Chapter Title : കാലത്തിന്റെ കയ്യൊപ്പ് 3 [Soulhacker]
ഒന്നും മിണ്ടാൻ പോലും സാധിച്ചില്ല അപ്പോഴേക്കും പോലീസ് പൊക്കി ,അവൾ അവിടെ നിന്ന കോലം കണ്ടു മാധ്യമങ്ങൾ ,അബൂബക്കർ നെ നല്ലത് പോലെ വലിച്ചു കീറി എഴുതി .അതോടെ ,ആ കട ഷട്ടർ ഇട്ടു .
മല്ലികയുടെയോ കേസ് സ്ട്രോങ്ങ് ആയിരുന്നു .അതുകൊണ്ടു അബൂബക്കർ നു രക്ഷപെടാൻ ആയില്ല .ഒതുക്കി തീർക്കാൻ വേണ്ടി ,ഉള്ള ശ്രമങ്ങൾ നടന്നു എങ്കിലും എല്ലാം പൊളിഞ്ഞു .കാശെറിഞ്ഞു വകീൽ നെ വെച്ച് എങ്കിലും ,വീഡിയോ എല്ലാം പതിഞ്ഞിരുന്നു .അയാൾ ഡി പെരുമാറ്റം കണ്ടു സംശയം തോന്നി ആണ് ഏലാം റെക്കോർഡ് ആകാൻ വെച്ചത് ഏന് അവൾ കോടതി പറഞ്ഞു ,അങ്ങനെ അയാൾക് വേറെ വഴി ഇല്ലാതെ അകത്തായി .
മല്ലിക ക്ക് നഷ്ടപരിഹാരം ആയി പത്തു ലക്ഷം രൂപ മാനനഷ്ടത്തിന് ,കൊടുക്കാൻ കോടതി ഉത്തരാവും ആയി .ആ പൈസ കൊണ്ട് മല്ലികയെ ഞങ്ങൾ ഗൾഫിൽ ഉള്ള കെ വി ആർ ഗ്രൂപ്പ് ന്റെ ജോലിക്ക് അയച്ചു .
അങ്ങനെ ഇരുന്നപ്പോൾ ആണ് ,ഈ കട വിൽക്കുവാൻ ഉള്ള പരസ്യം കണ്ടത് .അല്ലാതെ ഇനി ഇത് ഇവർക്കു നടത്തി കൊണ്ട് പോകുവാൻ പറ്റില്ലല്ലോ .അവിടെ വാങ്ങാതെ വരുന്നവരെ എല്ലാം ഓരോ കാരണങ്ങൾ പറഞ്ഞു ,ഞങ്ങൾ ഓടിച്ചു ,രാശി ഇല്ലാത്ത ആണ് ,ചതി ആണ് എന്ന് എക്കെ ചൊല്ലി.ഞങ്ങളുടെ സ്റ്റാഫ് തന്നെ ആണ് എല്ലാം ചെയ്തതും .
ഈ സമയത് തന്നെ ഞാൻ റഫ്നാ ആയി എല്ലാ ബന്ധവും തുടർന്ന് .കൊടൈക്കനാൽ പോകുമ്പോൾ ,എന്റെ ഫ്ലാറ്റിൽ അവളെ വിളിക്കും .കളിച്ചു കുളിച്ചു ആണ് പിന്നെ
💬 Comments
View all comments