Chapter Title : കാലത്തിന്റെ കയ്യൊപ്പ് 1 [Soulhacker]
വന്നിട് കാണാം..
അഹ് ഓക്കേ സാർ..പുള്ളി പോയി ..
അഹ്.പിന്നെ ,,,കഴിഞ്ഞിട്ടില്ല ...നീ ഒക്കെ ,കുറച്ച മുൻപ് ഒരാളെ തല്ലിയില്ലേ അവരുടെ കാലു അങ്ങ് കഴുകി ,അതിൽ പിടിച്ചു മാപ് പറഞ്ഞോ ..ഇല്ലേൽ നീ എകെ സ്വന്തം നാട്ടിൽ നാറും .....ഓർത്തോ .
അവര് പറഞ്ഞത് പോലെ ചെയ്തു ..അമ്മായി എന്നെ വശ്യമായി നോക്കി..ഞാൻ ഇന്നലെ വാക് കൊടുത്തത് ആണല്ലോ ..
അഹ്..എടി കാർത്തികെ ...നിന്നെ തള്ളിയവൾക് അത് അങ്ങ് കൊടുത്തേക്ക്...അവൾ കൊടുത്തു കാരണം നോക്കി..ശോശന്നയുടെ മോളുടെ കര്നാഥ് ...അവൾ ഇരുന്നു കരഞ്ഞു ...
അഹ്..അപ്പോൾ തള്ളയും മക്കളും ഒരു കാര്യം കൂടി കേട്ടോ ,,അവിടെ ഭരണങ്ങാനം ..പോലീസ് നിന്റെ എക്കെ കപ്യാരെ കൊണ്ട് ,എല്ലാ തെളിവും പള്ളിയിൽ സമർപ്പിച്ചു ..തിരികെ നീ എക്കെ ചെന്നാൽ ഉടനെ ,കപ്യാരും ,നിന്റെ പിള്ളേരും തമ്മിൽ ഉള്ള വിവാഹം നടക്കും ...അപ്പോൾ സമംഗലം ആയി പൊയ്ക്കോ..ഇനി ഒരു തവണ കൂടി ,ഈ തറവാട്ടിലേക്ക് നിന്റെ എക്കെ ചീഞ്ഞ കളി ആയി വന്നാൽ..
അയ്യോ..ഇല്ല....അവർ ഓടി ...ഞാൻ ചിരിച്ചു ..തടിമാടൻ പിന്നാലെ ഓടി...
അഹ് ..വണ്ടി എടുക്കുന്നതിനു മുൻപ് ഞാൻ അവിടെ ചെന്ന് ഒരു കാര്യം രഹസ്യം ആയി പറഞ്ഞു ..
നിന്റെ എക്കെ സകല കളിയും ഞങ്ങൾ പൊളിച്ചിട്ടുണ്ട് .ഇവന്മാരെ പോലെ ,വേറെയും ആളുകളെ നീ എക്കെ പറ്റിച്ചു നടക്കുവായിരുന്നില്ലേ ?അവർ നല്ല പോലെ ഞെട്ടി ഞാൻ പര്യുഅന്തഃ കേട്ട് ...
അഹ് ..അങ്ങനെ അല്ലെ ..നീ എക്കെ ഇവിടെ നിന്നും ഉള്ള നാളികേരവും ..എല്ലാം പെറുക്കി കൊണ്ട് പോയത് അതും കഴിഞ്ഞ എട്ടു വര്ഷം ആയി ...
ആഹ് ആ കണക്കിൽ ഒരു പന്ത്രണ്ടു ലക്ഷം രൂപ നിന്റെ വീട്ടിൽ നിന്നും ഇന്നലെ സെബാട്ടി പൊക്കി ...
അവിടെ ഇരുപതു ലക്ഷം ഇരുപ്പുണ്ടായിരുന്നു .അതിൽ
💬 Comments
View all comments