Chapter Title : കാലത്തിന്റെ കയ്യൊപ്പ് 3 [Soulhacker]
ന്യൂസ് വരുന്നത് .ഇത് കണ്ട റഫ്നാ ഞെട്ടി .അയ്യോ ഇക്കാക്ക ...ഇത്താത്ത ..അവിടെ നിന്നും ഒരു പൊട്ടിക്കരച്ചിൽ ആയിരുന്നു കുറെ പാടുപെട്ടു എനിക്ക് അത് ഒന്ന് കണ്ട്രോൾ ചെയ്യാൻ .എന്നിട്ട് ഞാൻ അവളെ ഇരുത്തി കാര്യങ്ങൾ പറഞ്ഞു കൊടുത്തു ..എടി ഈ അവസരത്തിൽ സംയമനം പാലിക്കണം ,മയക്ക് മരുന്ന് കേസ് ആണ് .പിന്നെ നിന്റെ ഇത്താത്ത ക്ക് ഈ കല്യാണം നടക്കണം എങ്കിൽ അവളുടെ ചേച്ചിയുടെ കയ്യിൽ ഞാൻ പത്തു ലക്ഷം രൂപ കൊടുക്കണം ഏന് അവൾ പറഞ്ഞിരുന്നു .എനിക്ക് തോന്നുന്നത് ഇതൊരു മയക്കു മരുന്ന് മാഫിയ ആയി ബന്ധം ഉണ്ട് എന്ന...
വെറും പൊട്ടി ആയ റഫ്നാ എല്ലാം വിശ്വസിച്ചു .അല്ലേലും പതിനെട്ടിലോട്ട് അങ്ങ് കയറി ഉയ ഒരു പെണ്ണ് .ജീവിതത്തിൽ ആദ്യത്തെ പുരുഷൻ .അവൾ ഞാൻ പറയുന്നത് മാത്രമേ വിശ്വസിക്കുക ഉള്ള .
അഹ് അതേടി.നീ അതുകൊണ്ടു ഒരു കാര്യം ചെയ്യണം .നമ്മൾ അതമ്മിൽ ഉള്ള ബന്ധം വേറെ ആരും അറിയാതെ നോക്കുക .എല്ലാം ഒന്ന് അടങ്ങിക്കഴിഞ്ഞു നിന്റെ ഉമ്മയെ ഞാൻ വന്നു കണ്ടോളാം പക്ഷെ അത് വരെ സംയമനം പാലിക്കുക .നിനക്കു ഇതൊന്നും ആയി ഒരു ബന്ധം ഇല്ല എന്ന് പറയുക .അഹ് ഒരു കാര്യം കൂടി നിന്റെ ഇത്താത്ത യുടെ കുടുംബക്കാർ എന്തേലും അന്വേഷിച്ചാൽ നല്ലത് പോലെ ഒഴിഞ്ഞു മാറുക .എന്റെ സംശയം ഈ കേസിൽ അവർ ഉണ്ട് എന്നതാ ..
ആണോ ഇക്ക ..
അതേടി...മോളെ..തത്കാലം നീ പൊയ്ക്കോ ..പിന്നെ ഇനി എന്തേലും അത്യാവശ്യം ഉണ്ടേൽ മാത്രം എന്നെ വിളിച്ചാൽ
💬 Comments
View all comments