← Back to കാലം മായ്ക്കാത്ത ഓർമ്മകൾ

Comments

കാലം മായ്ക്കാത്ത ഓർമ്മകൾ · approved reader discussion

akh • 16-02-2017 14:31

Super .Waiting for nxt part

ps • 12-02-2017 22:52

Nalla kada. Pages kooti ezhuthu

Khan • 12-02-2017 19:34

Njan ee sitelu ellaakathakalum vaayikkunna aaalaaan.   Chila kathakal maatrame eniku ishtappedaarulllooo.  Ee story vyathyasthamaayrikkunnu.   I am intresting.   Njan eppolum kaathirikkum ithinte nxt partnaayi.   Plz cntnw.    I am waiting.

കാലം സാക്ഷി • 12-02-2017 22:38

Thanks khan താങ്കളെ പോലുള്ള വായനക്കാർ ആണ് ഞങ്ങൾ എഴുത്തകരുടെ ഉയർജം.

benzY • 12-02-2017 19:24

Nice storY.....
But pages kootan vendi paragraph van different anallow

കാലം സാക്ഷി • 12-02-2017 22:42

പാരഗ്രാഫ് തമ്മിൽ സ്പേസ് കൂടിയത് എന്റെ ടെക്സ്റ്റ് എഡിറ്ററിൽ നിന്നും കോപ്പി ചെയ്തപ്പോൾ പറ്റിയ അബദ്ധം ആണ് എന്തായാലും അത് ചൂണ്ടികാട്ടിയത്തിനും കമന്റ് ചെയ്തതിനും നന്ദി. ഇനി ആ മിസ്റ്റേക്ക് വരാതിരിക്കാൻ ഞാൻ ശ്രെമിക്കും.

vijayakumar • 12-02-2017 14:14

superrr keep it up and continue..sakshi

Anish • 12-02-2017 11:03

Kollam. Adipoli.....

kuttappan • 12-02-2017 10:58

Interesting.... Pls continue

akh • 07-02-2017 13:26

Ipozhanu kadha Manasilayath.Nanayitund.Good story waiting for nxt part

akh • 07-02-2017 12:48

Ithilum onum Manasilayilla.adutha bagam engilum Manasilakuna pole ezhuth .

Dr. Sasi.MBBS • 07-02-2017 13:42

അടുത്തഭാഗം വന്നല്ലോ

akh • 06-02-2017 15:49

Enik onum Manasilayilla.

benzY • 06-02-2017 01:13

പ്രതീക്ഷ ഉണ്ട്...
നല്ല അവതരണം good ????

കാലം സാക്ഷി • 05-02-2017 22:08

Thank you for for all comments

vijayakumar • 05-02-2017 18:24

good,

veervau • 05-02-2017 13:38

nice

Anish • 05-02-2017 08:17

Kollam....

fasu • 05-02-2017 08:11

????

Subi sudha • 05-02-2017 01:03

ഇതുംകൂടി ക്ഷമികാം

കാലം സാക്ഷി • 04-02-2017 23:50

ഇവിടെ കമന്റ് ചെയ്ത എല്ലാവർക്കും നന്ദി. ഇനിയും ഇത് പ്രേദീക്ഷിക്കുന്നു.

suni • 04-02-2017 17:43

Kadha bakki porette

sree • 04-02-2017 16:39

Sasi aadhunikame publish cheyyu ennu karuthi swalpam kanjavadichondu ezhuthiyathano???

