Chapter Title : കാലത്തിന്റെ കയ്യൊപ്പ് 1 [Soulhacker]
കപ്യാരുടെ പ്ലാൻ ആയിരുന്നു ,ഇവന്മാർ അവിടെ കയറിയതും ,കുറെ ആളുകൾ അങ്ങൊട് കയറി വന്നു ആകെ പ്രശനം ആയി ,അവസാനം ഈ നിൽക്കുന്ന ശോശന്നയുടെ രണ്ടു പെണ്മക്കളുടെ കാമുകന്മാർ ആണ് .ഇവന്മാർ എന്ന് പറഞ്ഞു ഒഴിഞ്ഞു ..തടി തപ്പാൻ വേണ്ടി ഇവന്മാരും കയറി അങ്ങ് ഏറ്റു .അങ്ങനെ ആണ് ,ഇവളുമാർ ഇവരുടെ തലയിൽ ആയത് .ദേ ഈ നിക്കുന്ന രണ്ടു കൊച്ചു പെൺകുട്ടികൾ ,കപ്യാര്ക്ക് ഇവരിൽ ഉണ്ടായത് ആണ് .ആ ഗർഭം കൂടി ഇവന്മാരുടെ തലയിൽ കെട്ടി വെച്ച് .അത് വേറെ ഒന്നിനും അല്ല ,രണ്ടു തമ്പുരാക്കന്മാർ ആണല്ലോ ,ഈ തറവാടും സ്ഥലവും കൂടി കിട്ടാൻ വേണ്ടി ,അതിനു വേണ്ടി ആണ് ,ഇവന്മാർക് പത്തുലക്ഷം രൂപ ബിസിനസ് നു വേണ്ടി ,ഏകദേശം എട്ടു വർഷങ്ങൾക് മുൻപ് കൊടുത്തത് .പക്ഷെ കാലക്രമേണ ഇവർ തനി കൊണം കാണിക്കാൻ തുടങ്ങി .കപ്യാർ പിന്നെയും ഇവരുടെ അടുത്ത് വരാനും.കാരണം സ്വന്തം മക്കൾ ആണല്ലോ അവടെ ഉള്ളത് .അതോടു കൂടി ഇവന്മാർക് രക്ഷപ്പെടണം എന്ന ആഗ്രഹം മാത്രം ബാക്കി..പക്ഷെ ആരോട് പറയാൻ .രണ്ടു തടിമാടന്മാർ ഒരു അക്ഷരം മിണ്ടാതെ എല്ലാം സഹിച്ചു .കാരണം മിണ്ടിപ്പോയാൽ ,ഇവന്മാർക്കെതിരെ പീഡനത്തിന് കേസ് ഉം ഒപ്പം ,ഇവരുടെ അമ്മയെ കൊല്ലും എന്ന ഭീഷണി ഉം .പോത്ത് പോലെ വളർന്നിട്ടും നട്ടെല്ല് വളഞ്ഞവന്മാർ പേടിച്ചു ..
അമ്മാവൻ അറിയാമോ കഴിഞ്ഞ വർഷങ്ങൾ എല്ലാം ഇവന്മാർ കഷ്ടപ്പെട്ട് ഉണ്ടാക്കുന്നത് എല്ലാം ചിലവിനു എന്ന് പറഞ്ഞു ഇവളുമ്മാർ ,കൊണ്ട് പോയി .അതെല്ലാം കൂടി തന്നെ കുറെ കാശ് കാണും..അല്ലേടാ..
അവന്മാർ തലയാട്ടി..
അഹ് ..പിന്നെ ദേ ഈ തടിമാടൻ ...അത് വേറെ ആരും അല്ല ,ഈ രണ്ടു പെണ്ണുങ്ങളുടെ ഉം ചേട്ടൻ ആണ് ,അതായത് ഈ ഭരണങ്ങാനം ശോശന്നയുടെ മകൻ .
അഹ് ..അപ്പോൾ ശോശന്നയെ ,,,ഒരു
💬 Comments
View all comments