Chapter Title : കാലം സാക്ഷി 1 [മാരി]
രണ്ടു മക്കളും എന്റെ മുഖത്തു നോക്കി കണ്ണ് നിറക്കും..
ഉച്ചക്ക് ചോറ് പച്ചക്കറി, മീൻ കറി, മീൻ പൊരിച്ചത്, ഒരു ഉപ്പേരി, പപ്പടം ഇതൊന്നും ഇല്ലാതെ ഒരുരുള ചോറ് ഇറക്കില്ല അമ്മ.. ഉച്ചക്ക് ഉണ്ടാക്കുന്ന കറിയോ മറ്റോ രാത്രിയിൽ ഉപയോഗിക്കില്ല.. രാത്രിയിൽ ഇത് പോലെ വീണ്ടും ഉണ്ടാക്കണം.. ചൂടുള്ള ചോറും കറിയും മാത്രമേ പറ്റു തള്ളക്ക്.. ചൂടാക്കി കൊടുക്കാൻ പറ്റില്ല, വീണ്ടും ഉണ്ടാകണം..
പെങ്ങൾ വന്നാൽ പിന്നെ അവൾ ഫോണെടുത്തു ഒരു ഇരുത്തം ആണ്, അയലത്തുള്ള ആളുകളുടെയും എന്റെയും കുറ്റം പറഞ്ഞു കൊണ്ട് അമ്മയും കൂടെ ഇരിക്കും…
അവൾ വന്നാൽ രണ്ട് മാസത്തോളം ഉണ്ടാവും വീട്ടിൽ, ഒരു പണിയും ചെയ്യില്ല.. അവളുടെ അടി വസ്ത്രം പോലും ഞാൻ അലക്കി കൊടുക്കണം..
വീട്ടിലൊരു വാഷിംഗ് മെഷീൻ ഉണ്ടെങ്കിലും അതിന്റെ കവർ പോലും ഇത് വരെ അഴിച്ചിട്ടില്ല..
ജീവിതം തന്നെ മടുത്തു കൊണ്ടിരിക്കുന്ന സമയം, ചേട്ടൻ പോയിട്ട് ഒരു കൊല്ലം കഴിഞ്ഞു.. കൊല്ലത്തിലൊരിക്കൽ വരുന്ന അദ്ദേഹതിന് കൊറോണ കാരണം ലീവ് കിട്ടിയിട്ടില്ല.. എന്റെ ഉള്ളിൽ എനിക്ക് കിട്ടാതെ പോകുന്ന സുഖം നഷ്ട്ടപെടുന്ന വേദനയും ഉണ്ട്..
ചേട്ടന് എന്നെ അങ്ങോട്ട് കൊണ്ട് പോകുവാൻ പറ്റുമെങ്കിലും അമ്മ ഒറ്റക്കാണെന്ന കാര്യം പറയും.. ഞാൻ മനസ്സിൽ പറയും അമ്മയാണല്ലോ എന്നെ കെട്ടിയത്…
ഇതിനൊരു പണി കൊടുക്കണം… അമ്മക്കും കൂടെ ആ പിത്തക്കാരി ചേച്ചിക്കും..
//////////////////////
അച്ഛനെ അമ്മക്ക് ഒരു വിലയും ഇല്ലായിരുന്നു.. അമ്മയും അച്ഛനും വേറെ വേറെ മുറിയിലാണ് കിടക്കുന്നത് പോലും.. അവർ തമ്മിൽ ഇപ്പൊ കളിയൊന്നും നടക്കുന്നില്ലന്ന് എനിക്ക് മനസ്സിലായിരുന്നു.. അച്ഛൻ രാവിലെ
💬 Comments
View all comments