കാലം സാക്ഷി • 04-02-2017 16:17

ദയവ് ചെയ്ത് എല്ലാവരും എന്നോട് ഷമിക്കണം. ഈ കഥയുടെ 2nd പാർട്ട് എഴുതിയത് മൊബൈലിൽ ഉള്ള ടെക്സ്റ്റ് എഡിറ്റർ കൊണ്ടാണ്. അതിൽ നിന്നും കോപ്പി ചെയ്ത് ഇവിടെ പേസ്റ്റ് ചെയ്തപ്പോൾ പകുതി മാത്രമേ പേസ്റ്റ് ആയുള്ളൂ. ക്ലിപ്ബോർഡ് ലിമിറ്റഡ് കഴിഞ്ഞത് കൊണ്ടാവാം. അത് ഞാൻ ശ്രേധിക്കാതെ സബ്മിറ്റ് ചെയ്തു. അത് കൊണ്ടാണ് കഥയുടെ വ്യക്തമായ രൂപം നിങ്ങൾക്ക് തരാൻ കഴിയാതെ പോയത്. അത് കൊണ്ട് എല്ലാം ചേർത്ത് മൂന്നാമത്തെ പാർട്ട് ഈ ആഴ്ച്ച തന്നെ പോസ്റ്റ് ചെയ്യാം. കമന്റ് ചെയ്തവർക്കെല്ലാം നന്ദി കമന്റ്കൽ എല്ലാം ഞാൻ വായിക്കുന്നുണ്ട്. എല്ലാവർക്കും മറുപടി തരാൻ സാധിക്കാത്തത്.അല്പം തിരക്ക് ഉള്ളത് കൊണ്ടാണ്.

teenammasinu • 04-02-2017 12:35

Anthu vade ithu......1 page azhuthiyappole Kanjavinte stock theernno.orroro pattithettangale

Shambu Annan • 04-02-2017 12:09

Sakshi sahodhara thankal  exhuth thudaruka kadha nannayal ellarum support tharum pattumenkil comments  nu reply kodukkuma

Shambu Annan • 04-02-2017 12:00

Ath nadakkuo kalla enthayalum pankanariyanda

samk • 04-02-2017 11:46

keralathil kanjavupayogam koodunnu, athra thanne

Shambu Annan • 04-02-2017 11:30

Panka polichu pankante comment mathram oru section akkiyalo sasi doctare

കള്ളൻ • 04-02-2017 10:47

ആഹ്... കഥയെ കുറിച്ച് പറഞ്ഞില്ലല്ലോ...

തുടക്കം അപ്രതീക്ഷിതം തന്നെ.  സസ്പെൻസ്കളുടെ ഒരു കൂമ്പാരമാണോ... അറിയില്ല... കാത്തിരുന്ന് കാണാം....

കമ്പി അല്ല എന്ന് പറഞ്ഞത് കൊണ്ട് ഒരു കാര്യം ഓർമ്മിപ്പിക്കാം ലൈക്കും കമന്റും കൂടുതൽ പ്രതീക്ഷിക്കരുത്. കാരണം ഞങ്ങൾക്ക് നന്നാവാൻ താല്പര്യമില്ല.

തുടങ്ങിയ സ്ഥിതിക്ക് തീർത്തിട്ട് പോയാമതി.
പിന്നെ ഇടുന്ന കമന്റിന് മറുപടി ഒരു നന്ദി വാക്കിലെങ്കിലും കിട്ടിയാൽ ചില നല്ല വായനക്കാരെങ്കിലും അവസാനം വരെ കാണും.

പിന്നൊരു ദുരാഗ്രഹം കൊണ്ട് പറയുവാ അസൂയയെന്നും പറയാം നമക്ക് പങ്കനെ മലത്തിയടിക്കണം.

chanakyan • 04-02-2017 10:20

Ooro udayippum kondu varum.....ente ponnu sasi anna nigalku kurachu vivaram undenna karuthiyee...ithokke nokki publish cheythukoode

njn • 04-02-2017 10:17

ഉത്തരാധുനികതയുടെ ഉന്മത്ത ഭാവം.....

കള്ളൻ • 04-02-2017 09:40

അല്ലയോ കഥാകൃത്തെ ഈ കള്ളൻ ഒന്നുമില്ലാത്ത മണ്ടയിൽ കൊതുമ്പും ചൂട്ടും വച്ച് കത്തിച്ച ആദ്യത്തെ പാർട്ടിൽ ഭയങ്കരമായിട്ടു എന്തോ പറഞ്ഞത്......

