Chapter Title : കാലത്തിന്റെ മടിത്തട്ട് 1 [കമ്പിച്ചായൻ]
മുഖത്തു കണ്ട സന്തോഷം........ഒരായിരം പൂക്കൾ വിരിഞ്ഞ പോലെ.....ആ ചിരിയും .....ആ നോട്ടവും.............വീണ്ടു ആ പഴയ കാലം തിരികെ വരികെ ആന്നോ ....? ഒരു നിമിഷം ഞാൻ ആലോചനയിൽ മുഴുകി...
ജോയുടെ ചേട്ടായി വിളി ആണ് എന്നെ ചിന്തയിൽ നിന്നും ഉണർത്തിയത്.
ജോ - ചേട്ടായി...............എന്ന ആലോചിക്കുവാ....?ഞാൻ- ഹേ ......ഒന്നുമില്ലടി.
ജോ- ചേട്ടായി.......എന്നാ പോകാം ഇപ്പോ .
ഞാൻ- ഇപ്പഴോ ?
ജോ- അതെന്ന......ഇപ്പൊ പോയാൽ ഉച്ചക്ക് മുൻപ് അവിടെ എത്താം ...വൈകുന്നേരം ആകുമ്പോഴേക്കും തിരിച്ചു വരം.........എന്ത്യേ?
ഞാൻ- എന്ന ശരി ...........പോയേക്കാം.
ജോ- എന്ന പോയി....ഡ്രസ്സ് മാറ് .
ഞാൻ റൂമിലേക്ക് കേറി...........അവൾ വീണ്ടും അച്ഛനോടും അമ്മയോടും എന്തെക്കയോ പറഞ്ഞു പൊട്ടിച്ചിരിക്കുന്നു....വട്ടു പെണ്ണ് തന്നെ..........
ഡ്രസ്സ് മാറി മൊബൈലും ചാർജറും എല്ലാം എടുത്തു ഒരു ബാഗിൽ ആക്കി ഞാൻ സ്കൂട്ടറിന് അടുത്തേക്ക് നടന്നു..
അപ്പോഴേക്കും അവളും കൈയിൽ ഒരു ബാഗും ആയി മുറ്റത്തേക്ക് ഇറങ്ങി'...അപ്പോഴാണ് അവൾ ബാഗും ആയിട്ടാണ് വന്നതെന്ന് എനിക്ക് മനസ്സിലായത്.
അച്ഛനോടും അമ്മയോടും യാത്ര പറഞ്ഞു സ്കൂട്ടറിൽ കയറി ഇരിക്കുമ്പോഴും എന്തൊക്കയോ കലപില സംസാരിക്കുന്നുണ്ടായിരുന്നു.
വീട് വിട്ടു കുറച്ചു ദൂരം സ്കൂട്ടർ ഓടിയപ്പോഴേക്കും........ചേട്ടായി എന്നുള്ള വിളി ആണ് എന്നെ ചിന്തയിൽ നിന്നും ഉണർത്തിയത്,..............
ഞാൻ.....എന്നാടി..
ജോ- ഒന്ന് വണ്ടി നിർത്തിക്കെ .
ഞാൻ-- എന്താ കാര്യം.............? എന്തേലും മറന്നോ?
ജോ- ഒന്ന് നിർത്തു ചേട്ടായി-----
ജോയുടെ നിർബന്ധം കൊണ്ട് സ്കൂട്ടർ സൈഡിൽ ചേർത്ത് നിർത്തി ചോദിച്ചു
എന്നതാടി .................എന്റെ ചോദ്യത്തിന് മറുപടി ആയി അവൾ സ്കൂട്ടറിൽ നിന്നും ചാടി ഇറങ്ങി ..
ഞാൻ- എന്നാ
💬 Comments
View all comments