← Back to കാലത്തിന്റെ കയ്യൊപ്പ് 3 [Soulhacker]

Comments

കാലത്തിന്റെ കയ്യൊപ്പ് 3 [Soulhacker] · approved reader discussion

paru (Nagavali) • 27-08-2020 23:56

sebatti chathichu....

shey oru pakuthi okke ethiyappol ethu pratheeshichu engilum swantham pengalee vechu hariye kollan  sremikum ennu karuthunillaa appol pinnee....?? no idea

appol engane ya soulhacker oru onam release undakumoo with the climax...

what a thrilling game...
and a thrilling storyy

namichu moneee

waiting for ur climax.... kalathinte kaioppu...

oru apeksha undu nayakane kollaruthu plesee....

sankadam akum

Sajir • 27-08-2020 18:51

Mr. soulhacker
   സംഗതി പൊളിച്ചു ഒരു രക്ഷയുമില്ല.ഹരി അവൻ ആളൊരു വില്ലാളി വീരൻ തന്നെ കൊന്നും കൊലവിളിച്ചും എല്ലാം വെട്ടിപ്പിടിച്ചവൻ.എല്ലാവരുമായി ശാരീരിക ബന്ധത്തിൽ ഏർപ്പെടുമ്പോഴും സ്വന്തം ഭാര്യയെ ഓർത് പശ്ചാത്തപിക്കാത്തവൻ,എങ്കിലും ഭാര്യയെ കളങ്കമില്ലാതെ സ്നേഹിക്കുന്നവൻ അവളെ നെഞ്ചോട് ചേർക്കുമ്പോഴും കുറ്റബോധം എന്തെന്ന് അറിയാത്ത കാരിരുമ്പിന്റെ മനസ്സ് ഉള്ളവൻ മാസ്സ് തന്നെ ആൾ.പിന്നെ ഉഗ്രൻ ക്ലെയിംക്സ് സബാട്ടി പ്ലേറ്റ് മാറ്റിയോ മോനെ.എന്തായാലും അടുത്ത ഭാഗത്തോട് കൂടി അവസാനിക്കും എന്ന് തോന്നുന്നു. എന്താലയും സുപ്പീർ ആയി തന്നെ മുന്നോട്ട് പോകട്ടെ മോനെ ദിനേശാ..

❤️❤️സ്നേഹപൂർവം സാജിർ❤️❤️

soulhacker • 27-08-2020 12:19

uploaded just the climax....

rashid • 27-08-2020 07:51

അടിപൊളി, അവസാനം വൻ twist ആണല്ലോ, പക്ഷെ അത് താൽക്കാലികം ആണോ എന്നൊരു doubt ഉണ്ട്, ഹരിയുടെ plan പ്രകാരം തന്നെയാണോ സാബട്ടിയുടെ ഈ മാറ്റം?

മുൻഷി • 27-08-2020 07:23

✍️?️???

Dracul prince of darkness • 27-08-2020 03:31

Katta waiting brooo pls vegam varatte

Sudhi • 26-08-2020 21:18

Pwoliii

Virgin Kuttan • 26-08-2020 20:51

നല്ല ത്രില്ലർ.... കൂടെ ഒരുപാട് കളികളും....
ഇഷ്ടമായി?

Haridas • 26-08-2020 20:46

Dear Brother, കഥ നന്നായിട്ടുണ്ട്. പക്ഷെ ലാസ്റ്റ് ഉള്ള ട്വിസ്റ്റ്‌ വിശ്വസിക്കാൻ പറ്റുന്നില്ല. കുരിയാക്കോസ് ചേട്ടനെയും കുടുംബത്തെയും മുഴുവൻ സംരക്ഷിക്കുന്ന ഹരിക്കെതിരെ സെബാട്ടി തോക്കെടുത്തത് വിശ്വസിക്കാൻ കഴിയുന്നില്ല. എന്തായാലും അടുത്ത ഭാഗം വെയിറ്റ് ചെയ്യുന്നു. And Wish You a Happy Onam.
Regards.

Anandu • 26-08-2020 20:17

Twist polich

കുരുടി • 26-08-2020 19:13

ആശാനേ പൊളിച്ചു ,
നിങ്ങൾ തകർത്തു ഓരോ കഥയും ഓരോ സിനിമ കാണും പോലെ.
പിന്നെ twist കളും.
Eagerly waiting for next part.❤❤
കുരുടി.

SONA • 26-08-2020 17:48

??????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????

പൊന്നു.? • 26-08-2020 17:40

Wow..... Super
അടുത്ത പാർട്ടോടെ അവസാനിക്കും അല്ലേ.....?

????

അഭി (Abhi) • 26-08-2020 17:32

മുത്തെ അടുത്ത പാർട്ട് പെട്ടന്നു താ
അതും കൂടി വായിച്ചിട്ട് അഭിപ്രായം അറിയിക്കാം

Christopher Nolan • 26-08-2020 17:14

Ente ponnu ashane kootan chathikuvo matte kadhayille aa kadhayude full part edd bro plsssss??????????????????????????????????????????????

Dragons ? • 26-08-2020 17:12

Oohh god sebatiyo?????

Machane adutha part pettannakkane plzzzzzz

Bayangara trilling akukayanu

കാമുകൻ • 26-08-2020 19:04

സെബാട്ടി ചുമ്മാ cheap ഷോ
പിന്നെ സ്വന്തം പെങ്ങൾക് ഇട്ട് ഉണ്ടാക്കിയവരുടെ കാശും വാങ്ങിച്ച തിരിഞ്ഞു കൊത്തും എന്ന് എനിക്ക് തോന്നുന്നില്ല. So സലിം കുമാർ പറഞ്ഞപോലെ "ഒരു twist മണക്കുന്നുണ്ട്".

എനിക്ക് തോന്നുന്നു ഇത് ഖദീജയെ ഒന്ന് undakkan വേണ്ടിയുള്ള ഡോസ് അണ enna

Beena • 26-08-2020 16:23

പൊളിച്ചു ഒന്നു പറയാൻ ഇല്ല അടുത്ത  ഭാഗത്തിനു കാത്തിരിക്കുന്നു

Shameer • 26-08-2020 16:15

Waiting

Nitin • 26-08-2020 15:52

പിന്നെയും ട്വിസ്റ്റ്‌. Waiting for nxt

Kk • 26-08-2020 15:25

അച്ചോടാ..ആ കള്ളപന്നി പണി പറ്റിച്ചല്ലോ..കട്ട വെയ്റ്റിംഗ്

babichan • 26-08-2020 15:19

ente aanna ....twist kalude rajavu anu thankal..oro story um oro variety .enik vendi ezhuthamo oru kadha .

EZiO • 26-08-2020 15:17

Oh.. Ore pwoli... Avasanam vallatha jaati avasta aakki... Next part nu waiting aaanu

Shihan • 26-08-2020 15:16

Shedaaaaa kollalo...