അപ്പ ഞാനാരായി... പങ്കൻ പറഞ്ഞത് പോലെ ആർക്കും വിലയില്ലാത്ത ഇവിടത്തെ ഡോക്ടർന്റെ നാമമായി (ശശി).

ഈ സാഹിത്യം വിളമ്പുന്നതിനു മുന്നേ എവിടെയാ നിക്കുന്നത് ആരുടെ മുന്നില നിക്കുന്നത് എന്ന് ഒന്ന് ചിന്തിക്കാമായിരുന്നു. അതല്ല എന്നേക്കാൾ ബുദ്ധിയും വിവരവുമുള്ളവർ ഇവിടുണ്ടോ എന്ന് അന്വേഷിച്ചതാണോ...? നിക്കുന്നടം പാതാളം തന്നെയെന്നറിയാവുന്ന എഴുത്തുകാരും വായനക്കാരും തന്നെയാണിവിടുള്ളത്. ഇതുപോലുള്ള എഴുത്തു കുത്തുമായി ഇവിടെ വരുമ്പോൾ ദയവായി അതെന്താണെന്നു പറഞ്ഞിട്ടെങ്കിലും തുടങ്ങണം.
അല്ലെങ്കി പങ്കൻ  കേറി മേഞ്ഞിട്ടു പോയിട്ട് എന്നെക്കൊന്നേന്ന്  ഇവിടെക്കിടന്നു നിലവിളിക്കാനേ പറ്റൂ..... ജാഗ്രതൈ.....

ഇവിടൊരു സുറിയാനി എഴുത്തുകാരനെ കൊണ്ട് പൊറുത്തുട്ടി ഇരിക്കുവാ ഇവിടത്തെ വായനക്കാര്.

Sunil • 04-02-2017 09:31

ഓരോ വാക്കിലും സാഹിത്യം കൊണ്ടുവരാനുള്ള തീവ്രശ്രമത്തിന്റെ ദയനീയ പരാജയമാണല്ലോ പൊന്നു കൂട്ടുകാരാ ഇവിടെ കാണുന്നത്......!
       "ഉള്ളിൽ ബോധമുണ്ട് പക്ഷേ മിണ്ടാൻ പറ്റുന്നില്ല എന്ന അവസ്ഥ"
   പ്രീയ ശശിഡോക്ടറോട്:
പൊന്നുമോനേ സസീ..... രണ്ടു ഭാഗവും അങ്ങ് ക്ഷമിച്ചു! ഇതിന്റെ അടുത്ത ഭാഗവും ഇതുപോലെ ആദിയും അന്തവുമില്ലാതെ പോസ്റ്റിയാ സത്യമായും നിന്നെ പിടിച്ച് മനേകാഗാന്ധി പറഞ്ഞ പണി ചെയ്തുവിടും! അതിനുള്ള ടൂൾസൊക്കെ പങ്കന്റെ പക്കലുണ്ട്....!

കള്ളന്‍ • 04-02-2017 11:07

അണ്ണാ നിങ്ങളിങ്ങനെ ആഗ്രഹിച്ചു വരുന്നവരെ പുചിച്ചു തള്ളല്ലേ. ഞാന്‍ പാടുപെട്ടു പറഞ്ഞൊപ്പിച്ചു കൊണ്ട് വന്നതാ. പോയി ഇനി വരൂന്നു തോന്നണില്ല....

sagar • 04-02-2017 08:43

ബുദ്ധിമുട്ടി എഴുതണം എന്നില്ല. ഒന്നു നിർത്തി പോകമേ?

