0%

Chapter Title : കാലങ്ങൾക്ക് അപ്പുറത്തുനിന്നും 2

Author : Kambikathakal Read All Parts 357

ഞാനും തിരിച്ചു പറഞ്ഞു. ഊം ഊം എന്ന് മൂളിക്കൊണ്ടു രശ്മി തിരിഞ്ഞു നടന്നു. കുടു കുടു എന്ന് പറഞ്ഞു കൊണ്ട് കുട്ടൂസ് ബുള്ളറ്റ് ചൂണ്ടി കാണിച്ചു. ബുള്ളറ്റിൽ യാത്രചെയ്യാനാണ് അവനിപ്പോഴേ താല്പര്യം. രശ്മിയോട് തമാശ പറഞ്ഞെങ്കിലും, പഴയ വഴിത്താരകളിലൂടെ ഒരു നടത്തം ആണ് ഞാനും ആഗ്രഹിച്ചത്. ഇന്നലത്തെ സ്വാപ്നവും, ഇന്നത്തെ ഓട്ടോഗ്രാഫ് വായനയും എന്നെ ഗതകാല സ്മരണകളിലേക്കു കൊണ്ടുപോയിരിക്കുന്നു. പഴയ ഇടവഴി ഇപ്പോൾ ടാർ ചെയ്ത പഞ്ചായത്തു റോഡിനു വഴിമാറിയിരിക്കുന്നു ചുറ്റുമുണ്ടായിരുന്ന കാടുപിടിച്ച സ്ഥലങ്ങളെല്ലാം ചെറു പ്ലോട്ടുകൾ ആയി തിരിച്ചു വീടുകൾ വന്നിരിക്കുന്നു. സർപ്പകാവും കുളവും, അതിനോട് ചേർന്ന് ഉണ്ടായിരുന്ന കാശുവിൻമാവ് തോട്ടവും ഇന്ന് റബർമരങ്ങൾ നിറഞ്ഞിരിക്കുന്നു.

വെയിലും നിഴലും കളം വരച്ചിരുന്നു വഴിയിൽ ഇപ്പോൾ വെയിൽമാത്രം പടർന്നു കിടക്കുന്നു. പഞ്ചായത്തു റോഡ് ചെന്ന് മെയിൻ റോഡിൽ ചേരുന്നിടത്തു നിന്ന് ഇടത്തേക്ക് തിരിഞ്ഞു അല്പം നടക്കുമ്പോൾ പഠിച്ച സ്കൂൾ.

Mm³ A©mw ¢mÊn bYn¡pt¼mjm\v tUkn]pw ko«pNm^pw, AXp¯pÅ koXpw b_¼pw tfXn¨p AknsX Smfh¯nWp k¶Sv. tUkns] Mm³ bYn¨ h-vNqan tIÀ¯t¸mtj Aksa sNm*v tbmNpkmWpw sNm*pk^mWpw DÅ IpfS` A½ Fs¶ G¸n¨p. tUkn Ft¶¡mÄ H^p k]hnWp Ca¸w B]n^p¶p. bm`¡mXp emP¯p Wn¶pÅk^m]Sp sNm*v tUkn]psX hwhm^w fWhn`m¡m³ SpX¡¯n Mm³ Np_¨p dp²nfp«n. H^p kÀg¯nWpÅn AkÄ bm`¡mXp emg f_¶p. tUkn k]Ê_n]n¡p¶Sp ks^, Fsâ NqsX F´nWpw GSnWpw D*m]n^p¶p. ASnWp tlgw AkÄ Npt_tl AN`w bm`n¨p. h-vNqan tbmNm³ fm{Sfm]n Nq«v. Fsâ

💬 Comments

View all comments