Chapter Title : കാലത്തിന്റെ കയ്യൊപ്പ് 3 [Soulhacker]
പറയുമായിരുന്നു .നിങ്ങൾക് അഭയം കൊടുത്തത് ,അവളുടെ അച്ഛൻ ആണ് എന്ന് എക്കെ .അവളെ തന്നെ ഞാൻ വിളിച്ചത് .നിങ്ങൾക് അവളെ ഇഷ്ടം ആണ് എന്നും അത് പറയാൻ വേണ്ടി അയാൾ വിളിക്കുന്നു നീ വാ ഏന് പറഞ്ഞു ഞാൻ തന്നെ ആണ് വിളിച്ചത് ,അവൾ വന്നു ,ആ സാമ്യം ബോധം കേട്ട് കിടന നിങ്ങളെ കൊണ്ട് കാറിൽ സേലത്തുള്ള എന്റെ ഉമ്മയുടെ ആമിന യുടെ വീട്ടിൽ ചെല്ലാൻ ഞാൻ ആവശ്യപ്പെട്ടു ..അങ്ങനെ അവൾ അങ്ങൊട് പോകുന്ന വഴി ആണ് നിങ്ങളെ കൊല്ലാൻ ഉള്ള വണ്ടിയും വെച്ചത് പക്ഷെ ,നിങ്ങൾ എങ്ങനെ രക്‌സപെട്ടു ??
അത് കേട്ട് ഞാൻ ഉം സെബാട്ടി ഉം ഞെട്ടി ,ജാൻസി വന്നതിനു പിന്നിലെ ചോദ്യത്തിന് ഉത്തരം കിട്ടി പക്ഷെ സേലത്തു വെച്ച് അപകടം നടക്കാതെ ഇങ്ങു മദ്രാസ് വന്നത് എങ്ങനെ ആണ് ,അഹ് ..ഇനി അത് കണ്ടു പിടിക്കണം പക്ഷെ ,അതിനു മുൻപ് ഇവളുടെ കാര്യത്തിൽ തീരുമാനം .
അഹ് അപ്പോൾ ഫാത്തിമ ,,,എന്നാൽ പിന്നെ നിനക്കു വേറെ ഒരു സന്തോഷ വർത്തമാനം കൂടി ഞാൻ പറഞ്ഞു തരാം .ഞങ്ങൾ നിന്നെ കൊല്ലാൻ പോകുക ആണ്..
അയ്യോ .പ്ളീസ്.ഞാൻ എന്ത് വേണേലും ചെയാം..
അഹ്..ഒന്നും വേണ്ടടി..ഞങ്ങള്ക് സത്യം അറിയണം ഏന് മാത്രമേ ഉള്ളായിരുന്നു .അത് അറിഞ്ഞു ...ഇനി അറിയാൻ ഉള്ളത് വേറെ കാര്യങ്ങൾ ആണ്.പിന്നെ നിന്നെ വിട്ടാൽ നീ ഞങ്ങള്ക് എതിരെ തിരിയില്ലേ...അതുകൊണ്ടു ,നിനക്കു നല്ലമുട്ടാൻ ഒരു പണി ഞാൻ തരുന്നുണ്ട് .ഞാൻ അവളിൽ ഞങ്ങൾ കൊണ്ട് വന്ന സദനം ഇൻജെക്ട ചെയ്തു
💬 Comments
View all comments