Dr. Sasi.MBBS • 04-02-2017 08:53

sakshi anna ezhuthunnathu kambi allenkil koodi kozhappamilla pakshe page kootti ezhuthu ennale vallom manasilaku

anil kumar • 04-02-2017 08:29

Enthuvadea ithe

പങ്കന്‍ • 04-02-2017 06:45

സുനിയണ്ണനും മാസ്റ്ററണ്ണനും നമ്മള സകലമാന സകലകലാവല്ലവന്‍മാരും ഇത് എന്താണെന്ന്‍ മനസ്സിലാകാതെ പോസ്ടി ശഷിയായ ശശിയണ്ണനും പങ്കന്റെ സുപ്രഭാതം ...ഈ സൂരജെന്ന അപ്പിടെ  വീട്ടിനടുത്ത് അപ്പുവണ്ണന്‍ എന്ന തയ്യക്കാരന്റെ കൈന്ന്‍ കത്രിക താഴെ വീണ്ഓടിഞ്ഞപ്പോ അതിന്റെ ഒരു ഭാഗം എടുത്ത് ഒരു നീള ബെല്‍റ്റില്‍ കാലില്‍ ചുറ്റിക്കെട്ടി വച്ചിട്ടുണ്ടോ സാഷി അണ്ണാ? മുതുകത്ത് ഒരു  വേലും ഉണ്ട് ? ഈ സൂരജ് മാറ്റി മുരുകന്‍ എന്നാക്കാം  ചെല്ലാടെ പേര് ..ആന മാത്രമല്ലഅണ്ണാ പുലിയും ഉള്ള കാടാണ് ...സാക്ഷിഅണ്ണാ..  എന്തൊന്നണ്ണാ പുലി മുരുകന്‍ കണ്ടു പ്രന്തായ? അതോ പുലിമുരുകന്‍ കഥ എഴുത്ത് ശരിയാകാത്തപ്പോ  കളഞ്ഞ വല്ല പാപ്പെറും പറന്നു വന്ന് കിട്ടിയതാണോ എന്തോ ...? ശശിഅണ്ണാ  ശശിയണ്ണന പട്ടാളത്തി എടുക്കണം പാകിസ്ഥാന്റെ വല്ല പൊട്ടാത്ത മിസൈല്‍ കിടന്നാ ഒന്നും മനസ്സിലാകാതെ അതെടുത്തോണ്ട് വന്നു നമ്മ ക്യാമ്പിക്കേറ്റി പൊട്ടിച്ചത് പോല ആയി ..പതിനാറു പേര് പടം കൂടെ പൊട്ടാത്ത സാധനം എടുത്തോണ്ട് വന്ന നിങ്ങളും ..എന്തൊന്നണ്ണാ നിങ്ങള് പുലി മുരുകന്‍ പടമൊന്നും കണ്ടില്ലേ ?

Kambi Master • 04-02-2017 09:43

ഞാന്‍ കണ്ടില്ല അപ്പീ......അപ്പൊ ഇത് പുലിമുരുകന്‍ ആയിരുന്നോ!!!

rajesh • 03-02-2017 23:50

katha smanyam nalla aru bore aayittundu enikku onnum manasilayella but comments polichu.....

കള്ളന്‍ • 03-02-2017 19:47

നിങ്ങളുടെയൊക്കെ കമന്റ്റ് കണ്ടിട്ട് ആര്‍കും ഒന്നും മനസിലായ മട്ടില്ല. അത്കൊണ്ട് ഞാനും എനിക്ക് തോന്നിയ ഒരു ഊഹം പറയാം.
ആദ്യം തോന്നിയത് ഞാന്‍ കംബിക്കുട്ടനില്‍ കയറിയ അവസ്ഥയാണോന്നാ...
നിങ്ങളുടെ കമന്റ്റ് കണ്ടിട്ട് സംഗതി സീരിയസ് ആണ്.
വിവാഹ ജീവിതവും അവിഹിത ബന്ധവും ആയിട്ടാണ് എനിക്ക് തോന്നുന്നത്.
ഇതൊന്നു പറഞ്ഞ് തന്നാലും എഴുത്തുകാരാ....
കള്ളന്റെ തലയില്‍ നിന്നും പുക വന്ന് തുടങ്ങി...

കള്ളൻ • 03-02-2017 19:54

പിന്നെ തന്റെ മതവിശ്വാസവും

Subi sudha • 03-02-2017 19:13

ഹ ഹ ഹ ഹഹ ഹ ഹ്ഹ് ഇ ഇ ഇ എനിക്ക് വട്ടയോ അതോ

കാമപ്രാന്തൻ IN L❤VE • 03-02-2017 16:58

സൂരജ് 'നാട്ടിലെ' ചില ജീവിത പ്രശ്നങ്ങൾ കാരണം 'കാട്ടിലേക്ക്' ഒളിച്ചോടുന്നു.

