← Back to കാലത്തിന്റെ കയ്യൊപ്പ് 4 [Soulhacker] [Climax]

Comments

കാലത്തിന്റെ കയ്യൊപ്പ് 4 [Soulhacker] [Climax] · approved reader discussion

ഹസി? • 04-07-2023 04:20

nice one.?

Pk • 03-07-2021 15:14

@Soulhacker ഇതിൻ്റെ സെക്കൻ്റ് പാർട്ട് എഴുതി കൂടെ

paru (Nagavali) • 28-08-2020 12:57

soooper.....

climax kurachu shot ayi poyi
twist okke adipoly.... oru movie kanda feel ayirunnu...

cinema kurachu lengthy akumbol athu vetti churukkillee aa feel ayi poyi

bakki ellam sooper
last aa rajeev inte entry ory rekhayum illaa

pakshee aa 3 peril orale konnittu nirtham ayirunnu....

ramchand inte accident il hariku panku undo...??

kalathinte kaioppu orikkalum marakkilla njan...

eni onam release ayi poothapara koottan climax tharumo...?

athu kazhinju onam ellam kazhinju varumbol oru ഓണാസമ്മാനം തരണം കേട്ടോ....

സൗൽഹാക്കർ ഇന് ഒരായിരം ഓണാശംസകൾ....

soulhacker • 30-08-2020 13:05

nandi sneham paru....

Sajir • 28-08-2020 11:36

നല്ല കഥയാണ് ഇഷ്ടപ്പെട്ടു അൽപ്പം ത്രിൽഡ് ആന വായിക്കുമ്പോൾ എല്ലാം. ഇനിയും നല്ല കഥകൾ ആയി വരിക.

സാജിർ

ലുട്ടാപ്പി • 28-08-2020 07:18

നല്ല കഥയായിരുന്നു  പെട്ടന്ന്  നിർത്തി

Rosy • 28-08-2020 01:33

Thanks, will expect part 2??

മുന്ന • 28-08-2020 01:23

കഥ നന്നായിട്ടുണ്ട് മിത്രമേ, എന്നാലും വേഗത കുറച്ചു കൂടിപ്പോയി.

kutoosan • 27-08-2020 21:54

Pettanu avasanipichu alle..e part pora ketto..next story super aaku

അപ്പൂട്ടൻ • 27-08-2020 22:39

പെട്ടെന്ന് അവസാനിപ്പിച്ച് ല്ലോ എന്താണ്. നല്ലൊരു കഥയായിരുന്നു.. സ്പീഡ് ക്ലൈമാക്സിൽ വളരെയധികം കൂടി. എന്തോ പെട്ടെന്ന് തീർത്തിട്ട് അത്യാവശ്യം ഉള്ളതുപോലെ. രണ്ടാം ഭാഗം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. കഥ വളരെ ഇഷ്ടപ്പെട്ടു ആശംസകളോടെ അപ്പൂട്ടൻ

rashid • 27-08-2020 21:33

ബോർ ആയി,  എങ്ങനെയൊക്കെയോ തീർത്ത് കിട്ടാൻ വേണ്ടി എഴുതിയ പോലെ ഉണ്ട്, totally disappointed,  കൂടുതൽ ഒന്നും പറയാൻ ഇല്ല

soulhacker • 27-08-2020 22:00

nandi rashid ..

പൊന്നു.? • 27-08-2020 20:51

അങ്ങിനെ നന്നായി അവസാനിപ്പിച്ചു. നന്ദി ഹാക്കർ....??????
❤??

????

soulhacker • 27-08-2020 20:07

എല്ലാവര്ക്കും നന്ദി സ്നേഹം .

Anandu • 27-08-2020 19:38

Ningade kathakal vere feel anu❤

തങ്കു • 27-08-2020 18:45

ക്ലൈമാക്സ് പൊളിച്ചു. പക്ഷെ പെട്ടന്ന് തീർന്ന പോലെ തോന്നി

Beena • 27-08-2020 18:26

പൊളിച്ചു

Mahesh • 27-08-2020 18:24

അടിപൊളി.. അപ്പോ നമ്മുടെ സെബാട്ടി ഇത്രനാൾ ഹരിയുടെ കൂടെ നിന്ന് കൊന്നതും റേപ്പ് ചെയ്തതും സ്വന്തം പെങ്ങന്മാമാരെ.
ഹരിയെ കുടുക്കാൻ ഖദീജ കൊന്നത് സ്വന്തം മോളെ.

ട്വിസ്റ്റോട് ട്വിസ്റ്റ്..

കുരുടി • 27-08-2020 17:58

Soulhacker
പേര് പോലെ തന്നെ കഥകളും
ഇഷ്ടപ്പെട്ട എഴുത്തുകാരുടെ കൂട്ടത്തിലേക്കു ഒരാൾ കൂടി.
U r an amazing writer bro.

Yassar • 27-08-2020 17:53

Kazhinjo?

തടിയൻ • 27-08-2020 17:48

Hats off brother

But why did u stop?? There is a big scope to continue..,
But y?

Dragons ? • 27-08-2020 17:47

എന്റെ ഹാക്കറെ എന്തുപറ്റി കുറഞ്ഞ പേജിൽ കാര്യങ്ങൾ അവസാനിപ്പിക്കാൻ

പ്ളീസ് അടുത്ത ഭാഗം തുടരൂ ????????????????

Waiting for the nxt part

Paulson • 27-08-2020 17:33

Nalu partum ottadikkanu vayichath
Athukond thanne aa oru flow supper aarunnu
Othiri valichuneettathe adipoliyayitt ezhuthi

തടിയൻ • 27-08-2020 17:47

Hats off brother

But why did u stop?? There is a big scope to continue..,
But y?

MaX • 27-08-2020 17:32

Machanne oru yamandan climax ?

അഭി (Abhi) • 27-08-2020 17:04

പൊളിച്ചു മുത്തെ ????????
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
???????????????
???????????????

Hooligans • 27-08-2020 16:00

?????????

Haridas • 27-08-2020 15:56

Dear Brother, സൂപ്പർ, ഇത്രയും വല്ലാത്ത ഒരു ക്ലൈമാക്സ്‌ തീരെ പ്രതീക്ഷിച്ചില്ല. സെബാട്ടി ഒട്ടും കരുതിയില്ല ഹരിക്ക് അവനെ സംശയമുണ്ടെന്ന്. ഹരിയുടെ ജീവിതത്തിൽ എല്ലാ വിജയങ്ങളും ഉണ്ടാകാൻ പ്രാർത്ഥിക്കുന്നു. അടുത്ത കഥ ഉടനെ പ്രതീക്ഷിക്കുന്നു.
Regards.

Rickey Raj • 27-08-2020 15:49

????????????????????????????????????????????????????????????????????????

babichan • 27-08-2020 15:34

annna...ponnu anna..ningal thakarthu ....enthoru kidilam climax.......thundu illel entha..superrrrrrrrrr

Psyco • 27-08-2020 15:33

അടിപൊളി ഒരു വല്ലാത്ത ഫീൽ ?❤??