0%

Chapter Title : കാലത്തിന്റെ കയ്യൊപ്പ് 3 [Soulhacker]

Author : Kambikathakal Read All Parts 676

സമയം .ഞങ്ങൾ ആ മുറ്റത് കാല് കുത്തി ..വാതിൽ തുറന്നു ഖദീജ

എന്നെ കണ്ട ഖദീജ ക്ക് ആദ്യം മനസ്സിൽ ആയില്ല..ആരാ ..

അഹ്..കുറച്ച ദൂരെ നിന്നും ആണ് ഒന്ന് കാണാൻ വന്നത് ..ആണ്...

എന്നെയോ ...

അഹ് നിന്നെ തന്നെ...ഞാൻ തിരിച്ചു പറഞ്ഞു ...അവൾ ഞെട്ടി..

നിനക്കു എന്നെ ഓര്മ ഉണ്ടോ ഖദീജ .....

അവൾ എന്നെ സൂക്ഷിച്ചു നോക്കി ..എന്നിട്ട് പറഞ്ഞു ..ഹരി...

അഹ്..അതെ ഹരി.....എന്താ അകത്തു വരട്ടെ.....

അവൾ ഒന്നും മിണ്ടാതെ അകത്തേക്ക് ക്ഷണിച്ചു ..അഹ് ഖദീജ എന്തെക്കെയുണ്ട് വിശേഷം .എവിടെ സുഹറ ...അവൾ...അവൾ.....

എന്തെ.....അവൾ ഇവിടെ ഇല്ലേ ....

ഇല്ല....

പിന്നെ...അവളെ കൊന്നു ....

ഞാൻ ഞെട്ടി...ആര് ?

ആരെന്നോ നീ തന്നെ ......അവൾ അലറി.....എന്താടാ..ഞാൻ ഒന്നും അറിയില്ല എന്ന് വിചാരിച്ചോ...നിനക്കു ഇനി എന്നെ കൊല്ലണോ .

ഞാൻ ചിരിച്ചു ...നീ അറിഞ്ഞാൽ എനിക്ക് വലിയ ബുദ്ധിമുട്ടു ആകും..അപ്പോൾ ഖദീജ ...ഉള്ള കാര്യം പറഞ്ഞിട് പോകാൻ വേണ്ടി വന്നത് ആണ് .നിന്നെ ഞാൻ കൊല്ലില്ല ...അതിനു നീ വെറുതെ ബുദ്ധിമുട്ടേണ്ട ..എനിക്ക് അതിനു വലിയ ഇന്റെരെസ്റ്റ് ഇല്ല .നീ നിന്റെ പാപങ്ങൾ എണ്ണി തീർക്കണം .അതാണ് എന്റെ ഇഷ്ടം..അതിനുള്ള വേലകൾ നിനക്കു ഞാൻ ഇനി അങ്ങൊട് തരും..അത് അങ്ങ് പറഞ്ഞിട്ട് പോകാൻ വേണ്ടി ആണ് ഞാനും സെബാട്ടി ഉം ഇങ്ങു വന്നത്...എന്നാൽ പിന്നെ ഞങ്ങൾ അങ്ങൊട്..പോകട്ടെ..

അവൾ ചിരിച്ചു ...ഹഹ...അതിനു നീ ഇവിടെ നിന്ന് ജീവനോടെ പോയിട്ട് വേണ്ടേ...എന്നെ പണിയാൻ..

ഞാൻ അവളെ നോക്കി..

എന്താടാ...നിനക്കു സംശയം ഉണ്ടോ.....

ഞാൻ ചിരിച്ചു

💬 Comments

View all comments