Chapter Title : കാലത്തിന്റെ കയ്യൊപ്പ് 3 [Soulhacker]
വാങ്ങിപ്പിച്ചു ഞാൻ വീട്ടിൽ കൊണ്ട് വിട്ടു.
അധികം താമസിയാതെ അവളുടെ ലെറ്റർ ഖദീജ യുടെ പേരിൽ ചെന്ന് .അതോടെ അവർ വെപ്രാളപ്പെട്ട് ഇവളെ വിളിച്ചു പക്ഷെ ,സ്റ്റാൻഡ് നിന്നും മാറ്റം ഇല്ല എന്ന വകീൽ ഉം പറഞ്ഞതോടെ..എങ്ങനെയും കാശ് കൊടുക്കാം എന്ന് ആയി ..
അങ്ങനെ ആണ് ,ഇവളുടെ തുണിക്കട ഡിമാൻഡ് കുറച്ചു .വില ഉം കുറച്ചു ..മാത്രം അല്ല...ഇപ്പോൾ ആവശ്യവും കൂടി .ഞങ്ങളുടെ ഗ്രൂപ്പ് നു വേണ്ടി എന്റെ കോഴിക്കോട് മാനേജർ ചെന്ന് വെറും ,പതിനേഴു ലക്ഷത്തിനു അത് വാങ്ങി .നാൽപതു ലക്ഷം വില ഉള്ള മൊതല് .അതിൽ പന്ത്രണ്ടു റഫ്നാ യുടെ ഉമ്മയുടെ അക്കൗണ്ട് കയറി എന്ന് ,അവൾ പറഞ്ഞു ...
ഹ്മ്മ്..അപ്പോൾ അത്യാവശ്യം എല്ലാം പൊട്ടിച്ചു ..ഇനി വേണ്ടത് ..ഖദീജയെ നേരിട്ട് കാണുക..അതിനു വേണ്ടി ഞാൻ കാത്തിരുന്ന് .അങ്ങനെ ആണ് ,ബാങ്കിൽ നിന്നും എന്ന വ്യാജേനെ എന്റെ ഒരു ആള സുഹറയെ കാണുവാൻ വേണ്ടി അവിടെ ചെന്നത് ., കണക്കുകൾ നോകിയാപ്ല സുഹറ അതായത് .കൊച്ചിന്റെ 'അമ്മ ക്ക് ഒരു പതിനഞ്ചു ലക്ഷം കൂടി അങ്ങൊട് തരാൻ ഉണ്ട് .കോയമ്പത്തൂർ ബാങ്ക് വരെ വന്നാൽ കാര്യങ്ങൾ നടത്താം .
ഇത് കേട്ട് ,അവർ രണ്ടും സന്തോഷം ആയി .അഹ് സാറെ ഞങ്ങൾ വരാം .എന്ന വരേണ്ടത് ..
അഹ്..അടുത്ത ആഴ്ച തന്നെ .പിന്നെ നിങ്ങൾ സെക്യൂട്ടീരി കെട്ടി വെയ്ക്കണം .അതായത് .നിങ്ങൾക് തരുന്ന ഈ പണം ,മാര്വാഡി ഗ്രൂപ്പ് ന്റെ ജീവനാംശം ആണ് .അത് സ്വീകരിക്കുന്ന നിങ്ങളുടെ സാമ്പത്തിക സ്രോതസ്സ് മുഴുവൻ കാണിക്കണം
💬 Comments
View all comments