Chapter Title : കാലത്തിന്റെ കയ്യൊപ്പ് 3 [Soulhacker]
മാറുന്നത് ശ്രദ്ധിച്ചു .സത്യത്തിൽ ആ കമ്പനി പൊളിക്കാൻ ആഗ്രഹിച്ചത് ആണ് ഞങ്ങൾ ,ഈ മാനേജർ ആള് പുലിയായത് കൊണ്ട് പറ്റിയില്ല പിന്നെ ഞങ്ങൾ അത് വിട്ടു ..
ആ പുള്ളി ഇപ്പോളും നിങ്ങളുടെ മാനേജർ ആകും അല്ലെ...
ഫാത്തിമ്മ വാക്കുകൾ തപ്പി ..ഇല്ല...അയാൾ മരിച്ചു പോയി ..
അയ്യോ ആണോ..എവിടെ വെച്ച് ..ഇവിടെ സേലം ,എന്റെ ഇത്ത നീലിമയുടെ ഭർത്താവിന്റെ വീട് ഉണ്ട് ,അവിടെ വെച്ച് ആണ് ,.
ഓ അതുശേരി ,പക്ഷെ ഞങ്ങൾ കേട്ടത് മദ്രാസ് എന്ന് ആണ് ..
അത് കേട്ട് ഫാത്തിമ പറഞ്ഞ ...
ഏഹ്ഹ്..അല്ല..സേലം ആണ് ,ആയാലും പിന്നെ അയാളുടെ കാമുകി ഉം ..
കാമുകിയോ...
അഹ് അതെ...അയാൾക്ക് ഒരു കാമുകി ഉണ്ടായിരുന്നു .അവൾ ഉം അവനും കൂടി എവിടെയോ പോയ വഴി ആണ് ഇതൊക്കെ സംഭവിച്ചത്..
പക്ഷെ ഞാൻ മദ്രാസ് വെച്ച് ആണല്ലോ ഫാത്തിമാ മരിച്ചത് ,ഞാൻ പെട്ടാണ് അങ്ങൊട് കയറി ചെന്നു ,,വാതിലും കുറ്റി ഇട്ടു ..ഫാത്തിമ ആകെ വിരണ്ടു..
നിൻ....നീ...നിങ്ങ...ൽ.....നിങ്ങൾ.....
അഹ് ..അതേടി മോള്....ഞാൻ തന്നെ സാക്ഷാൽ ഹരിനാരായണൻ...ഇങ്ങോട്ട് വിളിച്ചപ്പോൾ ,നീ എന്താ കരുതിയത് ,നിന്റെ കെട്യോന്റെ പെങ്ങൾക് സംബന്ധം ആലോചിക്കാൻ ആണ് എന്നാണോ .
അവൾ ഞെട്ടി....സെബാട്ടി പെട്ടന്ന് അവളെ പിന്നിൽ നിന്നും പിടിച്ചു ,ഞാൻ ഓടി വന്നു ,അവളുടെ കൈകൾ കെട്ടി ,അവളെ ഒരു കസേരയിൽ കെട്ടി ഇട്ടു .
അഹ് ഓര്മ ഉണ്ടോടി പൂറിമോളെ..പണ്ട് ഇതുപോലെ ഒരു ദിവസം ,എല്ലാം കൂടി എനിക്കിട്ട് ഉണ്ടാക്കിയത് ...
അവൾ ആകെ വിരണ്ടു ...
എന്നാൽ
💬 Comments
View all comments