0%

Chapter Title : കാലത്തിന്റെ കയ്യൊപ്പ് 3 [Soulhacker]

Author : Kambikathakal Read All Parts 656

പോലും അറിയാതെ ചെയ്യും .

പിറ്റേന്നത്തെ പാത്രത്തിൽ വലിയ വാർത്തകൾ വായിച്ചു ഞാനും സെബാട്ടി യും ചിരിച്ചു .അവരുടെ സ്ഥാപനങ്ങളിൽ റൈഡ് ഉം ,നടന്നു .അങ്ങനെ ആ സ്ഥാപനം പൂട്ടി .അതോടു കൂടി ഞങ്ങൾ കരുതിയത് പോലെ ,ട്രസ്റ്റ് അവരുടെ സ്ഥാപനങ്ങൾ എല്ലാം തിരിച്ചു എടുത്തു ,എന്നിട്ട് ഒരു ഗ്രൂപ്പിനെ അത് ഏല്പിക്കാൻ തീരുമാനം ആയി .ഖദീജ യും ,സുഹറ ഉം ,മലപ്പുറത്തേക്ക് പോയ് ഒപ്പം അബൂബക്കർ ഉം ,നീലിമ അവളുടെ അമ്മയുടെ വീട്ടിൽ ആണ് ,സേലത്ത് .

വീണ്ടും ഒരു മാസം ,ഞങ്ങൾ അനങ്ങിയില്ല ,ബിസിനെസ്സ് മാത്രം ശ്രദ്ധിച്ചു .വേറെ ഒന്നും നോക്കിയില്ല.പക്ഷെ ഞങ്ങൾ പ്ലാൻ ഇട്ടു കൊണ്ട് ഇരുന്നു കാരണം ഖദീജ ക്ക് ,ഇത് മതി ,തിരിച്ചറിയാൻ ,ആരോ ഒരു ശത്രു ഉണ്ട് എന്നത് .ഞാനും സെബാട്ടി യും കൂടി മലപ്പുറത്തു എത്തി ,അവിടെ ഒരു റെസ്റ്റോറന്റ്  ഉം തുണിക്കട ഉം ,കെ വി ആർ ഗ്രൂപ്പ് നെ കൊണ്ട് വാങ്ങിപ്പിച്ചു .അതായത് ഇന്ദ്രാണിയോട് പറഞ്ഞു ഞാൻ വാങ്ങി അത്രേ ഉള്ളു .സംഗതി ,റോഡ് സൈഡിൽ ആണ് ,മുന്നിൽ നല്ല സ്പേസ് ഉണ്ട് ,അതുകൊണ്ടു ട്രാവൽ വണ്ടികൾ എല്ലാം അവിടെ നിർത്തും .അവിടെ നിന്നും കൊണ്ട് ഞങ്ങൾ ഖദീജയുടെ നീക്കങ്ങൾ എടുക്കാൻ പ്ലാൻ ഇട്ടു .അതിട്നെ ഫലം ആയി ചൈത്രയെ ഞാൻ ഇങ്ങു കൊണ്ട് വന്നു .അവൾ ഈ സെബട്ടിയുടെ കാര്യം പറഞ്ഞത് പോലെ ആണ് .

അവൾ വഴി മലപ്പുറത് ഉള്ള ഇവരെ കുറിച്ച് വ്യെക്തമായ ധാരണ കിട്ടി .അബൂബക്കർ ന്റെ ഭാര്യ

💬 Comments

View all comments