Chapter Title : കാലത്തിന്റെ കയ്യൊപ്പ് 1 [Soulhacker]
അമ്മാവന്റെ പേര് ആണ്...തറവാട്ടിൽ നല്ലത് പോലെ പ്രശ്നങ്ങൾ ഉണ്ട് .ശാപം ഉണ്ട് ,നിനക്കും നിന്റെ മക്കൾക്കും ,അതും ഒരുപാട് പേരുടെ ,സ്വന്തം കർമഫലം ആകാം ,ഉം...പിന്നെ വര്ഷങ്ങളായി മുടങ്ങിയത് കൊണ്ട് ദേവി ചൈതന്യം ഈ തറവാടിന് നഷ്ടപ്പെട്ട് .പിന്നെ നിന്റെ രണ്ടു പെങ്കുട്ട്യോളുടെ വിവാഹം ആണ് ,അത് നടക്കണം എങ്കിൽ പോലും ആദ്യം ഈ ഉത്സവം എല്ലാവിധ ഐശ്വര്യത്തോടും നടത്തണം .ഞാൻ ഒരു ചാർട്ട് തരാം ,അത് പ്രകാരം ഉള്ള എല്ലാ പൂജയും വഴിപാടും ചെയുക .നിന്റെ രണ്ടു പെൺമക്കൾ തന്നെ .പിന്നെ പൂർവ്വജന്മങ്ങൾ ചെയ്ത പാപങ്ങൾക് വേണ്ടി നിങ്ങൾ പ്രായശ്ചിത്തം ചെയുക .
അഹ് ..ബാക്കി ഉത്സവം നടത്തിപ്പിന് ,വേണ്ടി ഉള്ളത് ,താന്ത്രിയോട് ആലോചിച്ചു ചെയുക...എന്നാൽ പിന്നെ,വരുന്ന പതിനഞ്ചു ,അതായത് മറ്റന്നാൾ കൊട്ടിവിളമ്പരം നടക്കട്ടെ ,
ആരാ ,വാളും ചിലമ്പും ഏന്തുന്നത് ..ജ്യോൽസ്യൻ എന്നെ നോക്കി ..
ഞാൻ പറഞ്ഞു ജോത്സ്യരെ ,,അമ്പാട്ട് തറവാട്ടിലെ കാരണവർ ഇപ്പോഴും എന്റെ അമ്മാവൻ വാസുദേവൻ തന്നെ ആണ് ,അദ്ദേഹം തന്നെ മുഖ്യൻ ..
അഹ് എങ്കിൽ...തുടങ്ങിക്കോളുക...
അഹ് അറിയാമല്ലോ ,ഏഴു ദിവസം ഉച്ചയ്ക്ക ഉം രാത്രി ഉം ഭക്ഷണം കൊടുക്കണം കരക്കാർക്ക് ,ഒരാൾ പോലും വിശന്നു ഇരിക്കരുത് ,ഈ ദേശത്തു ..
അറിയാം .
ആഹ് ..ആന ഉണ്ടോ ,,,
ഹ്മ്മ്...ഉണ്ട് ,,,ജോത്സ്യരെ ,,സാക്ഷാൽ മംഗലാംകുന്ന് അയ്യപ്പൻ തന്നെ വരും .
അഹ് ..കേമം ആയി ..എന്നാൽ പിന്നെ തുടങ്ങട്ടെ....
അഹ് താൻ വന്നത് എല്ലാം അറിഞ്ഞു ..സന്തോഷം ആയി ....
ഞാൻ അമ്മാവന്റെ കൈയിൽ ഒരു കസവു മുണ്ടും ,വെറ്റയും ,പാകും ,രണ്ടായിരത്തി ഒന്ന് രൂപയും കൊടുത്തു .അമ്മാവൻ അത് ജ്യോത്സ്യന് കൊടുത്തു വിട്ടു ...
അഹ് ...ഹരി ..ദേ ചാർട്ട് പ്രകാരം ഉള്ളത് ...
ചെയ്യാം അമ്മാവാ ..അതിനു മുൻപ് അമ്മാവൻ
💬 Comments
View all comments