെൽക്കം ടു ഔർ ഓഫീസ് ആൻഡ് വിഷ് യു ഓൾ സക്‌സസ് ഇൻ ദിസ് ഫീൽഡ് ഗുഡ് ലക്ക്.

(തുടരും)

💬 Comments

View all comments