അവന് പക്വതയില്ലാത്ത പ്രായം ആണെന്നു തോന്നുന്നു. കൂരിരുട്ടിൽ കാട്ടിലെത്തി ആനയെ കണ്ട് പേടിച്ചോടിയ  മച്ചാൻ ഒരു കുഴിയിൽ വീണു.

ഇപ്പൊ അവൻ ആ കുഴിയിൽ കിടക്കുവാ പാവം. ശശി ഡോക്ടറെ ആരെയെങ്കിലും വിട്ടൊന്നു അവനെ കരയ്ക്ക് കേറ്റൂ.... ഞാൻ ഇവിടെ ഭയങ്കര ബിസിയാ. അല്ലെങ്കി ഞാൻ പോയേനെ

Kambi Master • 03-02-2017 14:52

ഇത് ഈ സൈറ്റില്‍ വന്നതുകൊണ്ട് എനിക്ക് തോന്നിയത് ഞാന്‍ പറയുന്നു.. നല്ല രീതിയില്‍ ജീവിച്ചിരുന്ന ഒരു പയ്യന്റെ മനസ്സില്‍ അനാവശ്യ ചിന്തകള്‍ കടന്നുകൂടുന്നു.. അവന്‍ അതിന്റെ പിടിയില്‍ അമരുന്നു..അവന്‍ അതിനെ കീഴടക്കാന്‍ നോക്കുന്തോറും അത് അവനെ കീഴടക്കുന്നു....അങ്ങനെ ആ ആഗ്രഹ നിവൃത്തിക്കായി അവന്‍ തനിക്ക് പരിചിതമായ എന്നാല്‍ അപകടങ്ങള്‍ ഏറെയുള്ള സ്ഥലത്തേക്ക് ഇറങ്ങുന്നു........... ഇതാകാം..........അല്ലെങ്കില്‍ അയാളോട് തന്നെ ചോദിച്ച് അറിയുക

chanakyan • 03-02-2017 14:47

Enthonnadee ithu...

Shambu Annan • 03-02-2017 13:23

Kadinekkal beekaramaya e nattil ninnumulla oru olichottam
Maranamenna thanutha sathyathil ninnum jeevithamenna pollunna anivaryathayilakkulla palayanam athayirikkum sahithyakaran udheshichath
Entha sasi doctare  anganayirikkum alle

Annyanbai • 03-02-2017 13:02

Sakshikku vattayo? Atho nammalkku pranthayoo?

adeepan • 03-02-2017 12:19

Kanjavu adichu irunnapo aaro ezhuthiyathu a

പൂജ • 03-02-2017 12:08

Nokia 1100 yude new Ad

Sunil • 03-02-2017 11:17

ഇനി ഇതാണോ വാ ഈ ഉത്തരാധുനീകത എന്ന സംഭവം!
      ഇത് വ്യാഖ്യാനിക്കാൻ തക്ക അറിവും കഴിവുമുള്ള ഒരേയൊരാളേയുള്ളു സാക്ഷാൽ പങ്കൻ...!
പങ്കൻ വരും വരെ കാത്തിരിയ്കുക മറ്റ് മാർഗ്ഗമൊന്നുമില്ല!

Dr. Sasi.MBBS • 03-02-2017 14:54

sari nokkam pankan enthu parayum ennu

അച്ചൂട്ടൻ • 03-02-2017 23:42

സുനിലണ്ണ തിരിച്ചുവന്നല്ലോ  ഉടനെ അടുത്ത ഐറ്റം വരുമെന്നുപ്രതീക്ഷീക്കുന്നു നിരാശപ്പെടുത്തരുത്

കള്ളൻ • 03-02-2017 11:05

കംബിക്കുട്ടൻ.നെറ്റ്