Chapter Title : കാലത്തിന്റെ കയ്യൊപ്പ് 1 [Soulhacker]
ചെയർ ഞാൻ കൊണ്ട് വന്നിട്ടുണ്ട് .
നിങ്ങൾ അമ്മായിയെ കുളിപ്പിച്ചിട്ട് എന്നെ വിളിക്ക് ഞാൻ വരാം .നിങ്ങളെ കൊണ്ട് ഒറ്റയ്ക്കു ചിലപ്പോൾ പറ്റില്ല .ഒരു അറ മണിക്കൂർ കഴിഞ്ഞു പാർവതി വന്നു എന്നെ വിളിച്ചു ..
അഹ് ..ഞാൻ അമ്മായിയെ പൊക്കി എടുത്തു വീൽ ചെയർ ഇരുത്തി ..അവർ അമ്മായിയെ കൊണ്ട് വെളിയിൽ വന്നു ..എല്ലാവര്ക്കും അത്ഭുതം ആയിരുന്നു .അമ്മായിയുടെ കണ്ണുനീര് അവിടെ കുറെ വീഴുന്നത് കാണാം ,കുറെ നാലിന് ശേഷം ആണ് ,അമ്മായി പുറത്തു ഇറങ്ങുന്നത് ..
അഹ്...എടി...ഇന്നും നാളെയും കൊണ്ട് ക്ഷേത്രവും ഈ പരിസരവും എല്ലാം റെഡി ആകും .നിങ്ങൾ അമ്മായിയെ കൊണ്ട് അതിനു ശേഷം ,ക്ഷേത്രത്തിൽ ദീപാരാധന തൊഴുവിക്ക ..എല്ലാം ശെരി ആകും .
അഹ് പിന്നെ നിങ്ങൾ രണ്ടും എന്റെ കൂടെ ഇന്ന് വാ...രണ്ടിനും പുതിയ തുണി ഒന്നും ഇല്ലല്ലോ ..നമുക് കുറെ എടുക്കാം ..ഇനി ഉത്സവം എല്ലാം വരുവല്ലേ..
അവർ എന്നെ നോക്കി കണ്ണുകൾ നിറഞ്ഞു ..അമ്മായിയുടെയും
അഹ്..കരയണ്ട...തത്കാലം ഞാൻ പറയുന്നത് അനുസരിക്ക് ...
ഞാൻ അന്ന് വൈകിട്ട് അവരെയും കൊണ്ട് പുറത്തു പോയി .ഒരു വലിയ തുണിക്കട കയറി .അവര്ക് വേണ്ടത് എല്ലാം വാങ്ങി .രണ്ടും രണ്ടു ജോഡി എടുത്തപ്പോൾ തന്നെ മതി എന്ന് പറഞ്ഞത് ആണ്..അവസാനം രണ്ടിനും ഉള്ള ഷഡി ഉം ബ്രാ ഉം വരെ ഞാൻ എടുപ്പിച്ചു .അതിന്റെ ഒരു നാണം ഉണ്ടായിരുന്നു മുഖത്തു .അഹ് പിന്നെ അമ്മാവന് ഉം അമ്മായിമാര്ക്കും ,ചെറിയ അമ്മായിയുടെ സൈസ് പിന്നെ എനിക്ക് അറിയ എന്ന് പറയാൻ പറ്റില്ലല്ലോ .പിന്നെ ആണ്മക്കൾക്ക് ഉള്ള ഉടുപ്പികൾ ..അങ്ങനെ ഒരു വലിയ ഷോപ്പിംഗ് തെന്നെ നടത്തി
.അവളുമ്മാർക് വേണ്ട സാനിറ്ററി പാഡും ഉൾപ്പടെ വാങ്ങി ..എല്ലാം കൂടി ഒരു അന്പത്തിനായിരത്തിന്റെ ഷോപ്പിംഗ് ,എനിക്കും സെബാട്ടി ക്ക് ഉം ,ശങ്കരനും
💬 Comments
View all comments