0%

Chapter Title : കാലത്തിന്റെ കയ്യൊപ്പ് 3 [Soulhacker]

Author : Kambikathakal Read All Parts 666

ഹഹ..അതേടി..പണ്ട് ഏട്ടാ ഏട്ടാ എന്ന് വിളിച്ചു കൊഞ്ചലോടെ നീ ഒരാളുടെ പിന്നാലെ നടന്നില്ല .അതെ ഹരിയേട്ടൻ...

അവൾ പേടിച്ചു വല്ലാതെ ആയി..

ഞാൻ പ്രേതം ഒന്നും അല്ലാടി..നീ കൊള്ളാൻ കൊട്ടേഷൻ കൊടുത്തിട്ടും ,ഞാൻ രക്ഷപെട്ടു ...നിന്റെ പെങ്ങൾ ഫാത്തിമ യെ ചോദ്യം ചെയ്തപ്പോൾ സത്യങ്ങൾ എല്ലാം അറിഞ്ഞു .നിന്റെ മറ്റൊരു പെങ്ങൾ നീലിമ യുടെ കെട്ടിയോൻ ഉം ,നിന്റെ അപ്പനും എല്ലാം ജയിലിലും ആയി ..എല്ലാം എന്റെ വേലകൾ തന്നെ മകളെ...

ഒറ്റ ചോദ്യമേ ഉള്ളു .ആ ചോദ്യത്തിന് നീ ഉത്തരം തന്നാൽ മതി ...എന്തിനാ എന്നോട് അങ്ങനെ ചെയ്തത് .നീ എന്നെ കുറെ സ്നേഹിച്ചത് അല്ലെ...ഞാൻ അവളുടെ വായിൽ നിന്നും തുണി മാറ്റി...

അത് അത്..

ഭ പറയടി കഴുവേറീടെ മോളെ...ഞാൻ അലറി ..

അത് ഉമ്മ ഉം വാപ്പ ഉം പറഞ്ഞിട്ട് ആണ് .ഞങ്ങള്ക് കിട്ടണ്ടേ സ്വത്ത് എല്ലാം ഹരിയേട്ടൻ ഇല്ലാതെ ആകുമോ ഏന് കരുതി ..

ആഹാ..ഓക്കേ..

അന്ന് എന്നെ കൊല്ലാൻ വേണ്ടി നിങ്ങൾ സേലത്തു കൊണ്ട് പോയി എന്ന് അറിഞ്ഞിരുന്നു ..അതിനു ശേഷം ഞാൻ ചത്തോ ജീവിച്ചയോ എന്ന് നീ എങ്ങനെ ഉറപ്പിച്ചു ..

അത് പിറ്റേ ദിവസം ,നിങ്ങൾ സഞ്ചരിച്ച കാർ കത്തിക്കരിഞ്ഞ നിലയിൽ ,സേലത്തു നിന്നും കണ്ടെത്തി .അതിൽ നിന്നും കത്തിയ രണ്ടു ജഡവും .അങ്ങനെ ഉറപ്പിച്ചു...

ഭ പുന്നാര മോളെ..എന്നെ കൊല്ലാൻ എന്തിനടി സേല വരെ പോകുന്നത് ,ഇവിടെ കോയമ്പത്തൂർ എന്താ നിനക്കു സാധിക്കില്ലേ ,,,

അത് സേലത്തു നീലിമ യുടെ ...

നീലിമയുടെ....

അത് ...

💬 Comments

View all comments