0%

Chapter Title : കാലത്തിന്റെ കയ്യൊപ്പ് 1 [Soulhacker]

Author : Kambikathakal Read All Parts 516
വരുന്നു... മോനെ..ഹരി ..ഒരു പ്രശനം ഉണ്ട്...
അഹ്..എന്താ അമ്മാവാ .. അത് മോനെ..കാർത്തികയുടെ അമ്മയുടെ ചികിത്സക്ക് വേണ്ടി ,ഞാൻ അവളുടെ പേരിൽ ഉള്ള ,ക്ഷേത്രത്തിന്റെ കിഴക്കുള്ള ഒരേക്കർ സ്ഥലം പണയം വെച്ചിരുന്നു .ഈ നാട്ടിൽ തന്നെ ഉള്ള ഒരേ ഒരു പ്രമാണിയുടെ കയ്യിൽ ,അയാൾ ആ കാശ് ചോദിക്കുന്നു ..ഇല്ലേൽ ഉത്സവം നടത്തിക്കില്ല എന്ന് .. ഈഎഹ് അമ്മാവൻ പണയം വെച്ച സ്ഥലവും ഉത്സവവും ആയി എന്ത് ബന്ധം .. മോനെ സത്യത്തിൽ ബന്ധം ഒന്നും ഇല്ല .ആ സ്ഥലം ഞാൻ ആറുലക്ഷം രൂപക് ആണ് പണയം വെച്ചത് .അത് വെച്ചിട്ടിപ്പോൾ അഞ്ചു വര്ഷം കഴിഞ്ഞു .പലിശ ഞാൻ മുടങ്ങാതെ കൊടുക്കുണ്ട് .അതിന്റെ റെസീപ്ത്തി ഉം ഉണ്ട് .പക്ഷെ മൊതല് സാധിച്ചില്ല ..അയാൾ ആണേൽ സ്വാധീനം ഉള്ള ആള് ആണ്...അയാളുടെ ആളുകൾ ഇപ്പോൾ ക്ഷേത്രത്തിന്റെ മുന്നിൽ നില്പുണ്ട് .. ആഹ് ..എന്നാൽ പിന്നെ ഞാൻ ഒന്ന് നോക്കാം..ഞാൻ നേരെ അങ്ങോട്ടേക് ചെന്ന് ..എല്ലാവരും വന്ന ..കാരണം അവിടെ ആണ് രാവിലത്തെ ചടങ്ങുകൾ..ആറു മണിക്ക് തന്നെ തള്ളോണ്ടാക്കാൻ ആണോ എന്റെ വിധി ..ഹോ .. ചെന്നപ്പോൾ മൂന്ന് നാല് ഊച്ചാളികൾ ആണ് ..വടിയെക്കെ ആയി നില്കുന്നു .കൂടെ ആ പ്രമാണി ഉം .ആരാ രാജശേഖരൻ നമ്പൂരി ..ആഹാ .. ഞാൻ ചോദിച്ചു ...എന്താ നമ്പൂരി ഗുണ്ടായിസം ആണോ... ഈ പറമ്പ് പണയം വെച്ചതും നിങ്ങൾ ഇപ്പോൾ ഈ കാണിക്കുന്നതും തമ്മിൽ എന്ത് ബന്ധം . ആഹ് ..അത് തന്നോട് പറയേണ്ട ആവശ്യം ഇല്ല.. അഹ് ഉണ്ട് തിരുമേനി....എന്റെ അമ്മാവൻ ആണ് പണയം വെച്ചത് ..അത് തന്റെ കൈയിൽ നിന്നും വാങ്ങിക്കാൻ ഉള്ള പണം ഉള്ളവൻ ..അതുപോട്ടെ....മാന്യമായി ചെയ്യാവുന്ന കാര്യം താൻ എന്തിനാ ഈ കലാപരിപാടി കാണിക്കാൻ ശ്രമിക്കുന്നത് .. ആഹാ ..എടാ...ചെക്കാ..നീ രാജശേഖരനോട് സംസാരിക്കാൻ

💬 Comments

View all comments