Chapter Title : കാലത്തിന്റെ കയ്യൊപ്പ് 1 [Soulhacker]
കാണണോ..
'അമ്മ എന്താ ഈ പറയുന്നത് ,എനിക്ക് ഉം ചേട്ടന്മാർ കും ജോലി വരെ തരാം ഏന് പറഞ്ഞതല്ലേ,,ഹരിയേട്ടൻ ..കഷ്ടം ആണ് അമ്മെ ..ഏട്ടൻ ഇത്രേം എക്കെ നമ്മൾക്കു വേണ്ടി ചെയ്തിട്ട് ..
കാർത്തിക ,യുടെ മനസ് എനിക്ക് അറിയാം .അവൾക് പണ്ട് മുതലേ ഏട്ടനെ ഇഷ്ടം ആണ് ..അവളുടെ പത്തം വയസ്സ് മുതൽ തന്നെ ,അത് ഇത്രേം വര്ഷം ആയി പോയിട്ടില്ല ..അമ്മയ്‌ക്ക അറിയുവോ..ഏട്ടൻ ചത്തോ ജീവിച്ചിരിപ്പുണ്ടോ എന്ന് പോലും അറിയാത്ത .അവസ്ഥയിൽ പോലും ,അവൾ എന്നോട് പറഞ്ഞിട്ടുണ്ട് .അവളുടെ കഴുത്തി മറ്റൊരാൾ താലി കെട്ടാൻ അവൾ സമ്മതിക്കില്ല കാരണം മനസ്സ് നിറച്ചു ആ രൂപം ആണ് എന്ന് .അങ്ങനെ ഉള്ളപ്പോൾ ,അവളുടെ ആ ശാപം കൂടി ഞാൻ നിൽക്കണോ...എന്റെ ജന്മം തന്നെ പോയി ഇനി ഉം ,,ഓരോന്ന് ചെയ്യാൻ ആണോ പറയുന്നത് 'അമ്മ ..
എടി...നാശം പിടിച്ചവളെ....നിന്നെ തിരിച്ചെത്തിക്കാൻ വേണ്ടി ..അവന്റെ മുന്നിൽ കാളകത്തിയാവാൻ ആണ് ഞാൻ ..എനിക്ക് സ്വത്ത് വേണം...പണ്ട് ഈ തറവാട്ടിൽ എന്നെ കെട്ടിക്കൊണ്ടു വന്നത് ഒന്നും അല്ല .നിന്റെ അച്ഛൻ പണ്ട് സ്ഥിരം എന്റെ വീട്ടിൽ വരുമായിരുന്നു .അങ്ങനെ ഉണ്ടായത് ആണ് നിന്റെ രണ്ടു ചേട്ടന്മാർ ,അപ്പോഴേക്കും ,അങ്ങേരു വേറെ കെട്ടി വലിയ തറവാട്ടിലെ പെണ്ണിനെ ,ഞാൻ സ്വത്ത് ഒന്നും ഇല്ലാത്ത ഒരു ദാരിദ്ര്യം പിടിച്ച ഇല്ലാതെ പെണ്ണ് ..അന്ന് തുടങ്ങിയത് ആണ് എന്റെ വാശി ,ഈ തറവാടും സ്വത്തും എനിക്ക് ഉം എന്റെ മക്കൾക്കും വേണ്ടി സ്വന്തം ആകാൻ .ചേച്ചിയുടെ കൂടെ ജീവിച്ച ഇങ്ങേരെ ,വീണ്ടും മയക്കി ,പണ്ട് ഞാൻ ഉം എന്റെ അമ്മയും കൂടി ഇതുപോലെ തയാറാക്കിയ ഒരു പ്ലാൻ ആണ് ,നിന്റെ അച്ഛൻ വീണത് ,അങ്ങനെ ആണ് എന്നെ കെട്ടിക്കൊണ്ടു വന്നതും .അപ്പോഴും ഞാൻ ചെറിയ അമ്മായി .ഹ്മ്മ്..എടി ...ഇത് സ്വന്തം
💬 Comments
View all comments