0%

Chapter Title : കാലത്തിന്റെ കയ്യൊപ്പ് 1 [Soulhacker]

Author : Kambikathakal Read All Parts 839
പിടിച്ചോ ,ഇതിൽ പത്തു ലക്ഷം ഉണ്ട് . അഹ് ഓക്കേ ഏട്ടാ ... അവൻ അത് വാങ്ങി പോയി .അവൻ ഇങ്ങനെ ലക്ഷങ്ങൾ എന്റെ കൈയിൽ നിന്നും വാങ്ങുന്നത് ആദ്യം ആയി അല്ല .ഇതിലും വലിയ തുകകൾ ഒരുപാട് വാങ്ങിയിട്ടുണ്ട് .അതെല്ലാം അവൻ ഭദ്രം ആയി വെയ്ക്കും .ആ വിശ്വാസം അവനിൽ എനിക്ക് വന്നത് കഴിഞ്ഞ ഒൻപതു  വര്ഷം കൊണ്ട് ആണ് .എന്റെ യാത്രയിൽ കൂടെ കൂടിയവാൻ .എന്റെ വയറു വിശന്നപ്പോൾ  അത് നിറച്ചു തന്നത് അവന്റെ അമ്മയും പെങ്ങളും കൂടി ആണ് .അഹ് ..അതൊരു കാലം .അതുകൊണ്ടു ആണല്ലോ ,അവൻ ഇപ്പോൾ എന്നെ ഏട്ടാ എന്ന് വിളിച്ചു കൂടെ കൂടിയതും .എന്നെ ഏട്ടാ എന്ന് വിളിക്കുന്ന രണ്ടേ രണ്ടു പേര് .ഒന്ന് അവനും ,പിന്നെ അവന്റെ അനിയത്തി  സന്ധ്യ ഉം . ഞങ്ങൾ ഫുഡ് കഴിച്ചു ഇറങ്ങി .വൈറ്റില മാർത്താണ്ഡം ആറര മണിക്കൂർ ,എട്ടു മാണി ആയപ്പോൾ ഞങ്ങൾ മാർത്താണ്ഡം എത്തി .ഇന്നത്തെ ദിവസത്തിന് ഒരു പ്രത്യേകത ഉണ്ട് .ഇന്ന്  മാർച്ച് 10 അമ്പാടി തറവാട് വക ക്ഷേത്രത്തിലെ ഉത്സവം കൊടികയറുന്നത് ഇന് ആണ് .ഇന്ന് രാത്രി തറവാട് കാരണവർ വാളും ചിലമ്പും ആഭരണങ്ങളും  നാട്ടിലെ ആ ക്ഷേത്രത്തിൽ കൊണ്ട് വെയ്ക്കും .ഇനി കൃത്യം ഒരു മാസം ഏപ്രിൽ പത്തിന്  ദേവിയുടെ പിറന്നാൾ ഉത്സവം ,അതും ഏഴു ദിവസം നീണ്ടു നിൽക്കുന്ന ആഘോഷം .പണ്ട് കുഞ്ഞിലേ കണ്ട ഓര്മ .ഇതുപോലെ ഒരു തറവാട് ഉത്സവത്തിന് കൊടികയറുന്ന ദിവസം ആണ് ,എനിക്ക് പുറത്താകേണ്ടി വന്നത് .വർഷങ്ങൾക് ശേഷം

💬 Comments

View all comments