0%

Chapter Title : കാലങ്ങൾക്കപ്പുറത്തു നിന്നും [അമ്പിളിഅമ്മാവൻ]

Author : Kambikathakal Read All Parts 204

എന്നുകരുതി ഓരോ പേജുകൾ ആയി മറക്കാൻ തുടങ്ങി. അവസാന പേജ് അപ്പോഴാണ് ശ്രദ്ധയിൽ പെട്ടത്. പച്ച മഴികൊണ്ട് മനോഹരമായി എഴുതിയിരിക്കുന്നു.

"മനസ്സ് ...........................................................

പിടിതരാത്ത മരീചികയാണ്"

"ഓർമ്മകൾ...................................................

കെടാത്ത കനലുകൾ ആണ്"

"മറവി..............................................................

കനലുകളെ മറയ്ക്കുന്ന ചാരമാണ് "

"കാലം............................................................

പരിവർത്തനങ്ങളുടെ ഇന്ദ്രജാലമാണ്"

" മരീചിക മാഞ്ഞുപോയില്ലെങ്കിൽ

കനലുകൾ ചാരം മൂടിയില്ലെങ്കിൽ

ഇന്ദ്രജാലങ്ങളിൽ മയങ്ങിയില്ലെങ്കിൽ

വരുവാനുള്ള വഴികൾതെറ്റിയില്ലെങ്കിൽ”

ഒരുനാൾ …………………………………………………………………

ദേവി............

അതിനു താഴെ എപ്പോഴും അവൾ തൊടാറുള്ള വട്ടത്തിലുള്ള കറുത്ത സ്റ്റിക്കർ പൊട്ട്.

💬 Comments

View all comments