0%

Chapter Title : കാലത്തിന്റെ കയ്യൊപ്പ് 3 [Soulhacker]

Author : Kambikathakal Read All Parts 671

തകർക്കും .കാരണം .യഥാർത്ഥ കാര്യം എല്ലാം പിടികിട്ടി കഴിഞ്ഞു .ഇനി അകെ അറിയേണ്ടത് ,എന്നെ ഉം ജാൻസി യെയും അന്ന്  വണ്ടിയിൽ നിന്നും തട്ടിയത് ആരാണ് ,മഹാരാഷ്ട്ര രേങിസ്ട്രറേൻ വണ്ടികൾ ആരുടെ .

ഹ്മ്മ് ...ഇനി ഉള്ളത് നീലിമ ആണ് .ഇവർ കൂടി മരിച്ചു എന്ന് അറിയുമ്പോൾ നീലിമ ഒരുപക്ഷെ പണ്ട് എന്നെ ഉം നിന്റെ പെങ്ങളെയും കൊന്നിട്ടില്ല എന്ന സത്യം അവൾ ഖദീജയോട് പറയും .അഹ് പറയണം .ഇനി നമുക് നേർക് നേരെ കളിക്കാം .ഇത്രേയുമ് ചെയ്തത് പോലെ അല്ല.അതുകൊണ്ടു ആദ്യം നമുക് ഇവരുടെ വാർത്ത പുറത്തു വരുന്നതിന്റെ അനുസരിച്ച ഖദീജയെ കാണാൻ പ്ലാൻ ഇടാം .

അഹ് ..എടാ..ഇനി ഒരു ബ്രേക്ക് കൊടുക്കാം കാരണം ,ഇനി അവർ കുറച്ച നാൾ പുകയട്ടെ .നമുക് വേറെ കുറച്ച കാര്യങ്ങൾ ഉണ്ട് .അങ്ങനെ കുറെ നാൾ ബിസിനെസ്സ് കാര്യങ്ങൾ ആയി ഞങ്ങൾ നടന്നു .അങ്ങനെ അടുത്ത വർഷത്തെ തറവാട് ഉത്സവം വന്നെത്തി .ഇത്തവണ ഞാൻ കൃത്യം ഒരാഴ്ച മുൻപ് അവിടെ എത്തി വേറെ ഒന്നും അല്ല.എന്റെ പെണ്ണിന്റെ കൂടെ നിന്നിട്ട് ഏകദേശം അഞ്ചു മാസം ആയി .

വീട്ടിലേക് എന്റെ വണ്ടി വരുന്നത് കണ്ടു ദേ ഒരുത്തി ഓടി വരുന്നു .ചുരിദാർ ആണ് വേഷം .

അഹ്....ഓടി വന്നു എന്നെ ഒരു കെട്ടിപിടിക്കൽ ആയിരുന്നു .അത് കണ്ടു സെബാട്ടി ഉം ,അപ്പുറത് നിന്ന അമ്മാവനും ,വീൽ ചെയർ നിന്ന അമ്മായി ഉം ചിരിച്ച .ആഹ്.പാവം..അവളെ കൈകുമ്പിളിൽ ചേർത്ത് കൊണ്ട് ഞാൻ നടന്നു...എന്റെ നെഞ്ചിൽ ചേർന്ന് അവളും .

💬 Comments

View all comments