0%

Chapter Title : കാലത്തിന്റെ കൊലയറ 2 [നന്ദകുമാർ]

Author : Kambikathakal Read All Parts 331

നിന്നും പോയി.ഞാൻ അണ്ടി പോയ അണ്ണാനെ പോലെ കടയിൽ നിന്നു. ഭാഗ്യം ആരും കണ്ടില്ല.

എന്താണവളുടെ മാറ്റത്തിന് കാരണം എനിക്കൊന്നും പിടികിട്ടിയില്ല. അന്ന് ഷോപ്പടച്ച് വീട്ടിലേക്ക് പോകാൻ കുറച്ച് നേരം വൈകി.. രാത്രി ഒരു 9 മണി കഴിഞ്ഞ് കാണും നാട്ടിൻ പുറത്തെ വിജനമായ വഴി.. പെട്ടെന്ന് ഒരു മാരുതി ഓംനി ചീറിപ്പാഞ്ഞ് വന്ന് എൻ്റെ ബൈക്കിന് വട്ടം വച്ച് നിറുത്തി.അതിൻ്റെ സ്ലൈഡിങ്ങ് ഡോറുകൾ നിരങ്ങിത്തുറക്കുന്ന ശബ്ദം അവിടെ മുഴങ്ങി.

അധികം അകലെയല്ലാതെയുള്ള പ്രൈവറ്റ് മെഡിക്കൽ കോളേജിലെ സെക്യൂരിറ്റികളുടെ യൂണിഫോറം ധരിച്ച ഏതാനും പേർ ആ വണ്ടിയിൽ നിന്നും ചാടിയിറങ്ങി.

എന്നെ ബൈക്കിൽ നിന്നും അവർ വലിച്ച് ചാടിച്ചു. പടപടാ അടി വീണു. മുഖം നിറയെ വസൂരിക്കലയുള്ള ആറടി പ്പൊക്കമുള്ള ഒരു ഭീകരൻ വണ്ടിയുടെ മുന്നിൽ നിന്നും ഇറങ്ങി, ടൈറ്റായ കറുത്ത ടീ ഷർട്ടും, നീല ജീൻസുമാണ് വേഷംതൻ്റെ തഴമ്പ് വീണ പരുക്കൻ കൈകൾ കൊണ്ട് എൻ്റെ കൊങ്ങയ്ക്ക് കുത്തിപ്പിടിച്ച് അമർത്തിയ ശബ്ദത്തിൽ പറഞ്ഞു. എടാ കൂത്തിച്ചി മോനെ മായ എൻ്റെ പെണ്ണാണ് ഇനി അവളെ മണത്ത് നടന്നാൽ വെട്ടിക്കണ്ടിച്ച് പട്ടിക്കിട്ട് കൊടുക്കും.. വാൻ ദ്രുതഗതിയിൽ വട്ടം തിരിച്ച് പാഞ്ഞ് പോയി.

.................

അന്ന് ഞാൻ പതിവ് പോലെ സാബുവേട്ടൻ്റെ മരുന്ന് കടയിലേക്ക് പോവുകയാണ്. ആരോ എന്നെ നിരീക്ഷിക്കുന്നതായി എനിക്ക് തോന്നി. സാരിയുടുത്ത് പോകുമ്പോൾ പലരും എന്നെ നോക്കി വെള്ളമിറക്കാറുണ്ട്. അതെനിക്ക് ഇഷ്ടവുമാണ് പക്ഷേ ഒന്നും മൈൻഡ് ചെയ്യാതെ ഞാൻ നടന്ന് പോകും.

സാരിയുടുത്ത് മാത്രമേ വരാവൂ എന്നാണ് സാബുവേട്ടൻ്റെ ഓർഡർ.. ഇഷ്ടം പോലെ സാരിയും മറ്റ്

💬 Comments

View all comments