← Back to കാലത്തിന്റെ കയ്യൊപ്പ് 1 [Soulhacker]

Comments

കാലത്തിന്റെ കയ്യൊപ്പ് 1 [Soulhacker] · approved reader discussion

paru (Nagavali) • 24-08-2020 15:23

adipoly nalla revenge story...

swantham achanem ammayem konna avale hari engane prathikarikum ennu kathirikunnu....
oppam gayatri ude character ine pattiyum...

adutha part onathinu munpu kittumooo

പൊന്നു.? • 24-08-2020 13:33

Wow..... Super
Nalla Tudakkam......

????

ശ്യാം രംഗൻ • 24-08-2020 00:53

ഒന്നും പറയാൻ ഇല്ല.സൂപ്പർ

Sudhi • 24-08-2020 00:32

Pwoli

Sajir • 24-08-2020 00:28

മച്ചാനെ സൂപ്പർ ഒരു രക്ഷയുമില്ല നല്ല അസ്സൽ വില്ലേജ് മൂഡ് സ്റ്റോറി. നമ്മുടെ നായകനെ ഒരുപാട് ഇഷ്ടമായി ആള് വേറെ ലെവൽ ആണ് കേട്ടോ.അമ്മായിയും ഫുൾ ഉടായിപ്പ് തന്നെ ആണല്ലോടെ ഹം എല്ലാത്തിന്റേം റേഷൻ കാർഡ് വരെ കീറണം എന്നാലേ ഒരു വഴിയാവു.മച്ചാന്റെ കഥകൾ ഒക്കെ എനിക്ക് പെരുത്തിഷ്ടം ആണ്.അപ്പൊ തുടർന്നും നന്നായി മുന്നോട്ട് പോകട്ടെ എല്ലാവിധ ആശംസകളും നേരുന്നു.അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.

?സ്നേഹപൂർവം സാജിർ?

Dragons ? • 23-08-2020 16:38

Wow sprb brooo

നിങ്ങൾ എല്ലാപ്രവിശ്യവും ഓരോരോ വെറൈറ്റി ആണല്ലോ കൊണ്ടുവരുന്നത്

എന്തായാലും നന്നായിട്ട് ഇഷ്ട്ടായി

Waiting for the nxt part

??????????❤️?❤️❤️

മുൻഷി • 23-08-2020 11:18

Good story next part vagam ✍️? va

Afsal • 23-08-2020 10:19

സൂപ്പർബ് നെക്സ്റ്റ് പാർട്ടിന് കട്ട വൈറ്റിംഗ്

Sparo • 23-08-2020 05:22

Bro poli story  patnu adugtha part

Haridas • 23-08-2020 04:17

Dear Brother, വളരെ നന്നായിട്ടുണ്ട്. എല്ലാം കൺമുൻപിൽ കാണുന്നതുപോലെ. കുഞ്ഞമ്മായിക്ക് എട്ടിന്റെ പണി കൊടുക്കണം
Regards.

അപ്പു • 23-08-2020 00:20

കഥ പൊളിച്ചു അടുത്ത പാർട്ടിന് waiting...  ഇങ്ങടെ എഴുത്ത് പൊളിയാണ് വായിക്കുമ്പോ പ്രതേക ഫീൽ കിട്ടും...  ഫാൻ ആയിപ്പോയി

Werewolf • 22-08-2020 23:42

ഇതിന്റെ അടുത്തഭാഗം ഉടന്നെ ഉണ്ടാകുമോ??

അപ്പൂട്ടൻ • 22-08-2020 22:07

അടിപൊളി

James • 22-08-2020 20:27

Ningalude pen name pole thanne ningalude kathaykkum oru sole und .

Nice story

Waiting for next part

Keep writing Mr. Soul Hacker

soulhacker • 22-08-2020 20:25

thanks buddy

James • 22-08-2020 20:24

Ningalude pen name pole thane Ningalude kathaykk our soul und. Nice story, waiting for next part

തടിയൻ • 22-08-2020 19:39

കാർതികയെ ഹരി തന്നെ കെട്ടണം എന്നാണ് എന്റെ ഒരു ഇത്.. എന്തായാലും തുടരുക..കഥ അടിപൊളി ആയിട്ടുണ്ട്.. പൊളിച്ചു??

paru (Nagavali) • 22-08-2020 19:02

ee kadha vayichillaa eppol kandathe ullu....vayikam

paksheee poothapaara kkoottan next part nthiyee....???athu edunilleee...

soulhacker • 22-08-2020 20:23

athu oru tough call aanu suhurthe ..takes some more time ...thats y...

Muthu • 22-08-2020 21:39

സൂപ്പർ
ബാക്കി

വിഷ്ണു • 22-08-2020 18:24

Kadha polichu
Cheriya അമ്മായിയെ അമ്മാവനും മക്കളും നോക്കി നിൽകെ മുറിയിലേക്ക് വിളിച്ച് കൊണ്ടുപോവുന്ന sceneum വേണമായിരുന്നു

soulhacker • 22-08-2020 20:23

eyy sex ennath oru sukham ulla vikaram anu ..athu cheyumpol areyum vedanipikaruthu..alle aliya...

SONA • 22-08-2020 18:07

Soul hacker എത്തിയോ ഉമ്മ

???????????????????????????????????????????????????????????????????????????????????????????????????????❤️???????❤️?❤️?????❤️???????❤️?????????❤️?❤️?❤️???????????❤️???????????❤️????❤️???❤️?❤️?❤️?????❤️?❤️?❤️?❤️??????❤️??❤️???????❤️??❤️?????

ബാക്കി വായിച്ചതിനു ശേഷം

soulhacker • 22-08-2020 20:24

umma

Manu • 24-08-2020 15:22

Sonakkuttaaa.... Nakkkaaan thaaaaramo

അഭി (Abhi) • 22-08-2020 16:05

Super bro ??????❤️
അടുത്ത പാർട്ട് എന്നാണ്
??????????
??????????

soulhacker • 22-08-2020 20:24

udane

Vishnu • 22-08-2020 15:08

Poli sanam????

ചെകുത്താൻ • 22-08-2020 15:07

അക്ഷരത്തെറ്റുകൾ ഒരുപാടുണ്ട് അതൊന്ന് ശ്രദ്ധിക്കണം, waiting for next part കഥ നന്നായിട്ടുണ്ട്

Abhi • 22-08-2020 15:03

ബ്രോ അക്ഷരത്തെറ്റുകൾ ഒരുപാടുണ്ട് അതൊന്ന് ശ്രദ്ധിക്കണം, കഥ നന്നായിട്ടുണ്ട്

മാർക്കോപോളോ • 22-08-2020 15:03

ഒരേ പൊളി പിന്നെ ഹരി അവളെ തന്നെ കെട്ടണം

Njan SK • 22-08-2020 14:47

super..adipoli waiting for nxt part

EZiO • 22-08-2020 14:47

Ore pwoli....??

Anandu • 22-08-2020 13:48

Super ayt und