0%

Chapter Title : കാലത്തിന്റെ കയ്യൊപ്പ് 1 [Soulhacker]

Author : Kambikathakal Read All Parts 495
കത്തിച്ചു കലയും ഞാൻ ..കേട്ടോടി...നിനക്കു ഞാൻ ആരാ എന്ന് അറിയില്ല ... ഞാൻ തള്ളയുടെ നേരെ പറഞ്ഞു..നിന്റെ ഈ പിഴച്ച മോൾ ..ഇവിടെ നിന്നും ഇറങ്ങി പൊയ്ക്കോണം വൈകിട് ഞങ്ങൾ വരുമ്പോൾ..ഇല്ലേൽ ..നിന്റെ ഉം നിന്റെ മോളുടെ ഉം യഥാർത്ഥ കഥ നാട്ടുകാർ അറിയും.. അത് കേട്ട് എല്ലാവരും ഞെട്ടി... തള്ള ചോദിച്ചു ...നിങ്ങൾ ആരാ.. ഭ..ചൂലേ ...ഞാൻ ആരാ എന്നോ..ഓര്മ ഉണ്ടോ...പണ്ട് ,നീ ദേ ഈ നിൽക്കുന്ന സാവിത്രിയുടെ കെട്യോന്റെ അച്ഛനെ പറ്റിച്ചു  കൊണ്ട് തെങ്ങുകയറ്റക്കാരൻ ശ്രീരാമന്റെ കൂടെ ഉണ്ടാക്കിയത് ,ആ ശ്രീരാമന്റെ വിത്ത് അല്ലെടി ,ഇവൾ ..അയാൾ ഇപ്പോൾ എന്റെ ശമ്പളക്കാരൻ ആണ് കഴിഞ്ഞ ഒരു വര്ഷം ആയി അങ്ങ് മദിരാശിയിൽ .മാസം തോറും ,നിന്റെ പേരിൽ ഇങ്ങോട് അയക്കാറുണ്ട് പൈസ...എന്താടി....സത്യമല്ലേ.. അവൾ ഞെട്ടി... അഹ്...ഇനി നിന്റെ ഈ മോള് ..ഇവൾ ,ഇപ്പോൾ എന്താ സ്വന്തം ഭർത്താവിന്റെ വീട്ടിൽ നിൽക്കാത്ത ..അവിടെ അവൾക് പട്ടിടെ വില പോലും ഇല്ല അല്ലെ... ഈ കഥ അവർ അങ്ങ് അറിഞ്ഞാൽ മതി...അതോടുകൂടി തള്ളയും മോളും ജയിലിൽ ആകും ... അയ്യോ  സാറെ.....അവർ എന്റെ കാലിൽ പിടിച്ചു .. ഭ മാറി നിൽക്കാദി..ശങ്കരൻ എന്നോട് അഡ്രസ് പറഞ്ഞപ്പോൾ തന്നെ എനിക്ക് മനസ്സിൽ ആയത് ആണ്..
അഹ് അപ്പോൾ കാര്യങ്ങൾ നേരെ ചൊവ്വേ പറയാം ...നിന്റെ മോളെ..ഭർത്താവിന്റെ വീട്ടിൽ കൊണ്ട് ആകുക .ഇവൾ അവിടെ കാണിച്ച കാര്യങ്ങൾക്കു മാപ് ഉം പറയുക .പിന്നെ നീ ,ഇവിടെ അടങ്ങി ഒതുങ്ങി നിന്നോണം..ഇല്ലേൽ..വലിയപുരക്കൽ സുഭദ്ര പണ്ട് ഒരു തെങ്ങുകയറ്റക്കാരന്റെ സമ്മാനം കയറ്റിയ കഥ തെളിവ് സഹിതം ഞാൻ പുറത്തു ഇടും... അയ്യോ സാറെ..വേണ്ട..എന്തും ചെയ്യാം.. അഹ്..എന്നാൽ വിട്ടോ.. അങ്ങനെ ആ പ്രശനം സോൾവ്ഡ്... സത്യത്തിൽ ഹരി നീ വലിയ ആള് ആയി അല്ലെ.. ഹഹ..നീ കാണാൻ പോകുന്നത് അല്ലെ ഉള്ളട .... വൈകിട്ട് അമ്മാവൻ വന്നു .അമ്മാവൻ നല്ലത് പോലെ ഉഷാർ ആയി ..അഹ് ഹരി ..നാളെ ജ്യോൽസ്യൻ സാക്ഷാൽ കുഞ്ഞുകുട്ടൻപണിക്കർ തന്നെ വരും ,അദ്ദേഹം നേരിട് വന്നു നോക്കാം എന്ന് ഏറ്റിരിക്കുന്നു .

💬 Comments

View all comments