0%

Chapter Title : കാലത്തിന്റെ കയ്യൊപ്പ് 3 [Soulhacker]

Author : Kambikathakal Read All Parts 669

.

ഞാൻ ഉം സെബാറ്റിയും അവനെ ചോദ്യംചെയ്തു.

എടാ...എന്നെ കൊല്ലാൻ കൊട്ടെഷൻ വാങ്ങിയ നീ ..പിന്നെ എന്താടാ എന്നെ കൊല്ലാതെ അങ്ങ് വിട്ടു കളഞ്ഞത്..സത്യം പറഞ്ഞോണം...

അത് ...അത്...

ഭ പറയടാ..കഴുവേറി.....ഞാൻ അവനിട്ടു പൊട്ടിച്ചു ...

അയ്യോ പറയാം....

അന്ന് കാറും ആയി ,അവിടെ നിങ്ങൾ വരുന്നത് കാത്തു തന്നെ ആണ് ഞാൻ നിന്നത് ,അവിടെ ദേശീയ പാതയിൽ നിന്നും അല്പം ഉള്ളിലേക്ക് ഉള്ള റോഡ് ഇൽ .നിങ്ങളുടെ കാറും ഞാൻ കണ്ടത് തന്നെ ആണ് .പക്ഷെ ,ആ കാറിനെ പിന്നിൽ നിന്നും വന്ന നാല് വണ്ടികൾ തടഞ്ഞു നിർത്തി ,അതിൽ നിന്നും വണ്ടി ഓടിച്ച പെണ്ണിനെ വലിച്ചിറക്കി ,ബോധം ഇല്ലാതെ കിടന്ന നിങ്ങളെ ആരോ തൂകിയും എടുത്തു ..

അതിനു ശേഷം വേറെ ആരെയോ ആ വണ്ടിയിൽ കൊണ്ട് ഇട്ടിട്ട് അവർ പോയി .

എന്നിട്ട് ....

അഹ് എന്നിട്ട്..ഏറ്റെടുത്ത കൊട്ടെഷൻ തീർത്തില്ല എങ്കിൽ നീലിമ പ്രശനം ഉണ്ടാക്കും .അതുകൊണ്ടു ഞാൻ എന്റെ വണ്ടി കൊണ്ട് ആ വണ്ടിയെ ഇടിച്ചു തെറിപ്പിച്ചു .പെട്രോൾ ടാങ്ക് പൊട്ടിത്തെറിച്ചു അതിന്റെ അകത്തു ഉണ്ടായിരുന്ന ശവങ്ങൾ കത്തി .പിന്നെ നീ എന്തുകൊണ്ട് ഇതൊന്നും ആരോടും പറഞ്ഞില്ല..

നീലിമയോട് പറഞ്ഞിരുന്നു .അവൾ ആണ് പറഞ്ഞത് മറ്റുള്ളവർ അറിഞ്ഞാൽ..കാശ് കിട്ടില്ല..അതുകൊണ്ടു നീ കൊന്നു എന്ന് തന്നെ പറയാൻ..അതുകൊണ്ടു ആണ് .

എന്നെ വെറുതെ വിടണം സാറെ...ഞാൻ പാവം ആണ്..അഹ് നിന്നെ വീട്ടകം അഡ..അല്ലേലും ..എനിക്ക് എന്തിനാ നിന്നെ...കാര്യം അറിയണം എന്ന് അല്ലെ ഉള്..

ആണ് എന്നെ തൂക്കിയെടുത്ത ആ വണ്ടികൾ ഏതാ എന്ന്

💬 Comments

View all comments